വേങ്ങര: മലപ്പുറം വേങ്ങരയില്‍ വന്‍ ലഹരി മരുന്ന് വേച്ട. 780 ഗ്രാം എംഡിഎംഎയാണ് പിടിച്ചെടുത്തത്. രണ്ട് പേര്‍ പൊലീസ് പിടിയിലായി. ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച ലഹരി മരുന്നാണ് പിടിച്ചെടുത്തത്.

പിടിയിലായിരിക്കുന്നവര്‍ വേങ്ങര സ്വദേശികളാണ്. ഫഹദ്, മുഹമ്മദ് അഷറഫ് എന്നിവരാണ് പിടിയിലായത്. രാജ്യാന്തര വിപണിയില്‍ ഒന്നര കോടിയോളം രൂപ വില വരുന്ന എംഡിഎംഎയാണ് പിടിച്ചെടുത്തിരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക