“പിന്നെ മമ്മൂക്ക കേക്ക് വാങ്ങിക്കുന്നത് ഈ ബുക്കിൽ ഷോപ്പിൽ നിന്ന് അല്ലേ?” : മെഗാതാരം മമ്മൂട്ടി പിറന്നാൾ...

ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത് അടിമാലിയിലെ ഹോം ബേക്കര്‍ അഞ്ജുവിന്റെ വാക്കുകളാണ്. കഴിഞ്ഞ ദിവസം മലയാളത്തിന്റെ മെഗാ സ്റ്റാര്‍ മമ്മൂക്കയുടെ പിറന്നാളിന് അദ്ദേഹം മുറിച്ച കേക്ക് തയാറാക്കിയത് അഞ്ജുവായിരുന്നു. മമ്മൂട്ടിയുടെ പിറന്നാൾ ആഘോഷം അടിമാലിക്ക്...

താര രാജാവിൻറെ എഴുപതാം പിറന്നാൾ: 600 മൊബൈൽ ഫോണുകൾ ഉപയോഗിച്ച് മമ്മൂട്ടി ചിത്രമൊരുക്കി ഡാവിഞ്ചി സുരേഷ്.

മെഗാതാരം മമ്മൂട്ടിയുടെ മൊബൈല്‍ ഫോണ്‍ പ്രേമം പ്രസിദ്ധമാണ്​. പുതിയ ഏത്​ മോഡലുകള്‍ ഇറങ്ങിയാലും ആദ്യംതന്നെ അത്​ സ്വന്തമാക്കുന്നതില്‍ അദ്ദേഹം കാണിക്കുന്ന താല്‍പര്യം 'ന്യൂജെന്‍ പിള്ളേര്‍ക്ക്​' പോലും ഉണ്ടാകില്ല. 70ാം ജന്മദിനം ആഘോഷിക്കുന്ന നടന്‍...

മലയാളത്തിന്റെ സുപ്പർ സ്റ്റാർ മമ്മൂട്ടിയ്ക്ക് ഇന്ന് 70-ാം ജന്മദിനം.

മലയാളത്തിന്റെ സുപ്പർ സ്റ്റാർ മമ്മൂട്ടിയ്ക്ക്ഇന്ന് 70-ാം ജന്മദിനം. നാല് പതിറ്റാണ്ടിലേറെയായി സിനിമാലോകത്തെ നിറ സാന്നിധ്യം, പ്രായം വെറും നമ്പർ ആണെന്ന് വീണ്ടും വീണ്ടും തെളിയിക്കുന്ന അതുല്യ പ്രതിഭ.കേരളത്തിന്റെ കലാസാംസ്കാരിക മേഖലകളിലെല്ലാം മമ്മൂട്ടിയുടെ കയ്യൊപ്പുണ്ട്.1951...

കലാമൂല്യമുള്ളത് ഒന്നുമില്ലെന്ന് ജൂറി, മികച്ച സീരിയലിന് അവാര്‍ഡില്ല, സ്ത്രീകളെയും കുട്ടികളെയും മോശമായി ചിത്രീകരിക്കുന്നു

29ാമത് സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡില്‍ മികച്ച സീരിയലിനും രണ്ടാമത്തെ സീരിയിലും പുരസ്‌കാരം നല്‍കേണ്ടെന്ന് ജൂറി. ടെലിവിഷന്‍ പരമ്പരകളില്‍ സ്ത്രീകളെയും കുട്ടികളെയും മോശമായി ചിത്രീകരിച്ചുകാണുന്നതില്‍ കടുത്ത ആശങ്ക രേഖപ്പെടുത്തുന്നതായും ജൂറി. വീടുകളില്‍ കുടുംബാംഗങ്ങള്‍ ഒരുമിച്ചിരുന്നു...

ബോളിവുഡ് താരങ്ങളുടെ കോടികൾ വിലയുള്ള അംഗരക്ഷകർ: വായിക്കാം വിനോദ വാർത്ത.

നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ? നമ്മുടെ ബോളിവുഡ് താരങ്ങള്‍ ഒരിയ്ക്കലും ഒറ്റയ്ക്ക് പൊതുവേദിയില്‍ പ്രത്യക്ഷപ്പെടില്ല, അവരോടൊപ്പം അവരുടെ സംരക്ഷണ ത്തിനും ആരാധകരുടെ തിരക്കില്‍ നിന്ന് രക്ഷിക്കാനുമായി എപ്പോഴും അംഗരക്ഷകര്‍ ഒപ്പമുണ്ടാകും. അമിതാബ് ബച്ചനൊപ്പം ജിതേന്ദ്ര ഷിന്‍ഡേ,...

“ദളപതിയും,തലയും കണ്ടുമുട്ടിയപ്പോൾ”: ചലച്ചിത്ര താരം വിജയ്യും, ക്രിക്കറ്റ് താരം ധോണിയും തമ്മിലുള്ള കൂടിക്കാഴ്ച ആഘോഷമാക്കി ആരാധകർ; വീഡിയോ...

ഇളയ ദളപതി വിജയ്‌യെ സിനിമാ ലൊക്കേഷനില്‍ സന്ദര്‍ശിച്ച്‌ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ മഹേന്ദ്ര സിങ് ധോണി. ഷൂട്ടിങ് നടക്കുന്ന ചൈന്നൈയിെല ഗോകുലം സ്റ്റുഡിയോയില്‍ ആണ് ധോണി എത്തിയത്. ഇരുവരും ഒന്നിച്ചുള്ള...

8 ലക്ഷത്തിനു പുറമേ 32 ലക്ഷം രൂപ കൂടി; കാറിന്റെ നികുതി പൂര്‍ണമായും അടച്ച്‌ വിജയ്‌.

ചെന്നൈ: ഇറക്കുമതി ചെയ്ത ആഡംബര കാറിന്റെ പ്രവേശന നികുതി പൂര്‍ണമായും അടച്ച്‌ നടന്‍ വിജയ്. നികുതി ഒഴിവാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളുകയും പിഴ വിധിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് തുക അടച്ചത്. നേരത്തെ അടച്ച 8...

‘കായംകുളം കൊച്ചുണ്ണി’ക്ക് ശേഷം വീണ്ടും കുതിരപ്പുറത്ത്; വീഡിയോയുമായി ബാബു ആന്റണി.

വലിയ താരനിരയുമായി എത്തുന്ന ചിത്രമാണ് മണി രത്നത്തിന്‍റെ 'പൊന്നിയിന്‍ സെല്‍വന്‍'. കല്‍കി കൃഷ്‍ണമൂര്‍ത്തിയുടെ അതേ പേരിലുള്ള നോവലിനെ ആസ്‍പദമാക്കി നിര്‍മ്മിക്കുന്ന ചിത്രം എപിക് ഹിസ്റ്റോറിക്കല്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്നതാണ്. ചിത്രത്തില്‍ മലയാളി താരം...

സണ്ണി ലിയോണ്‍ ചിത്രം ഷീറോയുടെ ഫസ്റ്റ് ലുക് പോസ്റ്റര്‍ പുറത്തിറങ്ങി

സണ്ണി ലിയോണിനെ നായികയാക്കി ശ്രീജിത്ത് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ഷീറോ. നായികാ പ്രാധാന്യമുള്ള ചിത്രത്തിന്‍റെ ആദ്യ പോസ്റ്റര്‍ പുറത്തിറങ്ങി. ആദ്യമായാണ് സണ്ണി ലിയോണ്‍ മലയാളത്തില്‍ നായികയായി എത്തുന്നത്. ‘അതിജീവനമാണ് എന്റെ പ്രതികാരം’...

അങ്കമാലി പെപ്പെയ്ക്ക് മംഗല്യം: ചലച്ചിത്രതാരം ആൻറണി വർഗീസ് വിവാഹിതനായി.

മലയാള സിനിമയിലെ യുവനിരയിലെ ശ്രദ്ധേയ സാന്നിധ്യമായ നടന്‍ ആന്‍റണി വര്‍ഗീസ് വിവാഹിതനായി. വിദേശത്ത് നഴ്സ് ആയി ജോലി ചെയ്യുന്ന അങ്കമാലി സ്വദേശി അനീഷ പൗലോസ് ആണ് വധു. പ്രണയവിവാഹമാണ്. സ്‍കൂള്‍ കാലം മുതല്‍...

ക്രിസ്ത്യന്‍ സംഘടനകളുടെ എതിര്‍പ്പ്: ‘ഈശോ’ സിനിമയുടെ പേര് മാറ്റുന്നു.

ക്രിസ്ത്യന്‍ സംഘടനകളുടെ എതിര്‍പ്പിനെ തുടര്‍ന്ന് 'ഈശോ' എന്ന സിനിമയുടെ പേര് മാറ്റാന്‍ സംവിധായകന്‍ നാദിര്‍ഷ തീരുമാനിതായി  വിനയന്‍. നാദിര്‍ഷയുമായി ഇക്കാര്യം സംസാരിച്ചിരുന്നുവെന്നും പുതിയ പേര് ഉടന്‍ പ്രഖ്യാപിക്കുമെന്നും സംവിധായകന്‍ വിനയന്‍ ഫേസ്ബുക്കില്‍ കുറിച്ചു.   കുറിപ്പിന്റെ...

പൃഥ്വിരാജ് ചിത്രം കുരുതിയുടെ ട്രെയിലർ പുറത്ത്: ആമസോണിൽ റിലീസ് ഓഗസ്റ്റ് 11ന്.

പൃഥ്വിരാജ് നായകനാകുന്ന പുതിയ സിനിമയാണ് കുരുതി. കൊല്ലും എന്ന വാക്ക്, കാക്കും എന്ന പ്രതിജ്ഞ എന്ന ടാഗ്‌ലൈനോട് കൂടിയാണ് സിനിമ എത്തുന്നത്. സിനിമയുടെ ഫോട്ടോകള്‍ നേരത്തെ പുറത്തുവിട്ടിരുന്നു. ഇപോഴിതാ സിനിമയുടെ ട്രെയിലറും പുറത്തുവിട്ടിരിക്കുകയാണ്. https://youtu.be/04fky-PdK3A ലഹളയടക്കമുള്ള...

മനോഹര നൃത്ത ചുവടുകളുമായി ചലച്ചിത്ര താരം അനു സിത്താരയും, നൃത്ത സംവിധായകൻറെ അമ്മയും; കയ്യടിച്ച് സോഷ്യൽ...

തന്റെ ഡാന്‍സ് വിഡിയോകളിലൂടെ അമ്ബരപ്പിക്കാറുള്ള താരമാണ് അനു സിത്താര. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റാവുന്നത് താരത്തിന്റെ പുതിയ വിഡിയോ ആണ്. നടിയും നര്‍ത്തകിയുമായ ശ്യാമള സേവ്യറിനൊപ്പമാണ് അനുവിന്റെ പുതിയ വിഡിയോ. ഇരുവരുടേയും ചുവടുകളും...

ബംബായ് 70: കാതലുള്ള പ്രമേയവുമായി അനീഷ് മേനോൻറെ ഷോർട്ട് ഫിലിം ശ്രദ്ധേയമാകുന്നു.

സ്റ്റുഡിയോ 24ൻറെ ബാനറിൽ അനീഷ് മേനോൻ ആണ് ബംബായ് 70 എന്ന ഷോർട്ട് ഫിലിം ഒരുക്കിയിരിക്കുന്നത്. അധോലോക സംഘങ്ങളിലെ അധികാര കൊതി പ്രമേയമാക്കി ആണ് "ബംബായ് 70" എന്ന ഷോർട്ട് ഫിലിം ഒരുക്കിയിരിക്കുന്നത്....

യാത്ര ചിലവും, താമസസൗകര്യവും പുറമെ രണ്ട് ദിവസത്തേക്ക് 1000 ഡോളർ ശമ്പളവും: അമ്മായിയമ്മയ്ക്ക് കാമുകനെ തേടിയുള്ള...

അമ്മായിയമ്മയ്ക്ക് കാമുകനെ കണ്ടെത്താന്‍ പത്രത്തില്‍ പരസ്യം നല്‍കിയിരിക്കുകയാണ് ഒരു മരുമകള്‍. അമേരിക്കയില്‍ നിന്നാണ് വിചിത്രമായ ഈ സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. യുവതിയുടെ പരസ്യം ഇതിനോടകം സോഷ്യല്‍ മീഡിയകളില്‍ വൈറലാകുകയും ചെയ്തു. ന്യൂയോര്‍ക്കിലെ ഹഡ്‌സണ്‍...

3000 രൂപ വായ്പ മേടിച്ച് സ്മാർട്ട് ഫോൺ വാങ്ങി; യൂട്യൂബ് ചാനലിലൂടെ മൂന്നുമാസം കൊണ്ട് നേടിയ വരുമാനം...

ലോക്ക്ഡൗണ്‍ സമയത്ത് യൂട്യൂബ് ചാനല്‍ ആരംഭിച്ചവ‍ര്‍ നിരവധിയാണ്. പലരും വ‍ര്‍ഷങ്ങള്‍ നീണ്ട പരിശ്രമങ്ങളിലൂടെ സ്വന്തം ചാനല്‍ വള‍ര്‍ത്തി കൊണ്ട് വരുമ്ബോള്‍ ഏതാനും മാസങ്ങള്‍ കൊണ്ട് യൂട്യൂബില്‍ താരമായി മാറിയിരിക്കുകയാണ് ഐസക് മുണ്ട എന്ന...

അമീർ ഖാൻ രണ്ടാമതും വിവാഹ മോചിതനാവുന്നു: 15 വർഷത്തെ ദാമ്പത്യജീവിതം അവസാനിപ്പിക്കുന്നു എന്ന് സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ച്...

15 വര്‍ഷത്തെ ദാമ്ബത്യ ജീവിതത്തിനുശേഷം വിവാഹമോചനം പ്രഖ്യാപിക്കുന്നതിനായി ആമിര്‍ ഖാനും കിരണ്‍ റാവുവും ഇന്ന് സംയുക്ത പ്രസ്താവന ഇറക്കി. പ്രസ്താവനയില്‍ ഇങ്ങനെ പറയുന്നു: "ഈ 15 മനോഹരമായ വര്‍ഷങ്ങളില്‍ ഞങ്ങള്‍ ജീവിതകാലത്തെ അനുഭവങ്ങളും സന്തോഷവും ചിരിയും...

വിദ്യാബാലൻ – പൃഥ്വിരാജ് വീഡിയോ കോൾ: ആമസോൺ പ്രൈം പ്രമോഷന് വേണ്ടി നടത്തിയ കോൾ ശ്രദ്ധേയമാകുന്നു;...

വിദ്യാ ബാലനും പൃഥ്വിരാജും തമ്മിലുള്ള വീഡിയോ കോളും ഹിറ്റ്. വിദ്യാ ബാലന്‍ അഭിനയിച്ച ഷെര്‍ണിയുടെയും പൃഥ്വിരാജ് അഭിനയിച്ച കോള്‍ഡ് കേസിന്റെ പ്രമോഷനുമായി ബന്ധപ്പെട്ടാണ് വീഡിയോ കോള്‍ നടത്തിയത്. ഷെര്‍ണിയും, കോള്‍ഡ് കേസും ഹിറ്റിലേക്ക്...

ഫഹദ് ഫാസിൽ ചിത്രം “മാലിക്” ഒ ടി ടി റിലീസിന്; ജൂലൈ 15ന് ആമസോൺ പ്രൈമിൽ...

സിനിമാസ്വാദകരുടെ ആകാംക്ഷയ്ക്ക് വിരാമമിട്ട് ഫഹദ് ഫാസില്‍ നായകനാകുന്ന ചിത്രം 'മാലിക്' ഒ.ടി.ടി റിലീസിനൊരുങ്ങുന്നു. ആമസോണ്‍ പ്രൈമില്‍ ജൂലൈ 15നാണ്​ ചിത്രം പ്രീമിയര്‍ ചെയ്യുക. മഹേഷ് നാരായണന്‍ സംവിധാനത്തോടൊപ്പം തിരക്കഥയും എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തില്‍...

രേവതി സമ്പത്ത് സഹപാഠികളുടെ നഗ്നചിത്രം ചിത്രീകരിച്ചതിന് വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്ന് പുറത്താക്കപ്പെട്ട ആൾ: ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച്...

രേവതി സമ്പത്ത് ഫേസ്ബുക്കിലൂടെ ലൈംഗീക അതിക്രമ ആരോപണം ഉന്നയിച്ചത് വാർത്തകളിൽ ഇടം നേടിയിരുന്നു. തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചു എന്ന ആരോപിച്ച് 14 പേരടങ്ങുന്ന ലിസ്റ്റും രേവതി പുറത്തുവിട്ടിരുന്നു. ഇപ്പോഴിതാ വിഷയത്തിൽ രേവതിക്കെതിരെ...