തൃക്കാക്കര: തൃക്കാക്കര നി​യോജക മണ്ഡലത്തിന്റെ ഹൃദയമായ തൃക്കാക്കര നഗരസഭ കേരളത്തിലെ ഏറ്റവും സമ്ബന്നമായ നഗരസഭയാണ്. സംസ്ഥാനത്തെ 87 മുനി​സിപ്പാലിറ്റികളില്‍ ഏറ്റവും വരുമാനമുള്ളത് ഇവി​ടെയാണ്. പ്രധാന വരുമാനം ഐ.ടി മേഖലയുടെ തൊഴി​ല്‍ കരമാണ്. 19 കോടി രൂപയാണ് ഈയി​നത്തി​ല്‍ ഐടി സ്ഥാപനങ്ങളിൽ നിന്നു മാത്രം വാര്‍ഷി​ക വരുമാനം.

ഏറ്റവും കൂടുതല്‍ ജീവനക്കാര്‍ യു.എസ്.ടി ടെക്‌നോളജീസ്, ടി.സി.എസ് കമ്ബനികളിലാണ്. ഇന്‍ഫോപാര്‍ക്ക് – സ്മാര്‍ട്ട് സിറ്റി പദ്ധതികള്‍ കാക്കനാട്ടേക്ക് എത്തിയതോടെ റിയല്‍ എസ്റ്റേറ്റ് രംഗവും സജീവമായി. ഭൂമിവില കത്തി​ക്കയറി, ഫ്ലാറ്റുകളുടെ നാടായി​ തൃക്കാക്കര മാറി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നഗരസഭയുടെ വരുമാനം

• തൊഴില്‍ കരം : 22 കോടി

• കെട്ടിട നികുതി :12 കോടി
• ഫീസുകള്‍ മിനിമം :01 കോടി
• ലൈസന്‍സ് ഫീസ് :01 കോടി
• വാടക :80 ലക്ഷം

പ്രധാന സ്ഥാപനങ്ങള്‍

• കളക്ടറേറ്റ്
• ഇന്‍ഫോപാര്‍ക്ക്
• സ്മാര്‍ട്ട് സിറ്റി
• ടി.സി.എസ് കാമ്ബസ്
• വിപ്രോ കാമ്ബസ്
• മുത്തൂറ്റ് ടെക്നോപൊളി​സ്
• കിന്‍ഫ്ര ഹൈടെക്ക് പാര്‍ക്ക്
• ട്രാന്‍സ് -ഏഷ്യ ടെക് ടവര്‍
• വ്യവസായ മേഖല
• ജില്ലാ വ്യവസായ കേന്ദ്രം
• ഇ.എം.എസ് ലൈബ്രറി
• കേരള ബാങ്ക് ആസ്ഥാനം

മെട്രോ സ്റ്റേഷനുകള്‍

• പത്തടിപ്പാലം
• കൊച്ചിന്‍ യൂണിവേഴ്സിറ്റി
• ഇടപ്പള്ളി
• കളമശ്ശേരി
• ചങ്ങമ്ബുഴ പാര്‍ക്ക്

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക