തിരുവനനന്തപുരം: നേമം പൊലീസ് സ്റ്റേഷനില്‍ പ്രതിയുടെ അതിക്രമം. സ്റ്റേഷനില്‍ വിവസ്ത്രനായി പൊലീസുകാരെ അസഭ്യം പറഞ്ഞു. വനിതാ ഉദ്യോഗസ്ഥരെ അടക്കം അധിക്ഷേപിച്ചു. വെള്ളായണി സ്വദേശി ഷാനവാസാണ് അതിക്രമം നടത്തിയത്. ലോറി തടഞ്ഞു പണം തട്ടിയ കേസിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക