സ്കൂളിൽ വച്ച് വൈദികൻ പീഡിപ്പിച്ചു എന്ന് വിദ്യാർഥിനിയുടെ പരാതി; ടിസി വാങ്ങാൻ എത്തിയപ്പോൾ ഫീസ് അടയ്ക്കണം എന്ന്...

ഇടുക്കി: സ്‌കൂളില്‍വച്ച്‌ പീഡിപ്പിച്ചെന്ന് ആരോപിച്ച്‌ വൈദികനെതിരേ സ്‌കൂള്‍ വിദ്യാര്‍ഥിനിയുടെ പരാതി. ഇടുക്കി തങ്കമണിക്ക് സമീപമുള്ള സ്‌കൂളിലാണ് സംഭവം നടന്നതെന്നാണ് പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ ഉള്ളത്. സംഭവത്തില്‍ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പീഡനം നടന്നതായി...

ശമ്പള പ്രതിസന്ധി: സമരം ശക്തമാക്കാൻ കെ.എസ്.ആർ.ടി.സി യൂണിയനുകൾ.

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ ഒരു വിഭാഗം ജീവനക്കാർക്ക് ശമ്പളം ലഭിച്ചെങ്കിലും സമരം നിർത്താതെ യൂണിയനുകൾ. ശമ്പള കാര്യത്തിൽ ശാശ്വത പരിഹാരം ഉണ്ടാകാതെ സമരം അവസാനിപ്പിക്കില്ലെന്നാണ് നിലപാട്. തിങ്കളാഴ്ച സി. ഐ.ടി.യു ചീഫ് ഓഫീസ് വളഞ്ഞ്...

അഗ്നിപഥിനെതിരായ പ്രതിഷേധം ശമനമില്ലാതെ തുടരുന്നു

തിരുവനന്തപുരം: അഗ്നിപഥിനെതിരായ പ്രതിഷേധം ശമനമില്ലാതെ തുടരുന്നു. ബിഹാറിലെ ലഖിസരയിൽ പ്രതിഷേധക്കാർ തീവച്ച തീവണ്ടിയിലെ യാത്രക്കാരൻ മരിച്ചു. പുക ശ്വസിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്നു. വൻ പ്രതിഷേധം കണക്കിലെടുത്ത് കൂടുതൽ പൊലീസുകാരെ വിന്യസിക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രം...

ഹെൽത്ത് ഇൻസ്പെക്ടറുടെ നീണ്ട താടി അപമാനമെന്ന് പ്രതിപക്ഷം: താടിയെ ചൊല്ലി മൂവാറ്റുപുഴ മുൻസിപ്പൽ കൗൺസിൽ യോഗത്തിൽ കയ്യാങ്കളി.

കൊച്ചി: ഉദ്യോഗസ്ഥന്റെ താടിയേച്ചൊല്ലി മൂവാറ്റുപുഴ നഗരസഭാ കൗണ്‍സിലില്‍ കയ്യാങ്കളി. ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായ അഷ്‌റഫ് താടി നീട്ടി വളര്‍ത്തിയിരിക്കുന്ന ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം രംഗത്തെത്തിയതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. പ്രതിപക്ഷ കൗണ്‍സിലറും...

19കാരിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; ഗാർഹിക പീഡനം എന്ന ആരോപണവുമായി ബന്ധുക്കൾ: സംഭവം ഇടുക്കിയിൽ.

ഇടുക്കി പെരിയാവര എസ്റ്റേറ്റില്‍ പത്തൊന്‍പതുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പെരിയാവര എസ്റ്റേറ്റിലെ പ്രവീണിന്‍റെ ഭാര്യ ശ്രീജയാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ രാവിലെയാണ് ശ്രീജയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ ബന്ധുക്കള്‍ കണ്ടെത്തിയത്....

നഴ്സുമാർ വസ്ത്രം മാറുന്ന ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി; പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രി ജീവനക്കാരൻ അറസ്റ്റിൽ.

പത്തനംതിട്ട: സ്വകാര്യ ആശുപത്രിയിലെ നഴ്സുമാര്‍ വസ്ത്രം മാറുന്ന ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയ ആളെ പൊലീസ് അറസ്റ്റ് ചെയ്തു. പന്തളം കുരമ്ബാല പാലമുരുപ്പേല്‍ ലക്ഷം വീട് കോളനിയില്‍ മാരിയപ്പന്‍ (35) ആണ് പിടിയിലായത്. പന്തളത്തെ...

ഷുഹൈലയുടെ ദുരൂഹമരണം: അറസ്റ്റ് വൈകുന്നതിനെതിരെ കുടുംബം

കാസര്‍കോട് ബോവിക്കാനത്തെ പത്താം ക്ലാസ് വിദ്യാര്‍ഥിനി ഷുഹൈലയുടെ ദുരൂഹ മരണത്തില്‍ അറസ്റ്റ് വൈകുന്നതിനെതിരെ കുടുംബം രംഗത്ത്. തെളിവ് സഹിതം പരാതി നല്‍കിയിട്ടും പ്രതികളെ അറസ്റ്റ് ചെയ്യുന്നില്ലെന്നാണ് കുടുംബത്തിന്റെ പരാതി. പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന്...

“കോടി തിളക്കത്തിൽ കേരള ചിക്കൻ”: കുടുംബശ്രീ സംരംഭത്തിന്റെ വിറ്റുവരവ് 100 കോടി കവിഞ്ഞു.

ഉപഭോക്താക്കൾക്ക് ന്യായ വിലയ്ക്ക് ഗുണമേൻമയുള്ള ചിക്കൻ ലഭ്യമാക്കുന്നത് ലക്ഷ്യമിട്ട് കുടുംബശ്രീ മുഖേന നടപ്പാക്കുന്ന കേരള ചിക്കൻ പദ്ധതിക്ക് 100 കോടി രൂപയുടെ വിറ്റുവരവ്. പദ്ധതി ആരംഭിച്ച് അഞ്ചു വർഷം പൂർത്തിയാകും മുമ്പാണ് ഈ...

ശ്രീലങ്കയുടെ ഗതി ഉണ്ടാകും: കേരളമടക്കം 5 സംസ്ഥാനങ്ങൾക്കു മുന്നറിയിപ്പുമായി റിസർവ് ബാങ്ക്.

ശ്രീലങ്കയിലെ സാമ്ബത്തികപ്രതിസന്ധി ചൂണ്ടികാട്ടി കേരളമടക്കമുള്ള അഞ്ച് സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി റിസര്‍വ് ബാങ്ക് ലേഖനം. കേരളം,പശ്ചിമ ബംഗാള്‍,പഞ്ചാബ്,രാജസ്ഥാന്‍,ബിഹാര്‍ എന്നീ സംസ്ഥാനങ്ങള്‍ ചിലവുകള്‍ ചുരുക്കി തിരുത്തല്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ലേഖനത്തില്‍ ആവശ്യപ്പെടുന്നു. അയല്‍രാജ്യമായ ശ്രീലങ്കയില്‍ കടബാധ്യത...

പാർട്ടി രക്തസാക്ഷി ധൻരാജ് കുടുംബ സഹായ നിധിയിലും, പാർട്ടി ഓഫീസ് നിർമ്മാണ ഫണ്ടിലും തിരഞ്ഞെടുപ്പ് പിരിവിലും ...

കണ്ണൂര്‍: പയ്യന്നൂരിലെ പാര്‍ട്ടി ഫണ്ട് തട്ടിപ്പ് വിവാദത്തില്‍ സിപിഎമ്മില്‍ കൂട്ടനടപടി. ടി.ഐ.മധുസൂദനന്‍ എംഎല്‍എയെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റില്‍ നിന്ന് ജില്ലാ കമ്മിറ്റിയിലക്ക് തരംതാഴ്ത്തി. പരാതി ഉന്നയിച്ച ഏരിയ സെക്രട്ടറി വി. കുഞ്ഞികൃഷ്ണനേയും മാറ്റിയെന്നതും...

ബിരിയാണി ചെമ്പ് ചുമന്ന് സമരം – മാണി സാറിനെ അപമാനിച്ച ഡി.വൈ. എഫ്.ഐ.ക്ക് കാലം കരുതിവച്ച മറുപടി: സജി...

പാലാ: പാലായുടെ പ്രിയങ്കരനായിരുന്ന ജനനേതാവ് ശ്രീ കെ.എം. മാണിക്കെതിരെ ബാർകോഴ ആരോപണത്തിന്റെ പേരിൽ അദ്ദേഹത്തെ കള്ളൻ കോരനായി ചിത്രീകരിച്ച് പാലാ ടൗണിൽ പ്രകടനം നടത്തിയ ഡി.വൈ.എഫ്.ഐക്ക് കാലം കരുതിവച്ച മറുപടിയാണ് ഇന്ന് യൂത്ത്...

അഗ്നിപഥ് :ആളിക്കത്തുന്ന പ്രതിഷേധം;ബീഹാറിൽ നാളെ ബന്ദ്

തിരുവനന്തപുരം: അഗ്നിപഥ് റിക്രൂട്ട്മെന്‍റ് പദ്ധതിയില്‍ പ്രതിഷേധിച്ച് ബിഹാറില്‍ നാളെ ബന്ദ്. പ്രതിപക്ഷ വിദ്യാര്‍ത്ഥി സംഘടനകളാണ് ആഹ്വാനം ചെയ്തത്. അഗ്നിപഥ് പദ്ധതിക്കെതിരെ ബിഹാറിലും യുപിയിലും പ്രതിഷേധം ആളിപ്പടരുകയാണ്. ബിഹാറില്‍ അഞ്ച് ട്രെയിനുകള്‍ പ്രതിഷേധക്കാര്‍ കത്തിച്ചു....

അടുക്കള ബഡ്ജറ്റിന് ആശ്വാസം: ഭക്ഷ്യ എണ്ണകളുടെ വില ലിറ്ററിന് 20 രൂപ വരെ കുറയും.

തിളച്ചുമറിയുന്ന അടുക്കള ബജറ്റുകള്‍ക്ക് അല്‍പം ആശ്വാസം നല്‍കിക്കൊണ്ട്, ഭക്ഷ്യ എണ്ണ ബ്രാന്‍ഡുകള്‍ സൂര്യകാന്തി, സോയാബീന്‍, കടുക്, പാമോയില്‍ എന്നിവയുടെ പരമാവധി ചില്ലറ വില (എംആര്‍പി) 20 രൂപ വരെ കുറയ്ക്കുന്നു. റഷ്യ-യുക്രൈന്‍ യുദ്ധത്തോടെയാണ്...

ഭാര്യാ മാതാവിനെ പീഡിപ്പിക്കാൻ ശ്രമം: കൊട്ടാരക്കര സ്വദേശിയായ യുവാവ് അറസ്റ്റിൽ.

പന്തളം: ഭാര്യാ മാതാവിനെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ പന്തളം പോലീസ് അറസ്റ്റ് ചെയ്തു. കൊട്ടാരക്കര വെളിയം പരുത്തിയറ ഓടനാവട്ടം സജി ഭവനില്‍ സജു (40) ആണ് അറസ്റ്റിലായത്. തുമ്ബമണ്‍ മാമ്ബിലാലിലെ ഭാര്യ വീട്ടില്‍ താമസിച്ചു വരികയായിരുന്ന...

രൂപസാദൃശ്യമുള്ള ജീവനക്കാരിയെ വെച്ച് ആരോഗ്യമന്ത്രി വീണ ജോർജിന്റെത് എന്ന് തോന്നിക്കുന്ന അശ്ലീല വീഡിയോ ചിത്രീകരിക്കാൻ ശ്രമം:...

കൊച്ചി: ആരോ​ഗ്യമന്ത്രി വീണ ജോര്‍ജിന്റെ പേരില്‍ അശ്ലീല വീഡിയോ നിര്‍മ്മിക്കാന്‍ ശ്രമിച്ചു എന്ന കേസിൽ ക്രെെം നന്ദകുമാര്‍ അറസ്റ്റിൽ. തന്റെ സ്ഥാപനത്തിലെ ജീവനക്കാരിയെ വെച്ച്‌ വീഡിയോ ചിത്രീകരിച്ച്‌ വീണ ജോര്‍ജിന്റേതെന്ന പേരില്‍ പ്രചരിപ്പിക്കാനായിരുന്നു...

അഗ്നിപഥ് പ്രക്ഷോഭം: ആക്രമണ സാധ്യത കണക്കിലെടുത്ത് കേരളം വഴിയുള്ള രണ്ട് ട്രെയിനുകൾ റദ്ദാക്കി.

തിരുവനന്തപുരം: അഗ്നിപഥ് പദ്ധതിക്കെതിരായ രാജ്യവ്യാപക പ്രക്ഷോഭം കണക്കിലെടുത്ത് കേരളം വഴി സര്‍വീസ് നടത്തുന്ന രണ്ട് ട്രെയിനുകള്‍ റെയില്‍വേ റദ്ദാക്കി. രണ്ട് ട്രെയിനുകളുടെ സര്‍വീസ് ഭാഗികമായും റദ്ദാക്കിയിട്ടുണ്ട്. ഇന്നലെ പാറ്റ്‌നയില്‍ നിന്നും യാത്ര തുടങ്ങേണ്ട...

വെട്ടിയ പ്രതിയെ മല്പിടുത്തതിലൂടെ സാഹസികമായി കീഴടക്കി ആലപ്പുഴ നൂറനാട് എസ് ഐ: മൽപ്പിടത്തിന്റെ വീഡിയോ ദൃശ്യങ്ങൾ...

സ്കൂട്ടറില്‍ പൊലീസ് വാഹനത്തെ പിന്തുടര്‍ന്നെത്തിയയാള്‍ എസ് ഐയെ വാൾ ഉപയോഗിച്ച് വെട്ടി പരിക്കേൽപ്പിച്ചു. പരിക്ക് വകവെയ്ക്കാതെ മല്‍പ്പിടിത്തത്തിലൂടെ എസ് ഐ പ്രതിയെ പിടികൂടി. ആലപ്പുഴ നൂറനാട് പൊലീസ് സ്റ്റേഷനിലെ എസ് എച്ച്‌ ഒയുടെ...

പൊലീസ് ഉദ്യോഗസ്ഥന്റെ കോളറില്‍ കയറിപ്പിടിച്ചു: മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ രേണുകാ ചൗധരിയുടെ വിവാദ വീഡിയോ ഇവിടെ കാണാം.

ഹൈദരാബാദ്: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ പാര്‍ട്ടി നേതാവ് രാഹുല്‍ ഗാന്ധിയെ ഇഡി ചോദ്യം ചെയ്യുന്നതിനെതിരെ തെലങ്കാനയില്‍ കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ മാര്‍ച്ചിനിടെ, കോണ്‍ഗ്രസ് നേതാവ് രേണുക ചൗധരി പൊലീസ് ഉദ്യോഗസ്ഥന്റെ യൂണിഫോമിന്റെ കോളറില്‍ കയറിപ്പിടിച്ചു....

പബ്ലിക് പ്രോസിക്യൂട്ടർ നിയമന വിവാദം; ബിജെപി നേതാവിനെ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ച തീരുമാനം റദ്ദ്‌ ചെയ്ത് സർക്കാർ

തിരുവനന്തപുരം: ഇടുക്കിയില്‍ അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടറായി ബിജെപി നേതാവിനെ നിയമിച്ച നടപടി സംസ്ഥാന സര്‍ക്കാര്‍ റദ്ദുചെയ്തു. ദേവികുളം സബ് കോടതിയില്‍ അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍, അഡീഷണല്‍ ഗവണ്‍മെന്റ് പ്ലീഡര്‍ പദവികളില്‍ ബിജെപി നേതാവ്...

കൂളിമാട് പാലം: രണ്ട് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ; ഊരാളിങ്കലിന് പൊതുമരാമത്ത് മന്ത്രിയുടെ താക്കീത്.

തിരുവനന്തപുരം: ചാലിയാറിന് കുറുകെയുള്ള കൂളിമാട് പാലം തകർന്ന സംഭവത്തിൽ രണ്ട് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ പൊതുമരാമത്ത് മന്ത്രിയുടെ നിർദ്ദേശം. പിഡബ്ല്യുഡി എക്സിക്യുട്ടീവ് എഞ്ചിനീയര്‍ക്കും അസിസ്റ്റന്‍റ് എഞ്ചിനീയര്‍ക്കുമെതിരെയാണ് നടപടിക്ക് നിര്‍ദ്ദേശം നൽകിയത്. പാലം തകർച്ചയുമായി ബന്ധപ്പെട്ട്...