ഡൽഹി സന്ദർശനം: തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ രാഹുൽ ഗാന്ധിയേയും സോണിയ ഗാന്ധിയേയും കണ്ടു ചർച്ച...

ന്യൂഡല്‍ഹി: തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ കോണ്‍ഗ്രസ് മേധാവി സോണിയാഗാന്ധിയും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. ഡിഎംകെ മന്ത്രിസഭ അധികാരത്തിലെത്തിയ ശേഷം നടക്കുന്ന ആദ്യ കൂടിക്കാഴ്ചയാണ് ഇത്. തമിഴ്‌നാട്ടില്‍...

കൂടിക്കാഴ്ച അവസാനിച്ചു: രമേശ് ചെന്നിത്തലയ്ക്ക് പഞ്ചാബിന്‍റെയോ ഗുജറാത്തിന്‍റെയോ ചുമതല നല്‍കിയേക്കും

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയുമായി രമേശ് ചെന്നിത്തല നടത്തിയ കൂടിക്കാഴ്‌ച അവസാനിച്ചു. ചര്‍ച്ചയില്‍ പൂര്‍ണ തൃപ്‌തനാണെന്നും ചില ആശങ്കകള്‍ പ്രകടിപ്പിച്ചത് സത്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഹൈക്കമാന്‍ഡ് തീരുമാനം അംഗീകരിക്കുമെന്നും പുതിയ പദവി നല്‍കുന്നത് സംബന്ധിച്ച്‌...

വി ഡി സതീശൻ മികച്ച പ്രതിപക്ഷനേതാവ്, പക്ഷേ രമേശ് ചെന്നിത്തലയെ മാറ്റിയ രീതി ശരിയായില്ല; ചില വിഷയങ്ങളിൽ...

പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുത്ത രീതി ശരിയായില്ലെന്ന് പാല എംഎല്‍എ മാണി സി കാപ്പന്‍. ഇതിലെ അസംതൃപ്തി യുഡിഎഫ് നേതാക്കളെ അറിയിച്ചിട്ടുണ്ടെന്നും രമേശ് ചെന്നിത്തല മികച്ച പ്രതിപക്ഷ നേതാവായിരുന്നുവെന്നും കാപ്പന്‍ പറഞ്ഞു.ഇക്കാര്യത്തിലെ തന്റെ അതൃപ്തി...

ഐ എസ് വിധവകളെ തിരിച്ച് എത്തിക്കില്ല എന്ന കേന്ദ്ര സർക്കാർ നിലപാടിന് അനുകൂല ഫേസ്ബുക്ക് പോസ്റ്റ്: ...

പത്തനംതിട്ട : ഐ.എസ് ഭീകര സംഘടനയെ വിമര്‍ശിച്ച്‌ ഫേസ്ബുക്കില്‍ പോസ്റ്റിട്ട പ്രവര്‍ത്തകനെ ഡി.വൈ.എഫ്‌.ഐ പുറത്താക്കിയ സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. സംഘടനയെ പരിഹസിച്ച്‌ സോഷ്യല്‍ മീഡിയ. രാഹുല്‍ പി.ആര്‍ എന്ന പ്രവര്‍ത്തകനെയാണ് ഡി.വൈ.എഫ്‌.ഐ പുറത്താക്കിയത്. പത്തനംതിട്ട...

ഡി സി സികളിൽ സമ്പൂർണ്ണ അഴിച്ചുപണി; സ്ഥാനമൊഴിഞ്ഞ യൂത്ത് കോൺഗ്രസ് ഭാരവാഹികൾക്ക് മുൻഗണന ലഭിക്കുമെന്നും സൂചന; ...

തിരുവനന്തപുരം: കെ സുധാകരന്‍ കെ പി സി സി അദ്ധ്യക്ഷനായി ചുമതലയേറ്റെടുത്തതിന് പിന്നാലെ സംസ്ഥാന കോണ്‍ഗ്രസില്‍ പുന:സംഘടനയുമായി ബന്ധപ്പെട്ട അനൗദ്യോഗിക ചര്‍ച്ചകള്‍ ആരംഭിച്ചു. ഡി സി സി തലത്തിലെ പുന:സംഘടനായാണ് കെ സുധാകരന്...

“നോട്ട് മാറാനുള്ള നീണ്ട ക്യൂ മോഡിയുടെ ക്രൂരത, മദ്യം വാങ്ങാനുള്ള നീണ്ട ക്യൂ വിജയൻറെ കരുതൽ”:...

പാലക്കാട്: മദ്യം വാങ്ങാന്‍ കേരളത്തിലെ ഇന്നലെയുണ്ടായ തിരക്കിനെ കുറിച്ച്‌ വളരെയധികം വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. കിലോമീറ്ററുകളോളം നീണ്ട ക്യൂ ആണ് ഇന്നലെ ബിവറേജസ് തുറന്നപ്പോള്‍ ഉണ്ടായത്. ഇതിനെ പരിഹസിച്ചതും വിമര്‍ശിച്ചും നിരവധി പേര് രംഗത്തെത്തി. ഇതില്‍...

കെ.എസ്.യു പുതുപ്പള്ളി നിയോജകമണ്ഡലം കമ്മിറ്റി പഠന സഹായ വിതരണം നടത്തി.

കെ.എസ്.യു പുതുപ്പള്ളി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്നു വരുന്ന ഓൺലൈൻ പഠന സഹായ വിതരണത്തിന്റെ ഭാഗമായി അയർക്കുന്നം ഗ്രാമപഞ്ചായത്തിലെ വിദ്യാർഥിക്ക്, നിയോജകമണ്ഡലം സെക്രട്ടറി ആകാശ് സ്റ്റീഫന്റെ നേതൃത്വത്തിൽ അഡ്വ. ഫിൽസൺ മാത്യു മൊബൈൽ...

മുട്ടം-കരിങ്കുന്നം കുടിവെള്ള പദ്ധതികള്‍ക്ക് ജലവിഭവ വകുപ്പ് 61.14 കോടിയുടെ ഭരണാനുമതി നല്‍കി

തൊടുപുഴ: ഏറെക്കാലമായി ഫയലിൽ ഒതുങ്ങിയിരുന്ന മുട്ടം-കരിങ്കുന്നം കുടിവെള്ള പദ്ധതികള്‍ക്കായി മന്ത്രി റോഷി അഗസ്റ്റിന്‍ 61.14 കോടി രൂപയുടെ ഭരണാനുമതി നല്‍കി. സാങ്കേതിക അനുമതിയും ഉടന്‍ ലഭ്യമാക്കുമെന്ന് മന്ത്രിയുടെ ഓഫീസില്‍ നിന്നും അറിയിച്ചു. കേരളാ വാട്ടര്‍...

ഈ പ്രായത്തില്‍ മേയറായിട്ടുണ്ടെങ്കില്‍ അതനുസരിച്ച്‌ പ്രവര്‍ത്തിക്കാനും അറിയാം; എല്‍ കെ ജി കുട്ടി പരാമര്‍ശത്തില്‍ പൊട്ടിത്തെറിച്ച്‌ ആര്യാ രാജേന്ദ്രന്‍

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയുടെ കൗണ്‍സില്‍ യോഗത്തില്‍ പൊട്ടിത്തെറിച്ച്‌ മേയര്‍ ആര്യാ രാജേന്ദ്രന്‍. എല്‍ കെ ജി കുട്ടിയെന്ന ബി ജെ പി കൗണ്‍സിലര്‍മാരുടെ ആക്ഷേപത്തിനാണ് ആര്യ വികാരനിര്‍ഭരമായി സംസാരിച്ചത്. ബി ജെ പി...

പീഡന കേസിൽ പ്രതിയെ സഹായിച്ചു എന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് എറണാകുളം ജില്ലാ ജനറൽ സെക്രട്ടറിയെ വേട്ടയാടുന്നു: ...

എറണാകുളം യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ഷാൻ മുഹമ്മദിനെതിനെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്ത സംഭവത്തിൽ പ്രതികരണവുമായി മാത്യൂ കുഴൽനാടൻ എം.എൽ.എ. ഷാന് നേരെ നടക്കുന്ന സൈബർ പ്രചാരണങ്ങൾ തനിക്കെതിരായ സിപിഐഎം...

രാജീവ് ഗാന്ധി വധക്കേസ്: പ്രതികളുടെ മോചനത്തിന് വഴിയൊരുക്കാൻ ദീർഘകാല പരോൾ നൽകാൻ ആലോചനയുമായി തമിഴ്നാട് സർക്കാർ.

ചെന്നൈ: രാജീവ് ഗാന്ധി വധക്കേസില്‍ ശിക്ഷ അനുഭവിക്കുന്ന പ്രതികളുടെ പരോള്‍ സംബന്ധിച്ച്‌ നിര്‍ണായക നീക്കവുമായി തമിഴ്നാട് സര്‍ക്കാര്‍. പ്രതികള്‍ക്ക് ദീര്‍ഘകാല പരോള്‍ നല്‍കാനാണ് ഡിഎംകെ സര്‍ക്കാരിന്റെ പുതിയ നീക്കം. ഇതുസംബന്ധിച്ച്‌ നിയമവിദഗ്ധരുമായി ചര്‍ച്ചകള്‍ നടത്തി....

പാലാ പരാജയം: ജോസ് കെ മാണിയുടെ തോൽവിയെ കുറിച്ച് പഠിക്കാൻ പാർട്ടി കമ്മീഷൻ; ലക്ഷ്യമിടുന്നത് കെഎം മാണിയുടെ...

പാലായിലെ ജോസ് കെ മാണിയുടെ തോൽവിയെ കുറിച്ച് പഠിക്കാൻ പാർട്ടി കമ്മീഷനെ നിയോഗിച്ചു എന്ന് സൂചന. ജോസ് കെ മാണിയുടെ ഇലക്ഷൻ തോൽവിയെ കുറിച്ച് പഠിക്കാൻ വന്നതാണ് എന്ന് പറഞ്ഞ് പാർട്ടിയുടെ പ്രാദേശിക...

തിരക്കിട്ട രാഷ്ട്രീയ നീക്കങ്ങളുമായി കെ വി തോമസ്; ഡൽഹിയിൽ വെച്ച് ഇടതുപക്ഷ കേന്ദ്ര നേതാക്കളെ കാണും എന്ന്...

യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് ആര് എത്തും എന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ പുരോഗമിക്കവെ കെവി തോമസ് ഡല്‍ഹിയില്‍ ഇടത് നേതാക്കളുമായി കൂടികാഴ്ച്ചക്കൊരുങ്ങുന്നു. കേരളത്തിന്റെ ചുമതലയുള്ള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറുമാി കൂടികാഴ്ച്ച നടത്തിയ...

ബിജെപിക്ക് പറ്റിയ അബദ്ധം: സിപിഎമ്മിനെതിരെ സമരം ചെയ്തപ്പോൾ പ്രവർത്തക കയ്യിൽ പിടിച്ചത് പെട്രോൾ വില വർദ്ധനവിനെതിരെ ഡിവൈഎഫ്ഐ...

വനത്തില്‍ നിന്നു മരം മുറിച്ചു കടത്തിയതിനെതിരെ ബിജെപി സംഘടിപ്പിച്ച പ്രതിഷേധത്തില്‍ ബിജെപി പ്രവര്‍ത്തക ഉയര്‍ത്തിക്കാട്ടിയത് ഇന്ധന വില വര്‍ധനയ്ക്കെതിരായ ഡിവൈഎഫ്‌ഐയുടെ പ്ലക്കാര്‍ഡ്. സംഭവം സോഷ്യല്‍ മീഡിയയില്‍ ട്രോളാകുന്നു. ആറ്റിങ്ങല്‍ നഗരസഭയ്ക്ക് മുന്നില്‍ വനംകൊള്ളയ്‌ക്കെതിരെ...

ലക്ഷദ്വീപിലെ ഭരണപരിഷ്‌കാരങ്ങള്‍ക്കെതിരായ പൊതുതാല്‍പര്യ ഹര്‍ജി ഹൈക്കോടതി തളളി

കൊച്ചി: ലക്ഷദ്വീപിലെ ഭരണപരിഷ്‌കാരങ്ങള്‍ക്കെതിരായ പൊതുതാത്പര്യ ഹര്‍ജി ഹൈക്കോടതി തള്ളി. ലക്ഷദ്വീപ് ഡെവലപ്മെന്‍റ് അതോറിറ്റി റെഗുലേഷന്‍ കരടുകളടക്കം ചോദ്യം ചെയ്‌ത് കെ പി സി സി ഭാരവാഹി നൗഷാദലി നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി ഡിവിഷന്‍...

പാർട്ടി പുനസംഘടനയിൽ മുൻ യൂത്ത് കോൺഗ്രസ് ഭാരവാഹികൾക്ക് പ്രമുഖ പരിഗണന നൽകണം: താരിക്ക് അൻവറിന് ...

തിരുവനന്തപുരം: സംഘടനാ പുനഃസംഘടനയില്‍ മുന്‍ യൂത്ത് കോണ്‍ഗ്രസ്‌ ഭാരവാഹികള്‍ക്ക് പ്രവര്‍ത്തനമികവിന്റെ അടിസ്ഥാനത്തില്‍ മുന്‍ഗണന നല്‍കണമെന്ന് ആവശ്യം. ഇക്കാര്യം ഉന്നയിച്ച്‌ യൂത്ത് കോണ്‍ഗ്രസ്‌ മുന്‍ഭാരവാഹികള്‍ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറിന്...

ലതികാ സുഭാഷിന്റെ ഭർത്താവും എൻ.സി.പിയിലേയ്ക്ക്; കോൺഗ്രസിൽ വീണ്ടും കൊഴിഞ്ഞു പോക്ക്

കോട്ടയം: സംസ്ഥാനത്ത് കോൺഗ്രസ് പാർട്ടിയിൽ വീണ്ടും കൊഴിഞ്ഞു പോക്ക്. പാർട്ടിയിൽ നിന്നും രാജി വച്ച മഹിളാ കോൺഗ്രസ് മുൻ അദ്ധ്യക്ഷ ലതികാ സുഭാഷിന് പിന്നാലെ ഭർത്താവ് കെ.ആർ സുഭാഷും കോൺഗ്രസിൽ നിന്നും രാജി...

എന്നെ മാറ്റിയതിലല്ല, മാറ്റിയ രീതിയിലാണ് എതിര്‍പ്പ് -ചെന്നിത്തല

കോഴിക്കോട്: പ്രതിപക്ഷ നേതാവ് സ്ഥാനത്തു നിന്ന് തന്നെ മാറ്റിയതിലല്ല, മാറ്റിയ രീതിയിലാണ് എതിര്‍പ്പെന്ന് രമേശ് ചെന്നിത്തല. തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ തന്നെ മാറി നില്‍ക്കാനാണ് താന്‍ ആഗ്രഹിച്ചത്. ഇപ്പോള്‍ മാറേണ്ട എന്ന് ഉപദേശിച്ചത്...

ബിജെപി നേതാവിൻറെ ട്വീറ്റിന് മാനുപ്പുലേറ്റഡ് മീഡിയ ടാഗ്: ട്വിറ്റർ ഇന്ത്യ എം ഡിയെ പോലീസ് ചോദ്യം ചെയ്തു...

ന്യൂഡൽഹി: ബിജെപി വക്താവ് സാംബിത് പാത്രയുടെ ട്വീറ്റിനു ‘മാനിപുലേറ്റഡ് മീഡിയ’ ടാഗ് നൽകിയ സംഭവത്തിൽ ട്വിറ്റർ ഇന്ത്യ എംഡി മനീഷ് മഹേശ്വരിയെ ഡൽഹി പൊലീസ് ചോദ്യം ചെയ്തു. കേസുമായി ബന്ധപ്പെട്ടു മേയ് 31ന്...

സ്വന്തം മന്ത്രി ജലവിഭവ വകുപ്പ് ഭരിക്കുമ്പോൾ കുടിവെള്ള പദ്ധതിയെ ബന്ധപ്പെടുത്തി മാണി സി കാപ്പനെതിരെ ...

പാലാ: പാലാ എം.എല്‍.എ മാണി സി. കാപ്പനെതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച കേരള കോണ്‍ഗ്രസ് ജനപ്രതിനിധികളുടെ നടപടി അപക്വമാണെന്ന് യു.ഡി.എഫ്. രാമപുരം കുടിവെള്ള പദ്ധതി ഇല്ലെന്നും എം എല്‍ എ സാങ്കല്‍പ്പിക പദ്ധതി...