കോട്ടയം നീലിമംഗലത്ത് വാഹനാപകടം: ഓട്ടോറിക്ഷയും കെ.എസ്.ആർ.ടി.സി ബസും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

കോട്ടയം: എം.സി റോഡിൽ കോട്ടയം നീലിമംഗലത്ത് ഓട്ടോറിക്ഷയും കെ.എസ്.ആർ.ടി.സി ബസും കൂട്ടിയിടിയിച്ച് യുവാവ് മരിച്ചു. നീലിമംഗലം പാലത്തിലെ വിടവിൽ വീണ് നിയന്ത്രണം നഷ്ടമായ ഓട്ടോറിക്ഷ കെ.എസ്.ആർ.ടി.സി ബസിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷയ്ക്കുള്ളിൽ...

ഫോ​ണ്‍ വാ​ങ്ങി​വെ​ച്ച​തി​ന് 14 കാരി​ വീ​ട്ടു​കാ​രോ​ട് പി​ണ​ങ്ങി വീ​ടു​വി​ട്ടി​റ​ങ്ങി.

നാ​ദാ​പു​രം: ​െമാ​ബൈ​ല്‍ ഫോ​ണ്‍ വാ​ങ്ങി​വെ​ച്ച​തി​ന്​ വീ​ട്ടു​കാ​രോ​ട് പി​ണ​ങ്ങി വീ​ടു​വി​ട്ടി​റ​ങ്ങി​യ 14കാ​രി​യെ അ​ര്‍​ധ​രാ​ത്രി മൊ​കേ​രി​യി​ല്‍​നി​ന്നും ക​ണ്ടെ​ത്തി. വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ടാ​ണ് സം​ഭ​വം. പൊ​ലീ​സും നാ​ട്ടു​കാ​രും ചേ​ര്‍​ന്ന് ന​ട​ത്തി​യ തി​ര​ച്ചി​ലൊ​നൊ​ടു​വി​ല്‍ എ​ട്ടു​ കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ​യു​ള്ള മൊ​കേ​രി ടൗ​ണി​ലെ...

സഹോദരിമാര്‍ ഉള്‍പ്പെടെ നാല് വിദ്യാര്‍ത്ഥികളെ കാണാനില്ല.പോലീസ് തെരച്ചില്‍ ഊര്‍ജ്ജിതമാക്കി.

പാലക്കാട്: ആലത്തൂരില്‍ നിന്ന് സഹോദരിമാര്‍ ഉള്‍പ്പെടെ നാല് വിദ്യാര്‍ത്ഥികളെ കാണാനില്ല. വിദ്യാര്‍ത്ഥികള്‍ക്കായി പോലീസ് തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. തമിഴ്‌നാട്ടിലെ പൊള്ളാച്ചി, പഴനി തുടങ്ങിയ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.ബുധനാഴ്‌ച്ച വൈകിട്ടോടെയാണ് ആലത്തൂര്‍ സ്വകാര്യ ഹൈസ്‌കൂളിലെ...

30 വയസ് കഴിഞ്ഞവര്‍ക്ക് പരിശോധനാ കാര്‍ഡ് ; പഞ്ചായത്തുതലത്തില്‍ പദ്ധതി തയ്യാറാക്കി.

കൊച്ചി: ജീവിതശൈലീരോഗങ്ങള്‍ നേരത്തെ കണ്ടെത്തി ചികിത്സിക്കുന്നതിന് 30 വയസ് കഴിഞ്ഞവര്‍ക്ക് പരിശോധനാ കാര്‍ഡ് ലഭ്യമാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. പഞ്ചായത്തുതലത്തില്‍ പദ്ധതി തയ്യാറാക്കി ജനപ്രതിനിധികളുടെ സഹകരണത്തോടെ നടപ്പാക്കും. ജനകീയ ക്യാമ്ബയിന്‍ ആരംഭിക്കുമെന്നും മന്ത്രി...

ബാബു ആൻറണിയുടെ മകൻ ആർതർ ആൻറണി സിനിമയിലേയ്ക്ക്.

ബാബു ആന്റണിയുടെ മകന്‍ ആര്‍തര്‍ ആന്റണി സിനിമയിലേക്ക്. ചിത്രീകരണം പുരോഗമിക്കുന്ന ദ ഗ്രേറ്റ് എസ്കേപ്പ് എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെയാണ് ആര്‍തര്‍ ആന്റണി അവതരിപ്പിക്കുന്നത്. മിക്സഡ് മാര്‍ഷ്യല്‍ ആര്‍ട്സില്‍ ഫസ്റ്റ് ഡാന്‍ ബ്ളാക്...

ദേ​ശീ​യ​പാ​ത വി​ക​സ​നം : പു​ന​ര​ധി​വാ​സ​വും ന​ഷ്​​ട​പ​രി​ഹാ​ര​വും ന​ല്‍​കണമെന്ന് ഹൈകോടതി.

വ​ട​ക​ര: ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി‍െന്‍റ ഭാ​ഗ​മാ​യി ജി​ല്ല​യി​ല്‍ വീ​ടും, ക​ച്ച​വ​ട​സ്ഥാ​പ​ന​ങ്ങ​ളും ന​ഷ്​​ട​െ​പ്പ​ടു​ന്ന​വ​ര്‍​ക്ക് പു​ന​ര​ധി​വാ​സ​വും ന​ഷ്​​ട​പ​രി​ഹാ​ര​വും ന​ല്‍​കി മാ​ത്ര​മെ കു​ടി​യൊ​ഴി​പ്പി​ക്കാ​ന്‍ പാ​ടു​ള്ളൂ​വെ​ന്ന് ഹൈ​കോ​ട​തി വി​ധി​ച്ചു. ദേ​ശീ​യ​പാ​ത ക​ര്‍​മ​സ​മി​തി നേ​തൃ​ത്വ​ത്തി​ല്‍ കു​ടി​യൊ​ഴി​ക്ക​പ്പെ​ടു​ന്ന​വ​ര്‍ ന​ല്‍​കി​യ റി​ട്ട് ഹ​ര​ജി​യി​ലാ​ണ് വി​ധി....

മുല്ലപ്പെരിയാര്‍ ജലനിരപ്പ് 152 അടിയാക്കി ഉയര്‍ത്തുമെന്ന് തമിഴ്‌നാട് ജലവിഭവ വകുപ്പ് മന്ത്രി.

ലോവര്‍ പെരിയാര്‍: മുല്ലപ്പെരിയാര്‍ ജലനിരപ്പ് 152 അടിയാക്കി ഉയര്‍ത്തുമെന്നുള്ള തമിഴ്‌നാട് ജലവിഭവ വകുപ്പ് മന്ത്രി ദുരൈമുരുകന്റെ പ്രസ്താവന പെരിയാര്‍ തീരത്ത് താമസിക്കുന്നവരെ വീണ്ടും ആശങ്കയിലാക്കിയിരിക്കുകയാണ്. പുതിയ ഡാം നിര്‍മ്മിക്കുന്നതിന് തമിഴ്‌നാടിനു മേല്‍ സംസ്ഥാന...

രണ്ട് ദിവസത്തെ പണിമുടക്ക്; കെഎസ്ആർടിസിക്ക് നഷ്ടം 9.4കോടി രൂപ

തിരുവനന്തപുരം: സംസ്ഥാനത്തെ കഴിഞ്ഞ രണ്ട് ദിവസത്തെ പണിമുടക്കിൽ കെഎസ്ആർടിസിക്ക് നഷ്ടം 9.4 കോടി രൂപ. ജീവനക്കാർ പണിമുടക്കിയെങ്കിലും ശമ്പള പരിഷ്‌കരണ ചർച്ച തുടരുമെന്ന് മാനേജ്മെന്റ്. ഡയസ്‌നോണിന്റെ കാര്യത്തിൽ സർക്കാരിന്റെ തീരുമാനം നടപ്പിലാക്കുമെന്ന് മാനേജ്മെന്റ്...

കൈ​ന​ക​രി ജ​യേ​ഷ്​ വ​ധ​ക്കേ​സ് : അഞ്ച്​ പ്രതികള്‍ കുറ്റക്കാരെന്ന് കോടതി

ആ​ല​പ്പു​ഴ: കൈ​ന​ക​രി ജ​യേ​ഷ്​ വ​ധ​ക്കേ​സി​ല്‍ അ​ഞ്ച്​ പ്ര​തി​ക​ള്‍ കു​റ്റ​ക്കാ​രെ​ന്ന് കോടതി.​ ആ​ല​പ്പു​ഴ ഒ​ന്നാം അ​ഡീ​ഷ​ന​ല്‍ ജി​ല്ല കോ​ട​തി ജ​ഡ്​​ജി എ. ഇ​ജാ​സ്​ ആണ് വിധിയെഴുതിയത്. അ​ഞ്ച്​ മു​ത​ല്‍ എ​ട്ടു​വ​രെ​യു​ള്ള പ്ര​തി​ക​ളെ വെ​റു​തെ​വി​ട്ടു. തി​ങ്ക​ളാ​ഴ്​​ചയാണ്...

ജോ​​ജു​വി‍ന്‍റെ ലാ​ന്‍ഡ് റോ​വ​ര്‍ ഡി​ഫ​ന്‍ഡ​റിൽ ഫാന്‍സി നമ്പർ പ്ലേറ്റ്; നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്

കൊ​ച്ചി: കാ​റി​ല്‍ ഫാ​ന്‍​സി നമ്പർ പ്ലേറ്റ് സ്ഥാ​പി​ച്ച​തി​ന് ന​ട​ന്‍ ജോ​ജു ജോ​ര്‍​ജി​നെ​തി​രെ ന​ട​പ​ടി​യു​മാ​യി മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ്. പി​ഴ​യ​ട​ച്ച്‌ അ​തി​സു​ര​ക്ഷ ന​മ്പർ പ്ലേറ്റ്​ സ്ഥാ​പി​ച്ച്‌ വാ​ഹ​നം ഹാ​ജ​രാ​ക്ക​ണ​മെ​ന്ന് എ​റ​ണാ​കു​ളം ആ​ര്‍.​ടി.​ഒ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ന്ധ​ന...

ഭര്‍തൃ മാതാവിനെ മണ്ണെണ്ണ ഒഴിച്ച്‌ തീ കൊളുത്തി കൊലപ്പെടുത്തി; മരുമകള്‍ അറസ്റ്റില്‍

കൊല്ലം: ഭര്‍തൃമാതാവിനെ ഉലക്കകൊണ്ട് അടിച്ച്‌ പരുക്കേല്‍പ്പിച്ച ശേഷം മണ്ണെണ്ണ ഒഴിച്ച്‌ തീ കൊളുത്തി കൊലപ്പെടുത്തിയ കേസില്‍ മരുമകള്‍ അറസ്റ്റില്‍. കുലശേഖരപുരം കോട്ടയ്ക്കുപുറം ചാപ്രായില്‍ വീട്ടില്‍ രാധാമണിയാണ് (60) അറസ്റ്റിലായത്. രാധാമണിയുടെ ഭര്‍ത്താവിന്റെ അമ്മ...

കുടുംബ വഴക്ക്: മലപ്പുറത്ത് ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു; ആക്രമണത്തിൽ മകനും ​ഗുരുതര പരിക്ക്: കൊലപാതകത്തിന് ശേഷം ഭര്‍ത്താവ് പൊലീസ്...

മലപ്പുറം: പുഴക്കാട്ടിരിയില്‍ ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു.കൊലപാതകത്തിന് ശേഷം ഭര്‍ത്താവ് കുഞ്ഞിമായ്തീന്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. സുലൈഖ (52)യാണ് കൊല്ലപ്പെട്ടത്. വൈകിട്ട് മൂന്നു മണിയോ‍ടെയാണ് സുലൈഖയെ ഭര്‍ത്താവ് കുഞ്ഞിമൊയ്തീന്‍ വെട്ടി പരിക്കേല്‍പ്പിച്ചത്. ഭാര്യയെ വെട്ടിയതിന് ശേഷംകുഞ്ഞിമൊയ്തീന്‍...

കേരളത്തില്‍ ഇന്ന് 6546 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

കേരളത്തില്‍ ഇന്ന് 6546 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1037, തിരുവനന്തപുരം 888, കൊല്ലം 774, കോഴിക്കോട് 754, തൃശൂര്‍ 724, കോട്ടയം 508, കണ്ണൂര്‍ 394, പാലക്കാട് 343, പത്തനംതിട്ട 267,...

ജാതീയ അധിക്ഷേപത്തിൽ അധ്യാപകന് എതിരെ നടപടി: എം.ജി സർവകലാശാലയിലെ ഗവേഷണ വിദ്യാർത്ഥിനിയുടെ സമരം വിജയം

കോട്ടയം: ജാതീയ അധിക്ഷേപം നടത്തിയെന്ന പരാതിയിൽ അധ്യാപകനെതിരെ പരാതി ഉന്നയിച്ച്, നിരാഹാര സമരം നടത്തിയ ഗവേഷണ വിദ്യാർത്ഥി ദീപയുടെ സമരം വിജയം. സമരത്തിന്റെ ഫലമായി എം.ജി സർവകലാശാലയിലെ നാനോ ടെക്‌നോളജി സെന്റർ ഡയറക്ടറുടെ...

ഇക്ക ഈ സൈസ് എടുക്കാത്ത് ആണല്ലോ : ഒടുവിൽ ആ സത്യം തുറന്ന് പറഞ്ഞ് ദുൽഖർ.

‘ഇക്ക ഈ സൈസ് എടുക്കാത്ത് ആണല്ലോ..’ എന്ന് സൈബർ ഇടങ്ങളിൽ ഇറങ്ങിയ ആ കുസൃതി ചോദ്യവും ട്രോളുകളും സത്യമാണെന്ന് ചിരിയോടെ സമ്മതിച്ച് ദുൽഖർ സൽമാൻ. കുറുപ്പ് സിനിമയുടെ പ്രമോഷന്റെ ഭാഗമായി ട്രെയിലർ മമ്മൂട്ടിയുടെ...

നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വീഴ്ച ജി സുധാകരന് എതിരെ സിപിഎം അന്വേഷണ റിപ്പോര്‍ട്ട്.

തിരുവനന്തപുരം: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ പ്രചാരണത്തില്‍ മുന്‍ മന്ത്രി ജി സുധാകരന്‍ വീഴ്ച വരുത്തിയതായി സിപിഎം അന്വേഷണ റിപ്പോര്‍ട്ട്. അമ്ബലപ്പുഴയിലെ പ്രചാരണത്തില്‍ ജി സുധാകരന്‍ വീഴ്ച വരുത്തിയതായി സംസ്ഥാന സമിതിയില്‍ സിപിഎം അന്വേഷണ...

കൂട്ടിക്കൽ പ്രളയദുരന്തത്തിൽ എല്ലാം തകർന്ന നാട്ടുകാർക്ക് വേണ്ടി ഗവർണറെ കണ്ട് അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽഎ; കേന്ദ്ര സഹായത്തിനായി ഗവർണർക്ക്...

കോട്ടയം : പ്രളയത്തിൽ സർവം നശിച്ച നാടിനു വേണ്ടി സഹായം അഭ്യർത്ഥിച്ച് ഗവർണർക്ക് മുന്നിലെത്തി എം.എൽ.എ. കഴിഞ്ഞ ദിവസം രാത്രിയിലുണ്ടായ ഉരുൾപ്പൊട്ടലിന്റെ പശ്ചാത്തലത്തിൽ ഗവർണർ കൂട്ടിക്കൽ സന്ദർശനം മാറ്റി വച്ചിരുന്നു. ഈ സാഹചര്യത്തിലാണ്...

ദുല്‍ഖര്‍ സല്‍മാനെയോ കുറുപ്പ് എന്ന സിനിമയെയോ ഒരു തരത്തിലും അപകീര്‍ത്തിപ്പെടുത്തുന്ന കാര്യങ്ങള്‍ പറഞ്ഞിട്ടില്ല : പ്രിയദർശൻ.

വിവാദ പരാമര്‍ശത്തില്‍ സോഷ്യല്‍മീഡിയയില്‍ പ്രതികരണവുമായി പ്രിയദര്‍ശന്‍. താന്‍ ദുല്‍ഖര്‍ സല്‍മാനെയോ കുറുപ്പ് എന്ന സിനിമയെയോ ഒരു തരത്തിലും അപകീര്‍ത്തിപ്പെടുത്തുന്ന കാര്യങ്ങള്‍ പറഞ്ഞിട്ടില്ല. മാധ്യമങ്ങള്‍ തന്റെ വാക്കുകള്‍ വളച്ചൊടിക്കുകയായിരുന്നു എന്നാണ് അദ്ദേഹം പറയുന്നത്. ട്വിറ്ററിലൂടെയാണ്...

ജീവനക്കാർ രണ്ടു ദിവസം പണി മുടക്കിയപ്പോൾ കെഎസ്ആർടിസിക്ക് ലാഭം ഒന്നര കോടിയിലേറെ രൂപ: കേരള സ്പീക്ക്സ് ടോക്കിങ്...

ശരാശരി ദിവസ കളക്ഷൻ നാലരക്കോടി, ഇന്ധന ചിലവ് ഇന്ധനച്ചിലവ് രണ്ടരക്കോടി, ജീവനക്കാർക്ക് ശമ്പളം ദിവസേന 2.8 കോടി. ഇത്തരത്തിൽ കെഎസ്ആർടിസി പ്രവർത്തിക്കുന്നത് 80 ലക്ഷം രൂപ പ്രതിദിന നഷ്ടത്തിലാണ്. അതുകൊണ്ടുതന്നെ ശമ്പള വർധനവ്...

സംസ്ഥാനത്തെ കൊവിഡ് വ്യാപനം നിയന്ത്രണ വിധേയമെന്ന് ആരോഗ്യമന്ത്രി.

ആലപ്പുഴ: സംസ്ഥാനത്തെ കൊവിഡ് വ്യാപനം നിയന്ത്രണ വിധേയമായ നിലയിലാണെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് വാക്‌സീന്‍ വിതരണം ലക്ഷ്യത്തിലേക്ക് എത്തുന്നുണ്ടെന്നും എങ്കിലും ജനങ്ങള്‍ ജാഗ്രതയും പ്രതിരോധവും കൈവിടരുതെന്നും ആരോഗ്യമന്ത്രി നിര്‍ദേശിച്ചു. അനുപമ വിഷയത്തില്‍ പ്രിന്‍സിപ്പല്‍...