പോലീസ് തലപ്പത്ത് അഴിച്ചുപണി: നടിയെ ആക്രമിച്ച കേസ് നിർണായക ഘട്ടത്തിൽ എത്തിനിൽക്കുമ്പോൾ എസ് ശ്രീജിത്തിന് സ്ഥാനചലനം; ...

പൊലീസ് തലപ്പത്ത് അഴിച്ചുപണി. ക്രൈം ബ്രാഞ്ച് വിജിലന്‍സ് മേധാവിമാരെ മാറ്റി. എസ് ശ്രീജിത്തിന് പകരം ഷേഖ് ദര്‍വേസ് സാഹേബ് പുതിയ ക്രൈംബ്രാഞ്ച് മേധാവിയാകും. ശ്രീജിത്ത് ഗതാഗത കമ്മീഷണറാകും. എം ആര്‍ അജിത് കുമാറാണ്...

മതിയായ രേഖകൾ ഇല്ലാതെ ട്രെയിൻ മാർഗം കടത്താൻ ശ്രമിച്ച ഒരു കോടി രൂപ പിടികൂടി; പണം പിടികൂടിയത്...

കോഴിക്കോട്‌: ദാദര്‍-തിരുനെല്‍വേലി എക്‌സ്‌പ്രസില്‍ രേഖകളില്ലാതെ കൊണ്ടുവന്ന ഒരു കോടിയിലധികം രൂപ പിടികൂടി. ഇന്നലെ വൈകിട്ടു മൂന്നിന്‌ കണ്ണൂരിനും കോഴിക്കോടിനും ഇടയില്‍വച്ച്‌ നടത്തിയ പരിശോധനയ്‌ക്കിടെ ബി രണ്ട്‌ കോച്ചില്‍ സഞ്ചരിച്ച മഹാരാഷ്‌ട്ര സ്വദേശി സാഗര്‍(23),...

കൊലക്കേസ് പ്രതിയായ ആർഎസ്എസ് പ്രവർത്തകന് ഒളിവിൽ താമസിക്കാൻ സൗകര്യമൊരുക്കിയത് പ്രവാസിയുടെ ഭാര്യയായ അധ്യാപിക; പുന്നോല്‍ ഹരിദാസന്‍ കൊലക്കേസ്...

കണ്ണൂര്‍: പുന്നോല്‍ ഹരിദാസന്‍ വധക്കേസിലെ പ്രതിയായ ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ നിജില്‍ ദാസിന് ഒളിച്ചുതാമസിക്കാന്‍ സൗകര്യമൊരുക്കിയ യുവതി അറസ്റ്റില്‍. പാലയാട് അണ്ടലൂര്‍ ശ്രീനന്ദനത്തില്‍ പ്രശാന്തിന്റെ ഭാര്യ പി.എം. രേഷ്മയാണ് (42) അറസ്റ്റിലായത്....

പ്രശാന്ത് കിഷോർ കോൺഗ്രസിൽ ചേരും; പദവി എന്തെന്ന് സോണിയയും രാഹുലും നിശ്ചയിക്കും: തീരുമാനങ്ങൾ ഇങ്ങനെ.

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസില്‍ ചേരുന്ന കാര്യത്തില്‍ തീരുമാനമായി. പാര്‍ട്ടിയില്‍ പ്രശാന്ത് കിഷോര്‍ അംഗത്വമെടുക്കും. അദ്ദേഹത്തിന് നല്‍കുന്ന പദവിയെന്ത് നല്‍കണമെന്നത് കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ചേര്‍ന്ന്...

വിശ്വലക്ഷ്മിയും,സഫറുദ്ദീനും നാടുവിട്ടിട്ട് ഒരു മാസം; ലുക്കൗട്ട് നോട്ടീസിനും ഫലമില്ല: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയും പെൺകുട്ടിയും ആലപ്പുഴയിൽ നിന്നും...

ആലപ്പുഴ: കഴിഞ്ഞ മാസം 26ന് കാണാതായ പതിനാറുകാരിയേയും സുഹൃത്തായ പതിനേഴുകാരനേയും കുറിച്ച്‌ യാതൊരു തുമ്ബും ലഭിക്കാതെ പൊലീസ്. ആലപ്പുഴ എ.എന്‍ പുരം മണക്കപ്പറമ്ബ് വീട്ടില്‍ ബിജുവിന്റെ മകള്‍ ലച്ചു എന്ന വിശ്വലക്ഷ്മി(16), വെള്ളക്കിണര്‍...

നിരന്തര ശല്യമായി വിമാനത്തിലെ സഹയാത്രികൻ; മുഖത്തിടിച്ച് പരിക്കേൽപ്പിച്ച് മൈക്ക് ടൈസൺ: വീഡിയോ ഇവിടെ കാണാം.

വാഷിങ്ടണ്‍: വിമാനയാത്രയ്ക്കിടെ ശല്യം ചെയ്ത യുവാവിന്റെ മുഖത്തിടിച്ച്‌ മുന്‍ ലോക ബോക്‌സിങ് ചാമ്ബ്യന്‍ മൈക്ക് ടൈസന്‍. സാന്‍ഫ്രാന്‍സിസ്‌കോയില്‍നിന്നു ഫ്‌ലോറിഡയിലേക്ക് പോകുന്ന ഡെറ്റ് ബ്ലൂ എയര്‍ലൈനിലാണ് സംഭവം നടന്നത്. മൈക്ക് ടൈസന്‍ ഇടിക്കുന്ന വീഡിയോ...

സംസ്ഥാനത്ത് പുതുതായി 68 ബീവറേജ് ഔട്ട്‌ലെറ്റുകൾ കൂടി; ജില്ല തിരിച്ചുള്ള പട്ടിക ഇവിടെ വായിക്കാം.

തിരുവനന്തപുരം: പുതിയ മദ്യനയത്തിന്റെ ഭാഗമായി സംസ്ഥാനത്ത് 68 ബിവറേജസ് ഷോപ്പുകള്‍ തുറക്കുന്നു. ഇതുസംബന്ധിച്ച ഉത്തരവ് ഉടന്‍ പുറത്തിറങ്ങും. തിരക്ക് ഒഴിവാക്കാന്‍ 170 ഔട്ട്‌ലറ്റുകള്‍ തുറക്കാന്‍ അനുവദിക്കണമെന്നായിരുന്നു ബെവ്‌കോ ശുപാര്‍ശ നല്‍കിയിരുന്നത്. എന്നാല്‍, സര്‍ക്കാര്‍...

സിൽവർ ലൈൻ: ചാനൽ ചർച്ചക്കിടെ ഇടതു വലതു മുന്നണികളുടെ പ്രതിനിധികൾ തമ്മിൽ കയ്യാങ്കളി; ...

തിരുവനന്തപുരം: ചാനല്‍ ചര്‍ച്ചയ്ക്കിടെ പരസ്പരം കയ്യാങ്കളിയുമായി ഇടത് നേതാവ് എ എച്ച്‌ ഹഫീസും യൂത്ത് കോണ്‍ഗ്രസ് നേതാവ് ബാഹുല്‍ കൃഷ്ണയും. സീ മലയാളം ന്യൂസിന്റെ സില്‍വര്‍ ലൈന്‍ സംബന്ധിയായ ചര്‍ച്ചയ്ക്കിടെയാണ് പരസ്പരം നേതാക്കള്‍...

സീരിയൽ പ്രവർത്തകരെ കഞ്ചാവ് കേസിൽ കൊടുക്കാൻ ശ്രമം: എറണാകുളം തൃക്കാക്കര സ്റ്റേഷനിലെ രണ്ടു പോലീസുകാർക്ക് സസ്പെൻഷൻ.

ടി വി സീരിയലിലെ അണിയറ പ്രവര്‍ത്തകരെ കഞ്ചാവ് കേസില്‍ കുടുക്കാന്‍ പൊലീസുകാരുടെ ശ്രമം. സംഭവത്തില്‍ രണ്ട് പൊലീസുകാരെ സസ്‌പെന്റ് ചെയ്തു. തൃക്കാക്കര പൊലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍മാരായ ലിന്റോ ഏലിയാസ്, പി...

സുഹൃത്തിൻറെ വിവാഹത്തിൽ പങ്കെടുക്കാൻ വന്ന യുവാവിനെ വെട്ടി പരിക്കേൽപ്പിച്ചു: അഞ്ചു പേർ അറസ്റ്റിൽ; സംഭവം തിരുവനന്തപുരത്ത്.

തിരുവനന്തപുരം: സുഹൃത്തിന്റെ കല്യാണത്തിന് പങ്കെടുക്കാന്‍ വന്ന യുവാവിനെ വെട്ടിപ്പരുക്കേല്‍പ്പിച്ച കേസില്‍ ഒളിവിലായിരുന്ന അഞ്ചുപേര്‍ അറസ്റ്റില്‍. കോവളം കോഴിയൂര്‍ വാഴത്തോട്ടം സ്വദേശികളായ അജിത്, പ്രണവ്, വെടിവച്ചാന്‍ കോവില്‍ അയണിമൂട് സ്വദേശി സുബിന്‍, കോളിയൂര്‍ ചരുവിള വീട്ടില്‍...

വിപണിയിൽ മാറ്റമില്ലാതെ സ്വർണ വില : ഇന്നത്തെ സ്വർണ വില അറിയാം

കൊച്ചി : സംസ്ഥാനത്ത് സ്വർണ വിലയിൽ മാറ്റമില്ല. സ്വർണ വില ഇവിടെ അറിയാംസ്വർണ വിലഅരുൺസ് മരിയ ഗോൾഡ്കോട്ടയംഗ്രാമിന് - 4930പവന് - 39440

പറയാനുള്ളതെല്ലാം പറയാം സ്പീക്ക്ആപ്പിലൂടെ; ശബ്ദാധിഷ്ഠിത സോഷ്യല്‍മീഡിയ ആപ്പുമായി മലയാളി യുവാക്കള്‍

കൊച്ചി: ശബ്ദാധിഷ്ഠിത സോഷ്യല്‍ മീഡിയ പ്‌ളാറ്റ്‌ഫോമായ സ്പീക്ക്ആപ്പുമായി മലയാളി യുവാക്കള്‍. കോട്ടയം സ്വദേശി അലന്‍ എബ്രഹാം, മാവേലിക്കര സ്വദേശി ആര്‍ വരുണ്‍, ഗുജറാത്ത് സ്വദേശി എന്നിവര്‍ ചേര്‍ന്നാണ് വോയിസ് അധിഷ്ടിത സോഷ്യല്‍ മീഡിയ...

മോദിയെയും അമിത് ഷായെയും മലർത്തിയടിച്ച തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ; പ്രശാന്ത് കിഷോർ കോൺഗ്രസിൽ എത്തുമോ? ...

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിനെ കോണ്‍​ഗ്രസിന്റെ മുഖമാക്കാനുള്ള ചര്‍ച്ചകള്‍ പുരോ​ഗമിക്കുന്നു. ഇന്നും ഇത് സംബന്ധിച്ച്‌ കോണ്‍​ഗ്രസ് നേതാക്കള്‍ ചര്‍ച്ച നടത്തുമെന്നാണ് റിപ്പോര്‍ട്ട്. പ്രശാന്ത് കിഷോറിന്റെ ചാണക്യ തന്ത്രങ്ങളും കോണ്‍​ഗ്രസിന്റെ ജനകീയാടിത്തറയും ഒരുമിച്ചാല്‍...

ഭാര്യ ഗർഭിണി; വയറ്റിൽ വളരുന്ന കുട്ടിയുടെ അച്ഛൻ ക്രിക്കറ്റ് ടീമിൽ സഹ താരമായ മുരളി വിജയ്;...

സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ച ജയറാം ഗോപിനാഥ് പങ്കുവച്ച ഒരു കുറിപ്പാണ്. ഇന്ത്യന്‍ ക്രിക്കറ്റ് താരം ദിനേശ് കാര്‍ത്തിക്കിന്റെ ജീവിത പ്രതിസന്ധികളെക്കുറിച്ചും, അതില്‍ താങ്ങും തണലുമായി നിന്ന് അയാളെ തളരാതെ പിടിച്ചു നിര്‍ത്തിയ...

മുറിക്കുള്ളിൽ പതുങ്ങിയിരുന്ന കൂറ്റൻ രാജവെമ്പാലയെ പിടികൂടി കാട്ടിലേയ്ക്ക് അയച്ചു | വീഡിയോ കാണാം;

ഭുവനേശ്വര്‍: മുറിക്കുള്ളില്‍ പതുങ്ങിയിരുന്ന കൂറ്റന്‍ രാജവെമ്ബാലയെ അതിസാഹസികമായി പിടികൂടി. ഏറെ നേരത്തെ തിരച്ചിലിനൊടുവിലാണ് ഭിത്തിയുടെ വിടവില്‍ ഒളിച്ച വിഷപ്പാമ്ബിനെ കണ്ടെത്തുന്നത്. പാമ്ബിനെ പിടികൂടുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയിട്ടുണ്ട്. https://youtu.be/EjzPHejOABc ഒഡിഷയിലെ ഉപേക്ഷിക്കപ്പെട്ട ഒരു വീടിനുള്ളിലാണ്...

കെ റെയിൽ സമരക്കാരെ ബൂട്ടിട്ട് ചവിട്ടിയ പോലീസ് ഉദ്യോഗസ്ഥനെതിരെ അന്വേഷണം പ്രഖ്യാപിച്ചു.

തിരുവനന്തപുരം: കെ റെയില്‍ (K Rail) വിരുദ്ധ സമരക്കാര്‍ക്ക് നേരെ അതിക്രമം നടത്തിയ പൊലീസുകാരന് എതിരെ അന്വേഷണം. തിരുവനന്തപുരം റൂറല്‍ എസ്പിയാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. മംഗലപുരം സ്റ്റേഷനിലെ സിപിഒ ഷബീറിന് എതിരെയാണ് അന്വേഷണം...

പാലക്കാട് ആർഎസ്എസ് നേതാവ് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ നാലു പേർ അറസ്റ്റിൽ: അറസ്റ്റിലായവരിൽ കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത...

ആര്‍എസ്‌എസ് നേതാവ് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. കല്പാത്തി സ്വദേശി മുഹമ്മദ് ബിലാല്‍, ശങ്കുവാരത്തോട് സ്വദേശികളായ റിയാസുദ്ദീന്‍, മുഹമ്മദ് റിസ്വാന്‍, പുതുപ്പരിയാരം സ്വദേശി സഹദ് എന്നിവരാണ് അറസ്റ്റിലായത്. മുഹമ്മദ് ബിലാലും...

സ്വപ്നയക്ക് നൽകിയ 19 ലക്ഷം ശമ്പളം തിരികെ നൽകില്ല: സംസ്ഥാന സർക്കാരിൻറെ ആവശ്യം തള്ളി പ്രൈസ് വാട്ടർ...

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതികളിലൊരാളായ സ്വപ്‌നാ സുരേഷിന് ശമ്ബളമായി നല്‍കിയ തുക തിരിച്ചുനല്‍കാനാവില്ലെന്ന്പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സ് (പിഡബ്ല്യുസി). സംസ്ഥാന സര്‍ക്കാരിന് കീഴിലെ കേരള സ്‌റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ഇന്‍ഫ്രാസ്‌ട്രെക്ചര്‍ ലിമിറ്റഡിന്റെ (കെഎസ്‌ഐടിഐഎല്‍) ആവശ്യമാണ് പിഡബ്ല്യുസി...

സംഘടനാ പ്രവർത്തനം മെച്ചപ്പെടുത്താൻ ജില്ലാതലത്തിൽ നേതൃ സംഗമവും ആയി കോൺഗ്രസ്: കെപിസിസി അധ്യക്ഷനും, പ്രതിപക്ഷ നേതാവും ...

തിരുവനന്തപുരം: കോണ്‍ഗ്രസ് ജില്ല നേതൃസംഗമങ്ങള്‍ക്ക് ഏപ്രില്‍ 23ന്​ കോട്ടയത്ത്​ തുടക്കമാകും. സംഘടനാ പ്രവര്‍ത്തനം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരന്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ എന്നിവര്‍ ജില്ലകളിലെ പ്രധാന...

ഐപിഎൽ: അവസാന പന്തുവരെ ആവേശം നീണ്ട മുംബൈ-ചെന്നൈ മത്സരത്തിൽ ധോണിയുടെ മികവിൽ ചെന്നൈയ്ക്ക് വിജയം.

ഐപിഎലില്‍ ഏഴാം മത്സരത്തിലും പരാജയം ഏറ്റുവാങ്ങി മുംബൈ ഇന്ത്യന്‍സ്. അവസാന ഓവറില്‍ 17 റണ്‍സ് നേടേണ്ടിയിരുന്ന ചെന്നൈയെ ധോണിയുടെ ഇന്നിംഗ്സ് 3 വിക്കറ്റ് വിജയത്തിലേക്ക് നയിക്കുകയായിരുന്നു. 13 പന്തില്‍ 28 റണ്‍സാണ് എംഎസ്...