പുനസംഘടന ചർച്ച: കെപിസിസിയുടെ നിർണായക രാഷ്ട്രീയകാര്യ സമിതി യോഗം ഇന്ന് ചേരും; മാനദണ്ഡങ്ങളിൽ തീരുമാനം...

പുനസംഘടനാ മാനദണ്ഡങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് കെപിസിസിയുടെ നിര്‍ണായക രാഷ്ട്രീയകാര്യ സമിതി യോഗം ഇന്ന് ചേരും. ജംബോ കമ്മിറ്റികള്‍ ഒഴിവാക്കാനുള്ള നീക്കത്തോട് ഗ്രൂപ്പ് നേതാക്കള്‍ എത്രമാത്രം സഹകരിക്കുമെന്നതാണ് ശ്രദ്ധേയമാകുക. പ്രതിപക്ഷനേതാവ് വി ഡി സതീശൻ...

നയതന്ത്ര ചാനലിലൂടെ സ്വർണ്ണത്തിന് പുറമേ ആയുധവും കടത്തി എന്ന് സൂചന; സ്വപ്ന ഒളിവിൽ ഇരുന്നും മുഖ്യമന്ത്രിയുടെ സെക്രട്ടറിയെ...

കൊച്ചി : പിണറായിയുടെ ആദ്യ മന്ത്രിസഭയിലെ ചില അംഗങ്ങളും ഉന്നത ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കളും ദേശസുരക്ഷാ ചട്ടങ്ങള്‍ ലംഘിച്ചെന്ന് കസ്റ്റംസ്. സംസ്ഥാന പ്രോട്ടോക്കോള്‍ വിഭാഗത്തെ ഇരുട്ടില്‍ നിര്‍ത്തി തിരുവനന്തപുരം യുഎഇ കോണ്‍സുലേറ്റുമായുണ്ടാക്കിയ വഴിവിട്ട അടുപ്പം...

കൊല്ലം പുനലൂരിൽ വീട്ടമ്മ തീകൊളുത്തി ആത്മഹത്യ ചെയ്തു; 24 മണിക്കൂറിനുള്ളിൽ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്ന മൂന്നാമത്തെ സംഭവം.

കൊല്ലം: പുനലൂരില്‍ യുവതി വീട്ടില്‍ തീ കൊളുത്തി മരിച്ചു. മഞ്ഞമണ്‍കാലായില്‍ ലിജി ജോണ്‍ (34) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം. വീട്ടില്‍ ആരുമില്ലാത്ത സമയത്തായിരുന്നു ലിജി ശരീരത്തില്‍ മണ്ണെണ്ണ ഒഴിച്ച്‌ തീ...

കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി: സംസ്ഥാനത്ത് കോളേജുകൾ ഉടനടി തുറക്കും; 50 ശതമാനം ജീവനക്കാരെ വച്ച്...

തിരുവനന്തപുരം: കോളേജ് വിദ്യാര്‍ഥികള്‍ക്ക് വാക്‌സിന്‍ ഉടന്‍ ലഭ്യമാക്കുന്ന കാര്യം പരിഗണനയിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കി ക്ലാസുകള്‍ ഉടന്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. 18-23 വയസ് വരെയുള്ള പ്രത്യേക കാറ്റഗറി നിശ്ചയിച്ച്‌...

മെഡിക്കൽ കോളേജ് കേന്ദ്രീകരിച്ച് സിന്തറ്റിക് മയക്കുമരുന്ന് എംഡിഎംഎ വില്പന: തൃശ്ശൂരിൽ അഞ്ച് യുവാക്കൾ അറസ്റ്റിൽ.

തൃശൂര്‍: മെഡിക്കല്‍ കോളേജ് ആശുപത്രി കേന്ദ്രീകരിച്ച്‌ വില്‍പ്പനക്കായി കൊണ്ടുവന്ന അതിതീവ്ര മയക്കുമരുന്ന് ഇനത്തില്‍പ്പെട്ട എം.ഡി.എം.എ. കൈവശം വച്ചതിന് അഞ്ച് യുവാക്കള്‍ മെഡിക്കല്‍ കോളേജ് പോലീസിന്റെ പിടിയിലായി. മങ്ങാട് കോട്ടപ്പുറം പുത്തൂര്‍ വീട്ടില്‍ ജിത്തു...

തൻറെ പിതാവിൻറെ പ്രസ്താവനകളെ വളച്ചൊടിച്ച് അനവസരത്തിൽ കെ സുധാകരനെതിരെ ഉപയോഗിച്ചു: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമർശനം ഉയർത്തി...

കണ്ണൂര്‍: പി .രാമകൃഷ്ണനെ കൂട്ടുപിടിച്ച്‌ മുഖ്യമന്ത്രി കെപിസിസി അധ്യക്ഷന്‍ കെ.സുധാകരനെ വിമര്‍ശിച്ചത് ശരിയായില്ലെന്നു പി.ആറിന്റെ മകന്‍ ദീപക്ക് പറഞ്ഞു. സുധാകരനെ പിന്തുണയ്ക്കുകയാണ് പി രാമകൃഷ്ണന്റെ കുടുംബവും. നേരത്തെ ഫ്രാന്‍സിസിന്റെ മകനും സുധാകരന് പിന്തുണയുമായി...

ഏറ്റവും കൂടുതൽ കുട്ടികളുള്ള മാതാപിതാക്കൾക്ക് ഒരു ലക്ഷം രൂപ സമ്മാനം: ഞെട്ടിക്കുന്ന പ്രഖ്യാപനവുമായി മിസോറാം കായിക മന്ത്രി.

ഐസാള്‍: പല ഇന്ത്യന്‍ സംസ്ഥാനങ്ങളും ജനസംഖ്യാവര്‍ദ്ധനവ് പിടിച്ചുനിര്‍ത്താന്‍ പെടാപാട് പെടുമ്ബോള്‍ മിസോറാം കായികമന്ത്രി റോബര്‍ട്ട് റൊമാവിയ റോയിട്ടെ തന്റെ നിയോജകമണ്ഡലത്തില്‍ ഏറ്റവും കൂടുതല്‍ കുഞ്ഞുങ്ങളുള്ള മാതാപിതാക്കള്‍ക്ക് ഒരു ലക്ഷം രൂപ സമ്മാനം പ്രഖ്യാപിച്ചു....

രാമനാട്ടുകര വാഹനാപകടം: അന്വേഷണം കുപ്രസിദ്ധ ഗുണ്ടാത്തലവൻ അനസ് പെരുമ്പാവൂരിലേക്ക് നീളുന്നു; സ്വർണ്ണം തട്ടുന്ന സംഘത്തിന് പിന്നിൽ അനസ്...

കൊച്ചി: രാമനാട്ടുകര വാഹനാപകടവുമായി ബന്ധപ്പെട്ടുള്ള അന്വേഷണം ക്വട്ടേഷന്‍ സംഘതലവന്‍ അനസ് പെരുമ്ബാവൂരിലേക്കും നീളുന്നുവെന്ന് സൂചന. ചെര്‍പ്പുളശ്ശേരിയിലെ കൊട്ടേഷന്‍ സംഘത്തലവന്‍ ചരല്‍ ഫൈസലിന് ഗുണ്ട നേതാവ് അനസ് പെരുമ്ബാവൂരുമായി അടുത്ത ബന്ധമുണ്ടെന്ന് തെളിയിക്കുന്ന ദൃശ്യങ്ങള്‍...

ആലപ്പുഴ വള്ളികുന്നത്ത് 19കാരിയെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി: മരിച്ചത് മാർച്ച് 21ന് വിവാഹം കഴിഞ്ഞ ...

ആലപ്പുഴ വള്ളികുന്നത്ത് 19 വയസ്സുകാരിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ഓച്ചിറ വലിയകുളങ്ങര സ്വദേശിയായ സുചിത്ര (19)യെയാണ് ഭര്‍തൃഗൃഹത്തില്‍ മുറിക്കുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇക്കഴിഞ്ഞ മാര്‍ച്ച്‌ 21 നാണ് ഇരുവരുടേയും...

പെട്രോൾ ഡീസൽ വില ജി എസ് ടി പരിധിയിൽ കൊണ്ടു വരുന്നതിനോട് യോജിക്കില്ല: നിലപാട് ആവർത്തിച്ച് ധനകാര്യമന്ത്രി...

തിരുവനന്തപുരം: പെട്രോളും ഡീസലും ജിഎസ്ടി പരിധിയില്‍ കൊണ്ടു വരുന്നതിനുള്ള നീക്കങ്ങളെ പിന്തുണക്കാനാകില്ലെന്ന് ആവര്‍ത്തിച്ച്‌ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. എല്ലാ നികുതി അധികാരങ്ങളും കവരാനുള്ള കേന്ദ്രത്തിന്‍റെ നീക്കമാണിതെന്നും ഇന്ധനനികുതി ഇല്ലാതെ സംസ്ഥാനത്തിന് മുന്നോട്ട് പോകാനാകില്ലെന്നും...

കോൺഗ്രസിനെ ഒഴിവാക്കി മൂന്നാംമുന്നണി രൂപീകരിക്കാനുള്ള ശരത് പവാറിൻറെ നീക്കങ്ങൾക്ക് തിരിച്ചടി: ബിജെപിയെ പരാജയപ്പെടുത്തുവാൻ പ്രതിപക്ഷ കക്ഷികളുമായി സഹകരിക്കില്ല;...

ന്യൂഡൽഹി: അടുത്ത തിരഞ്ഞെടുപ്പിൽ പ്രതിപക്ഷവുമായി ചേർന്ന് ബിജെപിയെ താഴെയിറക്കാനുള്ള ഒരു നീക്കവുമായും യോജിക്കുന്നില്ലെന്ന് തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ. നിലവിലെ സാഹചര്യത്തിൽ ബിജെപിക്കതിരെ ഒരു മൂന്നാം മുന്നണിക്കോ നാലാം മുന്നണിക്കോ വെല്ലുവിളി ഉയർത്തി...

വിസ്മയയുടെ മരണം: ഭർത്താവ് കിരണിൻ്റെ മാതാപിതാക്കളും പ്രതിയാകും: മർദനം സ്ഥിരീകരിച്ച് ഭർത്താവ്

കൊല്ലം: സ്ത്രീധനത്തെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് മരിച്ച നിലയിൽ കണ്ടെത്തിയ വിസ്മയയുടെ ഭർത്താവ് കിരൺ പൊലീസിന് നൽകിയ മൊഴിയും കേസിൽ ഇവർക്ക് കുരുക്കാവും. ഭാര്യയെ മുന്‍പ് മര്‍ദിച്ചിട്ടുണ്ടെന്ന് കിരണ്‍ പൊലീസിന് മൊഴി നല്‍കി. പക്ഷേ...

ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച് കോളേജ് വിദ്യാർത്ഥിയായ 21കാരനൊപ്പം നാടുവിട്ട് 43കാരി; ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തു:...

തൊടുപുഴ: പ്രണയംമൂത്ത് കോളജ് വിദ്യാര്‍ഥിയായ 21 കാരനൊപ്പം നാല്‍പത്തി മൂന്നുകാരി നാടുവിട്ടു. വിവിധയിടങ്ങളില്‍ കറങ്ങി നടന്ന ഇരുവരെയും തൃശൂരില്‍ നിന്ന് തൊടുപുഴ പോലീസ് പിടികൂടി. കഴിഞ്ഞ എട്ടിനാണ് തൊടുപുഴയ്ക്ക് സമീപം നെടിയശാലയില്‍ നിന്ന്...

കുമരകം രാജപ്പന് പണം തിരികെ നൽകി ബന്ധുക്കൾ: തട്ടിപ്പ് കേസ് പിൻവലിക്കും

കുമരകം: പ്രധാനമന്ത്രിയുടെ മൻ കീ ബാത്തിലൂടെ പ്രശസ്തനായ മഞ്ചാടിക്കരി എൻ.എസ് . രാജപ്പന്റെ അക്കൗണ്ടിൽ നിന്നു പിൻവലിച്ച പണം സഹോദരി വിലാസിനി തിരികെ നൽകി. പണം തിരിച്ചുകിട്ടി യാൽ പരാതി പിൻവലിക്കാമെന്നു രാജപ്പൻ പൊലീസിനെ...

തിരുവനന്തപുരത്ത് യുവതി തീകൊളുത്തി ആത്മഹത്യ ചെയ്തു: പോലീസിനെ കണ്ട് ഓടാൻ ശ്രമിച്ച ഭർത്താവ് കസ്റ്റഡിയിൽ; കേരളത്തിൽ മഹാമാരിയുടെ കാലത്ത്...

തിരുവനന്തപുരം • വിഴിഞ്ഞം വെങ്ങാനൂരിൽ യുവതിയെ വാടകവീട്ടിൽ തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. വെങ്ങാനൂർ സ്വദേശി അർച്ചന (24) ആണ് ഇന്നലെ രാത്രി മരിച്ചത്. പൊലീസിനെ കണ്ട് ഓടിരക്ഷപ്പെടാൻ ശ്രമിച്ച ഭർത്താവ് സുരേഷ്...

സംസ്ഥാനത്ത് പ്ളസ് വൺ പരീക്ഷകൾ നടത്തും: പരീക്ഷ മാറ്റില്ലന്ന് സർക്കാർ കോടതിയിൽ: പരീക്ഷ സെപ്റ്റംബറിൽ

ന്യൂഡൽഹി: സംസ്ഥാനത്ത് സെപ്റ്റംബറില്‍ നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന പ്ലസ് വണ്‍ പരീക്ഷ റദ്ദാക്കില്ലെന്ന് കേരളം സുപ്രീം കോടതിയെ അറിയിക്കും. കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ച്‌ പരീക്ഷ നടത്താന്‍ സജ്ജമാണ്. പരീക്ഷ റദ്ദാക്കുന്നത് വിദ്യാര്‍ഥികളുടെ ഭാവിയെ പ്രതികൂലമായി...

വിസ്മയയുടെ മരണം: ഭർത്താവ് കിരൺ കസ്റ്റഡിയിൽ; പോലീസ് സംഘം ചോദ്യം ചെയ്യുന്നു.

കൊല്ലം: ശാസ്താംകോട്ടയ്ക്കടുത്ത് ശാസ്താംനടയില്‍ വിസ്മയ എന്ന യുവതി ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവായ കിരണിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മോട്ടോര്‍വെഹിക്കിള്‍ ഇന്‍സ്പെക്ടറായ കിരണിനെ പോലീസ് ചോദ്യം ചെയ്യുകയാണ്. ഭര്‍ത്താവില്‍ നിന്ന് ക്രൂരമായ...

എമർജൻസി കെയർ വാഹനവുമായി റിങ്കു ചെറിയാൻ റാന്നി കെയർ

സ്വന്തം ലേഖകൻ റാന്നി : കോവിഡും ലോക്ക് ഡൗണും മൂലം പ്രതിസന്ധിയിലായ റാന്നികാർക്ക് സമാശ്വാസം പകർന്നു കൊണ്ടിരിക്കുന്ന റിങ്കു ചെറിയാൻ റാന്നി കെയർ എമർജൻസി വാഹനവുമായി രംഗത്ത്. നേരത്തെ മരുന്ന്, പലചരക്ക് പച്ചക്കറി കിറ്റുകൾ,...

കോവിഡ് സാഹചര്യത്തിൽ കനത്ത ആശങ്ക: മാരകമായ ഡൽറ്റ പ്ലസ് വകഭേദം കേരളത്തിൽ സ്ഥിരീകരിച്ചു; കണ്ടെത്തിയത്...

പത്തനംതിട്ട: സംസ്ഥാനത്ത് കോവിഡ് ഡെല്‍റ്റ പ്ലസ് വകഭേദം കണ്ടെത്തി. സംസ്ഥാനത്ത് ആദ്യമായി പത്തനംതിട്ടയില്‍ ഒരു കേസും പാലക്കാട് രണ്ട് കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. പത്തനംതിട്ടയില്‍ കടപ്ര പഞ്ചായത്തിലെ നാലു വയസുള്ള ആണ്‍ കുട്ടിയിലാണ് പുതിയ...

കോവിഡ് ചികിത്സ: സ്വകാര്യ ആശുപത്രികളിലെ മുറികളുടെ വാടക നിരക്ക് ആശുപത്രിക്ക് നിശ്ചയിക്കാം; സർക്കാർ ഉത്തരവിറങ്ങി.

കോവിഡ് ചികിത്സയില്‍ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ മുറികളുടെ വാടക ഉടമകള്‍ക്ക് നിശ്ചയിക്കാമെന്ന് സര്‍ക്കാര്‍. ഇതു സംബന്ധിച്ച്‌ ആരോഗ്യവകുപ്പ് ഉത്തരവിറക്കി. എന്നാല്‍, വാര്‍ഡിലും ഐസിയുവിലും ചികിത്സയില്‍ കഴിയുന്ന ഇന്‍ഷുറന്‍സ് ഉള്ളവരില്‍നിന്ന് സര്‍ക്കാര്‍ നിരക്ക് മാത്രമേ...