ശരാശരി ദിവസ കളക്ഷൻ നാലരക്കോടി, ഇന്ധന ചിലവ് ഇന്ധനച്ചിലവ് രണ്ടരക്കോടി, ജീവനക്കാർക്ക് ശമ്പളം ദിവസേന 2.8 കോടി. ഇത്തരത്തിൽ കെഎസ്ആർടിസി പ്രവർത്തിക്കുന്നത് 80 ലക്ഷം രൂപ പ്രതിദിന നഷ്ടത്തിലാണ്. അതുകൊണ്ടുതന്നെ ശമ്പള വർധനവ് ആവശ്യപ്പെട്ട് കെഎസ്ആർടിസി ജീവനക്കാർ സമരം ചെയ്തപ്പോൾ കോർപ്പറേഷന് 48 മണിക്കൂർ കൊണ്ട് ലാഭം ആയത് ഒരു കോടി 60 ലക്ഷം രൂപ. കെടുകാര്യസ്ഥതയുടെ കണക്കുകൾ വിവരിക്കുന്ന കേരള സ്പീക്സ് വീഡിയോ കാണാം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക