ക​രിം​ന​ഗ​ര്‍: തെ​ലു​ങ്കാ​ന​യി​ല്‍ സ​ര്‍​ക്കാ​ര്‍ സ്കൂ​ളി​ലെ ഉ​ച്ച​ഭ​ക്ഷ​ണം ക​ഴി​ച്ച കു​ട്ടി​ക​ള്‍​ക്ക് ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റു

.32 വി​ദ്യാ​ര്‍​ഥി​ക​ളെ അ​സ്വ​സ്ഥ​ത അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്ന് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.നി​ര്‍​മ​ല്‍ ജി​ല്ല​യി​ലെ ദി​മ്മ​ദു​ര്‍​ത്തി​യി​ല്‍‌ മ​ണ്ഡ​ല്‍ പ​രി​ഷ​ത്ത് അ​പ്പ​ര്‍ പ്രൈ​മ​റി സ്‌​കൂ​ളി​ലാ​യി​രു​ന്നു സം​ഭ​വം. 114 വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് ഭ​ക്ഷ​ണം ക​ഴി​ച്ച​ത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അ​തി​ല്‍ 32 പേ​ര്‍​ക്കാ​ണ് അ​സ്വ​സ്ഥ​ത അ​നു​ഭ​വ​പ്പെ​ട്ട​ത്. ഇ​തി​ല്‍ 12 കു​ട്ടി​ക​ള്‍ ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യി​രു​ന്നു. എ​ന്നാ​ല്‍ അ​പ​ക​ട നി​ല ത​ര​ണം ചെ​യ്തു.ഡി​ഇ​ഒ​യി​ല്‍​നി​ന്നും റി​പ്പോ​ര്‍​ട്ട് തേ​ടി​യ ക​ള​ക്ട​ര്‍ മു​ഷ​റ​ഫ് ഫാ​റൂ​ഖി ഹെ​ഡ്മാ​സ്റ്റ​റെ സ​സ്പെ​ന്‍​ഡ് ചെ​യ്തു.

.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക