ഇ​ന്‍​ഡോ​ര്‍: അ​മ്മ​യ്​ക്കൊ​പ്പം ഉ​റ​ങ്ങി​ക്കി​ട​ന്ന ഒ​രു വ​യ​സു​കാ​രി​യെ അ​ജ്ഞാ​ത​ര് ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മ​ധ്യ​പ്ര​ദേ​ശി​ലെ ഇ​ന്​ഡോ​റി​ലാ​ണ് ഏ​റെ ദാ​രു​ണ​മാ​യ സം​ഭ​വം ന​ട​ന്ന​ത്.ഇ​ന്​ഡോ​റി​ലെ ടീ​ന് ഇം​ലി മേ​ഖ​ല​യി​ലെ പാ​ല​ത്തി​ന് താ​ഴെ​യാ​ണ് കു​ട്ടി അ​മ്മ​യ്​ക്കൊ​പ്പം ഉ​റ​ങ്ങി​യ​ത്. ഇ​വി​ടെ നി​ന്നും മൂ​ന്നു കി​ലോ​മീ​റ്റ​ര് അ​ക​ലെ രാ​ജീ​വ് ഗാ​ന്ധി സ്​ക്വ​യ​റി​ന് സ​മീ​പ​ത്തു നി​ന്നു​മാ​ണ് കു​ട്ടി​യെ ഉ​പേ​ക്ഷി​ച്ച നി​ല​യി​ല് ക​ണ്ടെ​ത്തി​യ​ത്.

കു​ട്ടി ലൈം​ഗീ​ക പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ​താ​യി വൈ​ദ്യ​പ​രി​ശോ​ധ​ന​യി​ല് ക​ണ്ടെ​ത്തി. സം​ഭ​വ​ത്തി​ല് പ്ര​തി​ക​ളെ ക​ണ്ടെ​ത്താ​ന് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള് പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണെ​ന്ന് അ​ധി​കൃ​ത​ര് അ​റി​യി​ച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക