കൊച്ചി: വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ ഡോക്ടര്‍ അറസ്റ്റില്‍. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ എന്‍.ശ്രീഹരിയാണ് അറസ്റ്റിലായത്.കൊച്ചി നോര്‍ത്ത് പോലിസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക