കോവിഡ് വാക്സിൻ നിർമ്മാണത്തിൽ പങ്കാളിയായ റഷ്യൻ ശാസ്ത്രജ്ഞൻ കൊല്ലപ്പെട്ടു; ശാസ്ത്രജ്ഞമാരുടെ സുരക്ഷയെക്കുറിച്ച്‌ ആശങ്ക: വിശദാംശങ്ങൾ വായിക്കുക.

കോവിഡ് 19 വാക്‌സിനായ സ്‌പുട്‌നിക് വി നിര്‍മ്മാണത്തില്‍ പങ്കാളിയായ റഷ്യന്‍ ശാസ്ത്രജ്ഞന്‍ ആന്‍ഡ്രി ബോട്ടിക്കോവിനെ മരിച്ച നിലയില്‍ കണ്ടെത്തി. മോസ്‌കോയിലെ അദ്ദേഹത്തിന്‍റെ അപ്പാര്‍ട്ട്‌മെന്റില്‍ ബെല്‍റ്റ് ഉപയോഗിച്ച്‌ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തിയ നിലയിലായിരുന്നു മൃതദേഹം...

35 കാരിയായ അധ്യാപികയെ 20കാരനായ വിദ്യാർത്ഥി വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു ഗർഭിണിയാക്കി എന്ന കേസ്: പ്രതിക്ക് മുൻകൂർ...

കോളേജ് അധ്യാപികയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ പ്രതിയായ 20 കാരന് ജാമ്യം. ഡല്‍ഹി ഹൈക്കോടതിയാണ് മുൻകൂര്‍ ജാമ്യം അനുവദിച്ചത്. വിവാഹ പ്രായം തികയാത്ത ഒരാളുമായി ബന്ധത്തിലേര്‍പ്പെടുന്നതിന്റെ അനന്തര ഫലങ്ങളെക്കുറിച്ച്‌ അറിയാമല്ലോയെന്നും കോടതി വ്യക്തമാക്കി....

കോട്ടയം കാണക്കാരിയിൽ യൂസ്ഡ് കാർ ഷോറൂമിന്റെ പൂട്ട് തകർത്ത് മോഷണം; ഷോറൂമിനുള്ളിൽ നിന്നും സ്വിഫ്റ്റ് കാർ മോഷ്ടിച്ചു

കോട്ടയം: കാണക്കാരിയിൽ അടച്ചിട്ടിരുന്ന യൂസ്ഡ് കാർ ഷോറൂമിന്റെ പൂട്ട് തകർത്ത് കാർ മോഷ്ടിച്ചു. സ്വിഫ്റ്റ് കാറാണ് ഷോറൂമിനുള്ളിൽ നിന്നും മോഷ്ടാവ് കവർന്നെടുത്തത്. ഷോറൂമിനു മുന്നിൽ നിരവധി കാറുകളുണ്ടായിട്ടും, പൂട്ട് തകർത്ത് ഉള്ളിൽ കയറിയ...

രാഹുൽ മാങ്കൂട്ടം പുതുപ്പള്ളിയിലെത്തിയപ്പോൾ വിജയിച്ച നേതാക്കൾ വിട്ടുനിന്നത് ഷാഫി പറമ്പിലിനോടുള്ള എതിർപ്പു മൂലം; ഷാഫിക്ക് വിനയായത് ഉമ്മൻചാണ്ടിയുടെ താല്പര്യങ്ങൾക്ക്...

യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ കൂടുതല്‍ പ്രകടമായി കോട്ടയത്തെ എ ഗ്രൂപ്പിലെ ഭിന്നത. ഉമ്മൻചാണ്ടിയുടെ കല്ലറയില്‍ പ്രാര്‍ത്ഥനയ്ക്ക് പുതിയ പ്രസിഡൻറ് രാഹുല്‍ മാങ്കൂട്ടത്തില്‍ എത്തിയപ്പോള്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ചാണ്ടി ഉമ്മനും ഉള്‍പ്പെടെയുള്ള...

യൂണിഫോമിൽ ചെളി തെറിച്ചു: യുവാവിനെ കൊണ്ട് നടുറോഡിൽ പാൻറ് തുടപ്പിച്ച ശേഷം കരണത്തടിച്ച് പൊലീസുകാരി;...

ഭോപാല്‍: യൂണിഫോമില്‍ ചെളി തെറിച്ചതിനെ തുടര്‍ന്ന് ബൈക്ക് യാത്രക്കാരനോട് അപമര്യാദയായി പെരുമാറി വനിതാ പൊലീസ് ഉദ്യോഗസ്ഥ. മധ്യപ്രദേശിലെ റെവയിലാണ് സംഭവം. ചെളി പുരണ്ടതിനെ തുടര്‍ന്ന് പൊലീസുകാരിയുടെ യൂണിഫോം പാന്റ് യുവാവ് വൃത്തിയാക്കുന്നതിന്റെയും തുടര്‍ന്ന് യുവാവിന്റെ...

“പുട്ടടിച്ച് പിണറായി”: പ്രമുഖർക്കായി മുഖ്യൻ ഒരുക്കിയ ഓണസദ്യക്ക് ചെലവാക്കിയത് 19 ലക്ഷം രൂപ; തുക അനുവദിച്ച് ഉത്തരവിറങ്ങി.

സര്‍ക്കാര്‍ ചെലവില്‍ നിയമസഭാ മന്ദിരത്തില്‍ മുഖ്യമന്ത്രി നടത്തിയത് 19 ലക്ഷം രൂപയുടെ ഓണസദ്യ. നവംബര്‍ എട്ടിനാണ് ഈ തുക അനുവദിച്ച്‌ സര്‍ക്കാര്‍ ഉത്തരവിറക്കിയത്. എന്നാല്‍ സദ്യയില്‍ എത്രപേര്‍ പങ്കെടുത്തുവെന്നതിന് കൃത്യമായ കണക്കില്ലെന്നാണ് വിവരാവകാശത്തിന്...

ലൈംഗിക ബന്ധത്തിന് പങ്കാളികളെ കൈമാറുന്ന കേസ്: ഇടപാട് പരസ്പര സമ്മതത്തോടെ ആണെങ്കിൽ പോലീസിന് ഒന്നും ചെയ്യാനില്ല; ...

കോട്ടയത്തെ പങ്കാളി കൈമാറ്റ കേസ് (Wife Swapping Case) ഏറെ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. മലയാളി സമൂഹത്തില്‍ ഇത്തരം നീക്കങ്ങള്‍ ഉണ്ട് എന്നത് ഞെട്ടിക്കുന്ന സംഭവമായിരുന്നു. ഈ വിഷയത്തില്‍ കോട്ടയം (Kottayam) ജില്ലാ പോലീസ്...

പെരുമ്ബാവൂരില്‍നിന്ന് കാണാതായ രണ്ട് സ്‌കൂള്‍ വിദ്യാര്‍ഥിനികളെ പാലക്കാട്ടുനിന്ന് കണ്ടെത്തിയതായി സൂചന; വിശദാംശങ്ങൾ വായിക്കാം.

പെരുമ്ബാവൂരില്‍നിന്ന് കാണാതായ രണ്ട് സ്കൂള്‍ വിദ്യാര്‍ഥിനികളെ പാലക്കാടുനിന്ന് കണ്ടെത്തിയതായി സൂചന. തിങ്കളാഴ്ച വൈകിട്ടുമുതല്‍ കാണാതായ ഒൻപതാംക്ലാസ് വിദ്യാര്‍ഥിനികളായ രണ്ടുപേരെയാണ് പാലക്കാട്ട് കണ്ടെത്തിയതായി വിവരം ലഭിച്ചിട്ടുള്ളത്. വിവരമറിഞ്ഞ് പെരുമ്ബാവൂര്‍ പോലീസ് പാലക്കാട്ടേക്ക് തിരിച്ചിട്ടുണ്ട്. പെരുമ്ബാവൂരിനടുത്ത പാലക്കാട്ടുതാഴം,...

കോവിഡ്: ജില്ലതിരിച്ചുള്ള സംസ്ഥാനത്തെ നിയന്ത്രണങ്ങൾ ഇങ്ങനെ.

തിരുവനന്തപുരം: കോവിഡ്​ വ്യാപനം നിയന്ത്രിക്കാന്‍ സംസ്ഥാനത്തെ​ ജില്ലകളെ മൂന്നാക്കി ​തിരിച്ച്‌​ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗം തീരുമാനിച്ചു. ആശുപത്രികളില്‍ അഡ്‌മിറ്റ്‌ ആകുന്നവരുടെ എണ്ണം കണക്കാക്കിയാണ്​...

ഒന്നാം തീയതി ഇരുട്ടടി; പാചകവാതക സിലിണ്ടർ വില ഉയർത്തി.

വാണിജ്യ പാചക വാതക സിലിണ്ടറിന്റെ വീല വീണ്ടും കൂട്ടി എണ്ണ കമ്ബനികള്‍. സിലിണ്ടര്‍ ഒന്നിന് 21 രൂപയാണ് വര്‍ധിപ്പിച്ചത്. ഇന്ന് മുതല്‍ വില വര്‍ധന നിലവില്‍ വരും.അതേസമയം, ഗാര്‍ഹിക പാചകവാതക വിലയില്‍ കമ്ബനികള്‍...

നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ കണ്ടശേഷം ദിലീപ് ടാബ് കൈമാറിയത് കാവ്യാ മാധവന്: പുതിയ വെളിപ്പെടുത്തലുമായി ബാലചന്ദ്രകുമാർ.

കൊച്ചി: നടി ആക്രമണ കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി സംവിധായകന്‍ ബാലചന്ദ്രകുമാര്‍. നടിയെ പള്‍സര്‍ സുനിയും ഗുണ്ടാ സംഘവും ആക്രമിക്കുന്ന ദൃശ്യങ്ങള്‍ കണ്ട ശേഷം ദിലീപ് ടാബ് കൈമാറിയത് കാവ്യാ മാധവനാണെന്ന് ബാലചന്ദ്രകുമാര്‍ ഒരു പ്രമുഖ...

“കുട്ടികൾ പ്രസംഗം ശ്രദ്ധിക്കുന്നുണ്ട് പക്ഷേ അധ്യാപകർ ശ്രദ്ധിക്കുന്നില്ല”: കലോത്സവ വേദിയിൽ നിന്ന് പ്രസംഗം അവസാനിപ്പിച്ച് പിണങ്ങിയിറങ്ങി സ്പീക്കർ എ...

ഉദ്ഘാടനത്തിനിടെ സദസ്സില്‍ നിന്ന് അദ്ധ്യാപകര്‍ സംസാരിച്ചതിനു പിണങ്ങി സ്പീക്കര്‍ എ എൻ ഷംസീര്‍. തന്റെ പരിഭവം മറച്ചുവെക്കാതെ ഇറങ്ങിപോയി സ്പീക്കര്‍. കോഴിക്കോട് ജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങിനിടെയാണ് സംഭവം. ഉദ്ഘാട്‌ന പ്രസംഗത്തിനിടെയില്‍ അദ്ധ്യാപകര്‍...

ആലപ്പുഴയിൽ സിപിഎം പ്രവർത്തകന് വെട്ടേറ്റു: രണ്ടു പേർ പോലീസ് കസ്റ്റഡിയിൽ.

ആലപ്പുഴ: ആലപ്പുഴയില്‍ സിപിഎം പ്രവര്‍ത്തകനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. വളവനാട് ലോക്കല്‍ കമ്മിറ്റി അംഗം ടി.സി സന്തോഷിനെയാണ് വെട്ടിപ്പരിക്കേല്‍പ്പിച്ചത്. കൈയ്ക്കും കാലിനും ഗുരുതരമായി പരിക്കേറ്റ സന്തോഷിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട്...

കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റിലെ തെറ്റുകൾ നിങ്ങൾക്ക് തന്നെ ഓൺലൈൻ ആയി തിരുത്താം: അറിയേണ്ടതെല്ലാം.

ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള വാക്സിന്‍ വിതരണം രാജ്യത്ത് പുരോഗമിക്കുകയാണ്. സര്‍ക്കാരിന്റെ കോവിന്‍ (CoWIN) പോര്‍ട്ടല്‍ വഴി രജിസ്റ്റര്‍ ചെയ്ത് മുന്‍ഗണന പ്രകാരമാണ് ഇപ്പോള്‍ വാക്സിനേഷന്‍ നടക്കുന്നത്. വാക്സിന്‍ സ്വീകരിച്ച ശേഷം ഒരു...

അപവാദ പ്രചരണത്തില്‍ മനം നൊന്ത് വിഷം കഴിച്ചു; ചികിത്സയിലായിരുന്ന യുവ വൈദികൻ മരിച്ചു: വിശദാംശങ്ങൾ വായിക്കാം.

അപവാദ പ്രചരണത്തില്‍ മനം നൊന്ത് വിഷം കഴിച്ചതിനെത്തുടര്‍ന്ന് ഗുരുതരാവസ്ഥിയിലായിരുന്ന ഫാ ആന്റണി മുഞ്ഞനാട്ടെന്ന(38) യുവ വൈദികൻ മരിച്ചു. ചാന്ദ അതിരൂപതാംഗമായ വൈദികൻ പയ്യന്നൂര്‍ സെന്റ് തോമസ് ഇടവകയില്‍ അസിസ്റ്റന്റ് വികാരിയായി ശുശ്രൂഷ ചെയ്യുകയായിരുന്നു....

മുൻ മിസ് യു എസ് എയും, അഭിഭാഷകയും ആയ ചെസ്ലി ക്രിസ്റ്റ് താമസിക്കുന്ന കെട്ടിടത്തിൻറെ മുകളിൽ നിന്ന്...

ന്യുയോര്‍ക്ക് : മിഡ്ടൗണ്‍ ലക്ഷ്വറി അപ്പാര്‍ട്ട്‌മെന്റില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തത് 2019 മിസ് യുഎസ്‌എ സൗന്ദര്യറാണിയും ലോയറുമായ ചെസ്‌ലി ക്രിസ്റ്റാണെന്ന് (30) ലൊ എന്‍ഫോഴ്‌സ്‌മെന്റ് അധികൃതര്‍ ഞായറാഴ്ച സ്ഥിരീകരിച്ചു. 60 നിലകളിലുള്ള...

ബാംഗ്ലൂരിൽ നിന്ന് കടത്താൻ ശ്രമിച്ച 62 കുപ്പി മദ്യവുമായി കായംകുളത്ത് രണ്ടു മലയാളി സ്ത്രീകൾ പിടിയിൽ; അറസ്റ്റ് ചെയ്തത്...

കായംകുളം: ഐലന്റ്‌ എക്‌സ്‌പ്രസ്‌ ട്രെയിനില്‍ ബംഗളുരുവില്‍നിന്ന്‌ തിരുവനന്തപുരത്തേക്ക്‌ മദ്യം കടത്തിയ രണ്ടു സ്‌ത്രീകളെ റെയില്‍വേ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. തിരുവനന്തപുരം സ്വദേശികളായ ദിപി, ഷീജ എന്നിവരാണ്‌ അറസ്‌റ്റിലായത്‌. ഇവരില്‍നിന്ന്‌ രണ്ടു ബാഗുകളിലായി സൂക്ഷിച്ചിരുന്ന...

വണ്ടി ഇടിച്ചിട്ട് നിർത്താതെ പോയത് ചോദ്യം ചെയ്ത കുടുംബത്തെ നടു റോഡിലിട്ട് കൈകാര്യം ചെയ്തു; സ്വകാര്യ ബസ് ഡ്രൈവർ...

കോഴിക്കോട് നടുറോഡില്‍ ബസ് നിര്‍ത്തിയിറങ്ങി കാര്‍ യാത്രക്കാരെ മര്‍ദിച്ച ബസ് ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കാന്‍ പൊലീസ് മോട്ടോര്‍ വാഹന വകുപ്പിന് ശുപാര്‍ശ നല്‍കി. ബസ് ഡ്രൈവര്‍ തിരുവങ്ങൂര്‍ സ്വദേശി ശബരീഷിനെ ഇന്നലെ വധശ്രമം...

പാലാ കൊട്ടാരമറ്റം ബസ് സ്റ്റാൻഡിനുളളിൽ നിർത്തിയിട്ട ബസിൽ പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസ്; ഏറ്റുമാനൂർ സ്വദേശിയായ കണ്ടക്ടർ പിടിയിൽ

പാലാ : കൊട്ടാരമറ്റം പ്രൈവറ്റ് ബസ് സ്റ്റാൻഡിനുള്ളിൽ നിർത്തിയിട്ട ബസിനുള്ളിൽ പ്രണയം നടിച്ച് നഗരത്തിലെ പ്രമുഖ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിലെ മൂന്നാം പ്രതി പൊലീസ് പിടിയിലായി. പെൺകുട്ടിയെ പീഡിപ്പിച്ച...

17കാരനെ തട്ടിക്കൊണ്ടു പോയി ലൈംഗികമായി പീഡിപ്പിച്ചു; 23 കാരി പോക്സോ കേസിൽ അറസ്റ്റിൽ: സംഭവം ഗുജറാത്തിൽ

അഹമ്മദാബാദ്: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി ലൈംഗിക പീഡനത്തിനിരയാക്കിയ യുവതി അറസ്റ്റില്‍. അനന്ത് ജില്ലാ സ്വദേശിയായ 17കാരനെ പീഡിപ്പിച്ച കേസില്‍ 23 കാരിയെയാണ് പോക്സോ നിയമപ്രകാരം കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്.പൊലീസ് പറയുന്നതനുസരിച്ച്‌...