കൊച്ചി: പ്ലസ് ടു വിദ്യാര്‍ഥിനി ഫ്ലാറ്റില്‍ നിന്ന് വീണ് മരിച്ചു. എറണാകുളം സൗത്തിലെ ഫ്ലാറ്റിലെ പത്താം നിലയില്‍ നിന്ന് വീണാണ് മരിച്ചത്. ചാലക്കുടി സ്വദേശി ഐറിന്‍ ആണ് മരിച്ചത് . 18 വയസായിരുന്നു. കുടുംബത്തോടൊപ്പം കൊച്ചിയില്‍ താമസിക്കുകയായിരുന്നു. സംഭവമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി. അന്വേഷണം ആരംഭിച്ചു

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക