അടിവസ്ത്രം മാത്രം ധരിച്ച് സ്റ്റുഡിയോയിലൂടെ നടത്തും; ഏറ്റവും ബുദ്ധിമുട്ട് അടിവസ്ത്രം മാത്രം അണിഞ്ഞ് റാംപ് വാക്ക് നടത്തിക്കുന്നത്: ...

സിനിമാ ജീവിതത്തില്‍ നിന്നും തനിക്കുണ്ടായ അനുഭവത്തെക്കുറിച്ച് ലക്ഷ്മി റായ് അടുത്തിടെ ഒരു അഭിമുഖത്തില്‍ തുറന്നു പറഞ്ഞത് സമൂഹ മാധ്യമത്തില്‍ വീണ്ടും ചർച്ച ആയി മാറി. സിനിമയിലെ കാസ്റ്റിംഗ് കൌച്ചിനെക്കുറിച്ചും പുതിയ നടിമാര്‍ നേരിടേണ്ടി...

സൂപ്പര്‍മാനെ സ്വവര്‍ഗ്ഗ അനുരാഗിയായി അവതരിപ്പിക്കുന്നു.

എട്ട് പതിറ്റാണ്ടായി ലോകത്തിന്റെ സൂപ്പര്‍ ഹീറോയാണ് സൂപ്പര്‍ മാന്‍. ചരിത്രത്തില്‍ ആദ്യമായി സൂപ്പര്‍മാനെ സ്വവര്‍ഗ്ഗ അനുരാഗിയായി അവതരിപ്പിക്കുകയാണ് ഇപ്പോള്‍ സൂപ്പര്‍മാന്‍ സൃഷ്ടാക്കളായ ഡിസി കോമിക്സ് .ഡിസി കോമിക് സീരിസായ 'സൂപ്പര്‍മാന്‍: സണ്‍...

ഹോം ബോളിവുഡിലേക്ക് റീമേക്ക് ചെയ്യുന്നു.അബന്‍ടന്‍ഷ്യ എന്റര്‍ടെയ്ന്‍മെന്റും ഫ്രൈഡേ ഫിലിം ഹൗസും ചേര്‍ന്നാണ് ചിത്രം ഹിന്ദിയില്‍ നിര്‍മിക്കുക.

മലയാളി പ്രേക്ഷകര്‍ക്ക് ഒരു കാലഘട്ടത്തിനു ശേഷം ഫീല്‍ ഗുഡ് മൂവിയുടെ രസം സമ്മാനിച്ച ചിത്രമായിരുന്നു ഇന്ദ്രന്‍സ് കേന്ദ്ര കഥാപാത്രമായ 'ഹോം'.റോജിന്‍ തോമസ് സംവിധാനം നിര്‍വഹിച്ച ചിത്രത്തിന് പ്രമുഖരടക്കം നിരവധി പേരാണ് അഭിനന്ദനവുമായി രംഗത്തെത്തിയിരുന്നത്....

50 ശതമാനം പ്രവേശനം നഷ്ടമുണ്ടാക്കും: മരക്കാര്‍ അറബിക്കടലിന്റെ സിംഹം ഉടൻ തിയേറ്ററുകളിലേക്കില്ല; ; ആന്റണി പെരുമ്പാവൂർ

കൊച്ചി: കോവിഡ് പ്രതിസന്ധിയും തിയേറ്റര്‍ അടച്ചു പൂട്ടലും സംഭവിച്ചില്ലായിരുന്നെങ്കില്‍ ഒരു വര്‍ഷം മുമ്പേ തിയേറ്ററുകളിലെത്തേണ്ടിയിരുന്ന സിനിമയാണ് മോഹന്‍ലാലിന്റെ 'മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം'. ആദ്യം തന്നെ റിലീസ് മാറ്റി വച്ച സിനിമകളുടെ കൂട്ടത്തില്‍ മരയ്ക്കാറും...

കണ്ടുമുട്ടിയ പുരുഷന്മാരെയെല്ലാം മടുത്തു; സ്വയം വിവാഹം കഴിച്ച് ബ്രസീലിയൻ മോഡൽ: ഷെയ്ഖ് നൽകിയ...

നമ്മള്‍ ഒരു പങ്കാളിയെ തിരഞ്ഞെടുത്ത് കൂടെകൂട്ടുന്നത് സന്തോഷവും സമാധാനവുമുള്ള മനോഹരമായ ഒരു ജീവിതം പ്രതീക്ഷിച്ചാണ്. പലപ്പോഴും അതില്‍ ചെറിയ മാറ്റങ്ങള്‍ ഒക്കെ സംഭവിക്കുമെങ്കിലും നമ്മള്‍ ഒരുവിധം പിടിച്ച്‌ നിന്ന് ആ ബന്ധം മുന്നോട്ട്...

മിന്നല്‍ മുരളി’ ഡിസംബര്‍ 24 മുതല്‍ നെറ്റ്ഫ്‌ലിക്‌സില്‍ സ്ട്രീം ചെയ്യും.

ടൊവിനോ തോമസ് നായകനായി ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന സിനിമ 'മിന്നല്‍ മുരളി' ഡിസംബര്‍ 24 മുതല്‍ നെറ്റ്ഫ്‌ലിക്‌സില്‍ സ്ട്രീം ചെയ്യും.സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ നെറ്റ്ഫ്‌ളിക്‌സ് ഇന്ത്യ തന്നെയാണ് ഈ വിവരം പുറത്തുവിട്ടത്.ടൊവിനോയെ നായകനാക്കി...

കലാഭവൻറെ മിമിക്രി അരങ്ങേറ്റത്തിന് നാലുപതിറ്റാണ്ട്: ഒളിമങ്ങാത്ത ഓർമകളുമായി കലാഭവൻ മിമിക്രി താരങ്ങൾ.

കൊച്ചിന്‍ കലാഭവന്‍റെ മിമിക്രി അരങ്ങേറ്റത്തിന് നാല് പതിറ്റാണ്ടിന്‍റെ തിളക്കം.കൊച്ചിയിലെ ഫൈന്‍ ആര്‍ട്സ് ഹാളിലായിരുന്നു അനുകരണ കല ആദ്യമായി അരങ്ങേറിയത്. ആദ്യ വേദിയുടെ നാല്‍പ്പതാം വാര്‍ഷികത്തിന്‍റെ ഭാഗമായി അന്നത്തെ മിമിക്രി താരങ്ങള്‍ ഓര്‍മകള്‍ പങ്കിടാനായി...

കോവിഡ് മുന്നണിപ്പോരാളികള്‍ക്ക് ആദരവുമായി ‘ഇള’, പ്രകാശനം ചെയ്ത് മുഖ്യമന്ത്രി.

കോവിഡ് മുന്നണിപ്പോരാളികള്‍ക്ക് ആദരവുമായി കവിയും ഗാനരചയിതാവുമായ ബികെ ഹരിനാരായണന്റെ നേതൃത്വത്തില്‍ ഒരുങ്ങിയ മ്യൂസിക് ഫീച്ചര്‍ 'ഇള' റിലീസ് ചെയ്തു.പത്ത് മിനിറ്റ് ദൈര്‍ഘ്യമുള്ള മ്യൂസിക് ഫീച്ചറില്‍ അപര്‍ണ ബാലമുരളിയാണ് പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സംഗീതസംവിധായകന്‍ ബിജിബാലിനും...

“വന്നോ എന്ന് ചോദിച്ചവരോട് കണ്ടു എന്നു പറയണം”: അഗതി മന്ദിരത്തിൽ കഴിയുന്ന 80കാരിയായ ആരാധികയുടെ മനം...

നാളുകളായി തന്നെ കാണണമെന്നാഗ്രഹിച്ച 80 കാരിയായ രുഗ്മിണിയമ്മയെ വീഡീയോ കോളിലൂടെ അമ്ബരപ്പിച്ച്‌ മോഹന്‍ലാല്‍. മോഹന്‍ലാലിന്റെ കടുത്ത ആരാധികായായ രുഗ്മിണിയമ്മ ലാലേട്ടനെ കാണണമെന്നും വീഡിയോ കോളിലെങ്കിലും കാണ്ടാല്‍ മതിയെന്നും പറയുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു....

കറുത്ത തുണിയിൽ ശരീരം മുഴുവൻ മറച്ച് കിം കർദാഷിയാൻ: മെറ്റ് ഗാലാ റെഡ് കാർപെറ്റിൽ എത്തിയത്...

ശരീരം മുഴുവന്‍ മറച്ച്‌ കിം കര്‍ദാഷിയാന്‍ മെറ്റ്ഗാല റെഡ് കാര്‍പ്പറ്റില്‍. മോഡലും നടിയുമായ കിം മുഖമുള്‍പ്പടെ മറയ്ക്കുന്ന കറുത്ത വസ്ത്രം ധരിച്ചാണ് എത്തിയത്. പാരിസ് ആസ്ഥാനമായ പ്രമുഖ ഫാഷന്‍ ബ്രാന്‍ഡിന്റെ ക്രിയേറ്റീവ് ഡയറക്ടറായ...

45-ാമത് കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു : വിശദ വിവരങ്ങൾ ഇങ്ങെനെ.

45-ാമത് കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ജിയോ ബേബി സംവിധാനം ചെയ്ത ദ് ഗ്രെയ്റ്റ് ഇന്ത്യന്‍ കിച്ചനാണ് മികച്ച ചിത്രം. മികച്ച ചിത്രത്തിന്റെ സംവിധായകനുള്ള ബഹുമതി ജിയോ ബേബിക്കു ലഭിക്കും. അയ്യപ്പനും കോശിയും...

“പിന്നെ മമ്മൂക്ക കേക്ക് വാങ്ങിക്കുന്നത് ഈ ബുക്കിൽ ഷോപ്പിൽ നിന്ന് അല്ലേ?” : മെഗാതാരം മമ്മൂട്ടി പിറന്നാൾ...

ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത് അടിമാലിയിലെ ഹോം ബേക്കര്‍ അഞ്ജുവിന്റെ വാക്കുകളാണ്. കഴിഞ്ഞ ദിവസം മലയാളത്തിന്റെ മെഗാ സ്റ്റാര്‍ മമ്മൂക്കയുടെ പിറന്നാളിന് അദ്ദേഹം മുറിച്ച കേക്ക് തയാറാക്കിയത് അഞ്ജുവായിരുന്നു. മമ്മൂട്ടിയുടെ പിറന്നാൾ ആഘോഷം അടിമാലിക്ക്...

താര രാജാവിൻറെ എഴുപതാം പിറന്നാൾ: 600 മൊബൈൽ ഫോണുകൾ ഉപയോഗിച്ച് മമ്മൂട്ടി ചിത്രമൊരുക്കി ഡാവിഞ്ചി സുരേഷ്.

മെഗാതാരം മമ്മൂട്ടിയുടെ മൊബൈല്‍ ഫോണ്‍ പ്രേമം പ്രസിദ്ധമാണ്​. പുതിയ ഏത്​ മോഡലുകള്‍ ഇറങ്ങിയാലും ആദ്യംതന്നെ അത്​ സ്വന്തമാക്കുന്നതില്‍ അദ്ദേഹം കാണിക്കുന്ന താല്‍പര്യം 'ന്യൂജെന്‍ പിള്ളേര്‍ക്ക്​' പോലും ഉണ്ടാകില്ല. 70ാം ജന്മദിനം ആഘോഷിക്കുന്ന നടന്‍...

മലയാളത്തിന്റെ സുപ്പർ സ്റ്റാർ മമ്മൂട്ടിയ്ക്ക് ഇന്ന് 70-ാം ജന്മദിനം.

മലയാളത്തിന്റെ സുപ്പർ സ്റ്റാർ മമ്മൂട്ടിയ്ക്ക്ഇന്ന് 70-ാം ജന്മദിനം. നാല് പതിറ്റാണ്ടിലേറെയായി സിനിമാലോകത്തെ നിറ സാന്നിധ്യം, പ്രായം വെറും നമ്പർ ആണെന്ന് വീണ്ടും വീണ്ടും തെളിയിക്കുന്ന അതുല്യ പ്രതിഭ.കേരളത്തിന്റെ കലാസാംസ്കാരിക മേഖലകളിലെല്ലാം മമ്മൂട്ടിയുടെ കയ്യൊപ്പുണ്ട്.1951...

കലാമൂല്യമുള്ളത് ഒന്നുമില്ലെന്ന് ജൂറി, മികച്ച സീരിയലിന് അവാര്‍ഡില്ല, സ്ത്രീകളെയും കുട്ടികളെയും മോശമായി ചിത്രീകരിക്കുന്നു

29ാമത് സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡില്‍ മികച്ച സീരിയലിനും രണ്ടാമത്തെ സീരിയിലും പുരസ്‌കാരം നല്‍കേണ്ടെന്ന് ജൂറി. ടെലിവിഷന്‍ പരമ്പരകളില്‍ സ്ത്രീകളെയും കുട്ടികളെയും മോശമായി ചിത്രീകരിച്ചുകാണുന്നതില്‍ കടുത്ത ആശങ്ക രേഖപ്പെടുത്തുന്നതായും ജൂറി. വീടുകളില്‍ കുടുംബാംഗങ്ങള്‍ ഒരുമിച്ചിരുന്നു...

ബോളിവുഡ് താരങ്ങളുടെ കോടികൾ വിലയുള്ള അംഗരക്ഷകർ: വായിക്കാം വിനോദ വാർത്ത.

നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ? നമ്മുടെ ബോളിവുഡ് താരങ്ങള്‍ ഒരിയ്ക്കലും ഒറ്റയ്ക്ക് പൊതുവേദിയില്‍ പ്രത്യക്ഷപ്പെടില്ല, അവരോടൊപ്പം അവരുടെ സംരക്ഷണ ത്തിനും ആരാധകരുടെ തിരക്കില്‍ നിന്ന് രക്ഷിക്കാനുമായി എപ്പോഴും അംഗരക്ഷകര്‍ ഒപ്പമുണ്ടാകും. അമിതാബ് ബച്ചനൊപ്പം ജിതേന്ദ്ര ഷിന്‍ഡേ,...

“ദളപതിയും,തലയും കണ്ടുമുട്ടിയപ്പോൾ”: ചലച്ചിത്ര താരം വിജയ്യും, ക്രിക്കറ്റ് താരം ധോണിയും തമ്മിലുള്ള കൂടിക്കാഴ്ച ആഘോഷമാക്കി ആരാധകർ; വീഡിയോ...

ഇളയ ദളപതി വിജയ്‌യെ സിനിമാ ലൊക്കേഷനില്‍ സന്ദര്‍ശിച്ച്‌ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ മഹേന്ദ്ര സിങ് ധോണി. ഷൂട്ടിങ് നടക്കുന്ന ചൈന്നൈയിെല ഗോകുലം സ്റ്റുഡിയോയില്‍ ആണ് ധോണി എത്തിയത്. ഇരുവരും ഒന്നിച്ചുള്ള...

8 ലക്ഷത്തിനു പുറമേ 32 ലക്ഷം രൂപ കൂടി; കാറിന്റെ നികുതി പൂര്‍ണമായും അടച്ച്‌ വിജയ്‌.

ചെന്നൈ: ഇറക്കുമതി ചെയ്ത ആഡംബര കാറിന്റെ പ്രവേശന നികുതി പൂര്‍ണമായും അടച്ച്‌ നടന്‍ വിജയ്. നികുതി ഒഴിവാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളുകയും പിഴ വിധിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് തുക അടച്ചത്. നേരത്തെ അടച്ച 8...

‘കായംകുളം കൊച്ചുണ്ണി’ക്ക് ശേഷം വീണ്ടും കുതിരപ്പുറത്ത്; വീഡിയോയുമായി ബാബു ആന്റണി.

വലിയ താരനിരയുമായി എത്തുന്ന ചിത്രമാണ് മണി രത്നത്തിന്‍റെ 'പൊന്നിയിന്‍ സെല്‍വന്‍'. കല്‍കി കൃഷ്‍ണമൂര്‍ത്തിയുടെ അതേ പേരിലുള്ള നോവലിനെ ആസ്‍പദമാക്കി നിര്‍മ്മിക്കുന്ന ചിത്രം എപിക് ഹിസ്റ്റോറിക്കല്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്നതാണ്. ചിത്രത്തില്‍ മലയാളി താരം...

സണ്ണി ലിയോണ്‍ ചിത്രം ഷീറോയുടെ ഫസ്റ്റ് ലുക് പോസ്റ്റര്‍ പുറത്തിറങ്ങി

സണ്ണി ലിയോണിനെ നായികയാക്കി ശ്രീജിത്ത് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ഷീറോ. നായികാ പ്രാധാന്യമുള്ള ചിത്രത്തിന്‍റെ ആദ്യ പോസ്റ്റര്‍ പുറത്തിറങ്ങി. ആദ്യമായാണ് സണ്ണി ലിയോണ്‍ മലയാളത്തില്‍ നായികയായി എത്തുന്നത്. ‘അതിജീവനമാണ് എന്റെ പ്രതികാരം’...