തിരുവനന്തപുരം : ബിസ്മി ചൊല്ലാതെ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്ന ഭാര്യയും ഭര്‍ത്താവും പൈശാചിക സന്തതിക്ക് ജന്മം നല്‍കുമെന്ന് മത പണ്ഡിതന്‍. ഈയടുത്ത സമയത്തായി ഇത്തരം നിരവധി വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. അതില്‍ നിറയെ ട്രോളുകളും ആണ്. ഇത് സയന്റിഫിക് തിങ്കേഴ്‌സ് കേരളം എന്ന ഗ്രൂപ്പില്‍ ആണ് പ്രചരിക്കുന്നത്.

വീഡിയോയില്‍ ദമ്ബതികള്‍ നഗ്നരായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുമ്ബോള്‍ ബിസ്മി ചൊല്ലിയില്ലെങ്കില്‍ പിശാച് പുരുഷ ജനനേന്ദ്രിയം വഴി സ്ത്രീയുടെ ഉള്ളില്‍ പ്രവേശിക്കുമെന്നും ഇത്തരത്തില്‍ സ്ത്രീ ജന്മം നല്‍കുന്ന കുഞ്ഞ് സല്‍സ്വഭാവി ആയിരിക്കില്ലെന്നും അദ്ദേഹം പറയുന്നു. വീഡിയോ പഴയതാണെന്നാണ് സൂചന.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വീഡിയോ:

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക