കൊച്ചിയെ നടുക്കി കൊലപാതകം: ഭർത്താവിനെ കഴുത്ത് ഞെരിച്ചു കൊന്ന കേസിൽ ഭാര്യയും, മകളും അറസ്റ്റിൽ.

കൊച്ചി: മെട്രോ നഗരത്തെ നടുക്കി വീണ്ടുമൊരു കൊലപാതകം. തമിഴ്നാട് ദിണ്ഡുകല്‍ സ്വദേശി ശങ്കര്‍ ആണ് മരിച്ചത്. കഴുത്ത് ഞെരിച്ചാണ് ഇയാളെ കൊലപ്പെടുത്തിയത്. ഇതുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ടയാളുടെ ഭാര്യയും മകളും പൊലീസിന്റെ പിടിയിലായി. കൊച്ചി...

ടെന്റിന് തീപിടിച്ച് മലയാളി സൈനിക ദാരുണാന്ത്യം: മരണമടഞ്ഞത് ഇടുക്കി സ്വദേശി അനീഷ് ജോസഫ്.

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ടെന്റിന് തീപിടിച്ച്‌ മലയാളി സൈനികന്‍ മരിച്ചു. ഇടുക്കി കൊച്ചുകാമാക്ഷി സ്വദേശി വടുതല കുന്നേല്‍ അനീഷ് ജോസഫാണ് മരിച്ചത്. ബിഎസ്‌എഫ് ജവാനായിരുന്നു അനീഷ്. ഇന്നലെ അര്‍ധരാത്രിയാണ് അപകടം നടന്നത്. അതിര്‍ത്തിയിലെ ബാരാമുള്ള ഭാഗത്ത്...

മോഷണ കേസ് പ്രതിയുടെ സഹോദരിയുടെ പണം തട്ടി: പൊലീസുകാരനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു.

കണ്ണൂര്‍: മോഷണ കേസ് പ്രതിയുടെ സഹോദരിയുടെ എടിഎം കാര്‍ഡ് ഉപയോഗിച്ച്‌ പണം തട്ടിയെടുത്ത സംഭവത്തില്‍ പൊലീസുകാരനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു. തളിപ്പറമ്ബ് സ്‌റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ ഇ എന്‍ ശ്രീകാന്തിനെയാണ് പിരിച്ചുവിട്ടത്....

വിമാനത്തിൽ കാർഗോ കയറ്റുന്നതിനിടെ ഉറങ്ങിപ്പോയി: മുംബൈ വിമാനത്താവളത്തിലെ ജീവനക്കാരൻ അബുദാബിയിൽ എത്തി; വിഷയത്തിൽ അന്വേഷണം പ്രഖ്യാപിച്ചു.

മുംബൈ: മുംബൈ വിമാനത്താവളത്തില്‍ കാര്‍ഗോ കയറ്റുന്നതിനിടെ, ഉറങ്ങിപ്പോയ ജീവനക്കാരന്‍ അബുദാബിയില്‍. ഇന്‍ഡിഗോ വിമാനത്തില്‍ കാര്‍ഗോ കയറ്റുന്നതിനിടെയാണ് കയറ്റിറക്കു ജീവനക്കാരന്‍ ഉറങ്ങിപ്പോയത്. അബുദാബിയില്‍ വച്ചാണ് ഉറങ്ങുന്ന നിലയില്‍ ജീവനക്കാരനെ കണ്ടെത്തിയത്. റിട്ടേണ്‍ ഫ്‌ളൈറ്റില്‍ ജീവനക്കാരനെ മുംബൈയില്‍...

ഭാര്യ ഭർത്താവിനെ വെട്ടിക്കൊലപ്പെടുത്തി കുട്ടിയുമായി നാടുവിട്ടു: സംഭവം കോട്ടയത്ത്; സ്ത്രീക്ക് മാനസികാസ്വാസ്ഥ്യം

കോട്ടയം: മാനസിക പ്രശ്‌നങ്ങളുള്ള ഭാര്യ ഭര്‍ത്താവിനെ വെട്ടിക്കൊലപ്പെടുത്തി. പുതുപ്പള്ളി പെരുംകാവ് സ്വദേശി സിജിയെയാണ് ഭാര്യ റോസന്ന വെട്ടിക്കൊലപ്പെടുത്തിയത്.പുലര്‍ച്ചെയാണ് സംഭവം. കൊലപാതകം നടത്തിയ ശേഷം ഇവര്‍ കുട്ടിയേയും കൊണ്ട് വീടുവിട്ടുപോയി. രാവിലെ വീട് പൂട്ടിക്കിടക്കുന്നത് കണ്ട...

‘പിണറായി വക കമ്യൂണിസ്റ്റ് പാഠശാല’- കണ്ണൂര്‍ സര്‍വകലാശാലയ്ക്ക് മുന്നിൽ ബോർഡ് സ്ഥാപിച്ച യൂത്ത് കോൺഗ്രസ്; സർവകലാശാല...

കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രഫ. ഗോപിനാഥ് രവീന്ദ്രന്‍ പദവി രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നടത്തിയ യൂനിവേഴ്​സിറ്റി മാര്‍ച്ചില്‍ സംഘര്‍ഷം. പൊലീസ്​ ജലപീരങ്കി പ്രയോഗിച്ചു. സര്‍വകലാശാല നെയിംബോര്‍ഡില്‍ പ്രതിഷേധക്കാര്‍...

ജയ് ശ്രീറാം വിളികളോടെ വിവാഹവേദിയിലേക്ക് ഇരച്ചുകയറി സായുധ സംഘം: വെടിവെയ്പ്പിൽ ഒരാൾ കൊല്ലപ്പെട്ടു.

ഭോപ്പാല്‍: സ്വയം പ്രഖ്യാപിത ആള്‍ ദൈവം റാംപാലിന്റെ അനുയായികള്‍ നടത്തിയ വിവാഹ ചടങ്ങിന് നേരെയുണ്ടായ ആള്‍ക്കൂട്ട ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ജയ് ശ്രീറാം വിളിച്ചെത്തിയായിരുന്നു ആക്രമണം. കഴിഞ്ഞ ഞായറാഴ്ച മന്ദ്‌സൗറിലെ ഭൈന്‍സോദ മാണ്ഡി...

“അവിഹിതത്തിന് പുറകെ പോയത് പോലെ ആവില്ല പാലായിൽ കേരള കോൺഗ്രസ് എമ്മിനിട്ട് പണിയാൻ വന്നാൽ”: കെ...

വടകര എംഎൽഎയും ആർഎംപി നേതാവുമായ കെ കെ രമയ്ക്കെതിരെ അധിക്ഷേപ പരാമർശവുമായി കേരള കോൺഗ്രസ് എം വനിത വിഭാഗം നേതാവ്. കഴിഞ്ഞദിവസം പാലായിൽ ജോസ് കെ മാണി വിഭാഗം പ്രവർത്തകരുടെ സൈബർ ആക്രമണത്തിന്...

പോലീസുകാരെ മുറിയിൽ പൂട്ടിയിട്ട് ആക്രമിച്ചു: സൈനികർ അടക്കം ആറു പേർ അറസ്റ്റിൽ.

ശ്രീ​ക​ണ്ഠ​പു​രം: വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യ കാ​ഞ്ഞി​ര​ക്കൊ​ല്ലി​യി​ലെ റി​സോ​ര്‍ട്ടി​ല്‍ അ​തി​ക്ര​മം ന​ട​ത്തു​ക​യും പൊ​ലീ​സു​കാ​രെ മു​റി​യി​ല്‍ പൂ​ട്ടി​യി​ട്ട് ക്രൂ​ര​മാ​യി ആ​ക്ര​മി​ക്കു​ക​യും ചെ​യ്ത​തി​ന് സൈ​നി​ക​ര്‍ ഉ​ള്‍പ്പെ​ടെ ആ​റു​പേ​രെ പ​യ്യാ​വൂ​ര്‍ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. മ​യ്യി​ല്‍ വേ​ളം സ്വ​ദേ​ശി​ക​ളാ​യ ശ്രീ​വ​ത്സ​ത്തി​ല്‍...

സര്‍വകലാശാലയുടെ ദൈംനദിന പ്രവര്‍ത്തനങ്ങളില്‍ ഇടപെട്ടു: കെടി ജലീലിനെതിരെ ആരോപണവുമായി എംജി സര്‍വകലാശാല മുന്‍ രജിസ്ട്രാര്‍.

മുന്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി കെടി ജലീലിനെതിരെ ആരോപണവുമായി എംജി സര്‍വകലാശാലയിലെ മുന്‍ രജിസ്ട്രാര്‍. സര്‍വകലാശാലയുടെ ദൈംനദിന പ്രവര്‍ത്തനങ്ങളില്‍ മന്ത്രിയായിരിക്കെ ജലീല്‍ നിരന്തരം ഇടപെട്ടന്ന് മുന്‍ രജിസ്ട്രാര്‍ എംആര്‍ ഉണ്ണി ആരോപിച്ചു. ഇതെതിര്‍‌ത്തപ്പോള്‍...

തലയ്ക്കും മുഖത്തും കല്ലുകൊണ്ടും കസേര കൊണ്ടും അടി; ഭർത്താവിന്റെ ക്രൂരമർദനത്തിനിരയായ യുവതി മരിച്ചു: സംഭവം ആലപ്പുഴയിൽ.

അമ്പലപ്പുഴ: ഭർത്താവിന്റെ ക്രൂരമർദനത്തിനിരയായ യുവതി ചികിത്സയ്ക്കിടെ മരിച്ചു. പുന്നപ്ര പറവൂർ വെളിയിൽ യേശുദാസിന്റെ ഭാര്യ അന്നമ്മയാണ് ( സൗമ്യ–31) മെഡിക്കൽ കോളജ് ആശുപത്രിയിൽ ഇന്നലെ രാത്രി മരിച്ചത്. യേശുദാസിനെ(40) പുന്നപ്ര പൊലീസ് കസ്റ്റഡിയിലെടുത്തു....

ബീഹാർ യുവതിയുടെ പീഡന ആരോപണം: ബിനോയ് കോടിയേരിയുടെ ഡിഎൻഎ ടെസ്റ്റ് റിസൽട്ട് ഇന്ന് പുറത്തുവന്നേക്കും.

മുംബൈ: കേരളത്തിന്റെ രാഷ്ട്രീയ സാഹചര്യത്തെ വലിയതോതില്‍ സ്വാധീനിച്ച ആ ഡിഎന്‍എ പരിശോധന ഫലം നാളെ പുറത്ത് വരാന്‍ സാധ്യത. വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നും ആ ബന്ധത്തില്‍ മകനുണ്ടെന്നുമാരോപിച്ചുള്ള ബീഹാര്‍ സ്വദേശിനി ബിനോയ് കോടിയേരിക്ക്...

പീഡനത്തെത്തുടർന്നു യുവതി ജീവനൊടുക്കിയ സംഭവം: ഭർത്താവിന്റെ സുഹൃത്ത് പിടിയിൽ

തൃശൂർ: ശാരീരിക – മാനസിക പീഡനത്തെത്തുടർന്നു യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവിന്റെ സുഹൃത്ത് അറസ്റ്റിൽ. തൃശൂർ തിരുവമ്പാടി ശാന്തിനഗർ ശ്രീനന്ദനത്തിൽ നവീനെയാണ് (40) സിറ്റി പൊലീസ് പിടികൂടിയത്. അതേസമയം, പൊലീസിനു പരാതി നൽകി...

16നും 17നും അഖിലേന്ത്യ ബാങ്ക് പണിമുടക്ക്.

ഹൈ​ദ​രാ​ബാ​ദ്​: പൊ​തു​മേ​ഖ​ല ബാ​ങ്കു​ക​ളെ സ്വ​കാ​ര്യ​വ​ത്​​ക​രി​ക്കാ​നു​ള്ള നീ​ക്ക​ത്തി​ലും ബാ​ങ്ക്​ നി​യ​മ​ഭേ​ദ​ഗ​തി​യി​ലും പ്ര​തി​ഷേ​ധി​ച്ച്‌​ ഈ ​മാ​സം 16,17 തീ​യ​തി​ക​ളി​ല്‍ അ​ഖി​ലേ​ന്ത്യ ബാ​ങ്ക്​ പ​ണി​മു​ട​ക്ക്​ ന​ട​ത്തു​മെ​ന്ന്​ ബാ​ങ്ക്​ യൂ​നി​യ​നു​ക​ളു​ടെ പൊ​തു​വേ​ദി​യാ​യ യു​നൈ​റ്റ​ഡ്​ ഫോ​റം ഓ​ഫ്​ ബാ​ങ്ക്​ യൂ​നി​യ​ന്‍​സ്​...

സുഭിക്ഷാ ഹോട്ടൽ: യോഗ്യരായ അപേക്ഷകരിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചു; വിശദാംശങ്ങൾ വായിക്കാം.

കോഴിക്കോട്: ആവശ്യക്കാര്‍ക്ക് 20 രൂപ നിരക്കില്‍ ഉച്ചഭക്ഷണം ലഭ്യമാക്കുക വഴി സംസ്ഥാനത്ത് പട്ടിണി നിര്‍മാര്‍ജ്ജനം ചെയ്യുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കി വരുന്ന വിശപ്പുരഹിത കേരളം (സുഭിക്ഷ) പദ്ധതിയില്‍ ഓരോ നിയോജക മണ്ഡലത്തിലും ഒരു ഹോട്ടല്‍...

കെഎസ്ആർടിസി ബസ് വെള്ളക്കെട്ടിലേക്ക് ഓടിച്ചുകയറ്റിയ ജയൻ ആശാന് മുൻകൂർ ജാമ്യം: ജാമ്യം അനുവദിച്ചത് ഹൈക്കോടതി.

കോട്ടയം : വെള്ളക്കെട്ടിലൂടെ കെ.എസ്.ആര്‍.ടി.സി ബസ് ഓടിച്ചക്കേസില്‍ ഈരാറ്റുപേട്ട ഡിപ്പോയിലെ ഡ്രൈവര്‍ ജയദീപിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. കഴിഞ്ഞ ഒക്ടോബര്‍ 16 ന് പൂഞ്ഞാര്‍ സെന്‍റ് മേരീസ് പള്ളിയുടെ ഭാഗത്തെ വെള്ളത്തിലേക്ക്...

കണ്ണൂർ വിസി പുനർനിയമനം: മന്ത്രി ബിന്ദു ഗവർണർക്കു നൽകിയത് 2 കത്തുകൾ ; കത്തുകളുടെ കോപ്പി...

തിരുവനന്തപുരം: കണ്ണൂര്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലറെ കണ്ടെത്താനുള്ള സെര്‍ച്ച്‌ കമ്മിറ്റി പിരിച്ചുവിടാനും ഡോ.ഗോപിനാഥ് രവീന്ദ്രന് പുനര്‍നിയമനം നല്‍കാനും ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു ഗവര്‍ണര്‍ക്ക് നല്‍കിയ കത്തുകള്‍ പുറത്തുവന്നതോടെ വാക്പോരില്‍ നിന്ന് നിയമക്കുരുക്കിലേക്ക്...

ഭർത്താവിനെ കൊല്ലാൻ ക്വട്ടേഷൻ നൽകിയ യുവതി ആത്മഹത്യ ചെയ്തു: അഞ്ചുപേർ പിടിയിൽ; ഭർത്താവ് വധശ്രമത്തിൽ നിന്ന് രക്ഷപ്പെട്ടത്...

വിവാഹം കഴിഞ്ഞ് ഒരു മാസം തികയും മുമ്ബേ ഭര്‍ത്താവിനെ കൊല്ലാന്‍ ഭാര്യയുടെ ക്വട്ടേഷന്‍. വധശ്രമം പരാജയപ്പെടുകയും ക്വട്ടേഷന്‍ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തതോടെ പിടിയിലാകുമെന്ന് ഭയന്ന് യുവതി വീടിനുള്ളില്‍ തൂങ്ങി മരിച്ചു....

സുധീഷ് വധം: ഒറ്റിയത് ഭാര്യാസഹോദരൻ; ചതി മുൻവൈരാഗ്യം മൂലം; കേസിൽ രണ്ടുപേർ കൂടി പിടിയിൽ.

തിരുവനന്തപുരത്ത് പട്ടാപ്പകല്‍ സുധീഷ് എന്ന യുവാവിനെ വീട് കയറി ആക്രമിച്ച്‌ വെട്ടിക്കൊന്ന കേസില്‍ രണ്ടു പേര്‍ കൂടി പിടിയിലായി. നന്ദു. ജിഷ്ണു എന്നിവരാണ് പിടിയിലായത്. മൂന്നു പ്രതികളെ കൂടി ഇനി പിടികൂടാനുണ്ട്. രാജേഷ്....

ഒമിക്രോണ്‍: കേരളത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കുന്നു; വിശദാംശങ്ങൾ വായിക്കാം.

തിരുവന്തപുരം: വാക്‌സിനേഷന്‍ നിരക്ക് കുറഞ്ഞ പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ അത് വര്‍ധിപ്പിക്കാന്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കോവിഡ് അവലോകനയോഗത്തില്‍ ബന്ധപ്പെട്ട ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. സംസ്ഥാനത്ത് 97...