“എനിക്ക് നിങ്ങളെ ഭയമാണ്”: കാവ്യ കരഞ്ഞുകൊണ്ട് ദിലീപിനോട് പറയുന്ന ഫോൺ സംഭാഷണം ക്രൈംബ്രാഞ്ചിന് ലഭിച്ചു എന്ന് സൂചന.

നടിയെ ആക്രമിച്ച കേസിലേക്ക് കാവ്യ മാധവനെ വലിച്ചിഴക്കാന്‍ ബോധപൂര്‍വം ശ്രമം നടക്കുന്നുണ്ടോയെന്ന് സംശയമുണ്ടെന്ന് അന്വേഷണ സംഘം. കേസിന്റെ ഫോക്കസ് ദിലീപില്‍ നിന്ന് കാവ്യയിലേക്ക് മാറ്റാനുള്ള തന്ത്രത്തിന്റെ ഭാഗമാണിതെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത്....

പിപിഇ കിറ്റുകൾ മൂന്നിരട്ടി വിലയ്ക്ക് വാങ്ങിയത് മുഖ്യമന്ത്രിയുടെ അറിവോടെ: കോവിഡ് കാലത്തെ കടുംവെട്ട് – കൂടുതൽ...

കോവിഡ് (Covid 19) കാലത്ത് വിലകൂടിയ പിപിഇ കിറ്റുകള്‍ (PPE Kits) വാങ്ങിയത് മുഖ്യമന്ത്രിയുടെ (CM Pinarayi Vijayan) അറിവോടെയാണെന്നതിന്റെ രേഖകള്‍ പുറത്ത്. വിപണി വിലയുടെ മൂന്നിരട്ടി വിലയ്ക്ക് കിറ്റുകള്‍ വാങ്ങിയതില്‍ അഴിമതിയുണ്ടെന്ന...

മലപ്പുറത്ത് പോലീസ് ഉദ്യോഗസ്ഥനെ കാണാനില്ല; മേലുദ്യോഗസ്ഥരുടെ മാനസികപീഡനം താങ്ങാനാവുന്നില്ല എന്ന കത്ത് കണ്ടെടുത്തു.

മലപ്പുറത്ത് പൊലീസ് ഉദ്യോഗസ്ഥനെ കാണാനില്ല. അരീക്കോട് സ്പെഷ്യല്‍ ഒപ്പറേറ്റിംഗ് ഗ്രൂപ്പ് ((SOG)ക്യാമ്ബിലെ മുബാഷിറിനെയാണ് കാണാതായത്. കോഴിക്കോട് വടകര സ്വദേശിയാണ് മുബാഷിര്‍. എം.എസ്.പി ((MSP)ബറ്റാലിയന്‍ അംഗമായ മുബാഷിറിനെ ഇന്നലെ രാവിലെയാണ് കാണാതായത്. ക്യാമ്ബിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ...

കെഎസ്ആർടിസി ജീവനക്കാർക്ക് ലഹരി സംഘത്തിൻറെ ക്രൂര മർദ്ദനം: സംഭവം തിരുവനന്തപുരത്ത്.

തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്‌ആ​ര്‍​ടി​സി ബ​സ് ഡ്രൈ​വ​റെയും ക​ണ്ട​ക്ട​റെയും ല​ഹ​രി സംഘം മര്‍ദിച്ചു. ബ​സ് സൈ​ഡ് ന​ല്‍​കി​യി​ല്ലെ​ന്ന് ആ​രോ​പി​ച്ചായിരുന്നു മര്‍ദനം. തി​രു​വ​ന​ന്ത​പു​രം വെ​ള്ള​നാ​ടാ​ണ് സം​ഭ​വം ഉണ്ടായത്. ഡ്രൈ​വ​ര്‍ ശ്രീ​ജി​ത്തി​നും ക​ണ്ട​ക്ട​ര്‍ ഹ​രി​പ്രേ​മി​നു​മാ​ണ് സംഭവത്തില്‍ മ​ര്‍​ദ​ന​മേ​റ്റ​ത്. ബൈ​ക്കി​ലെ​ത്തി​യ ആ​റം​ഗ...

സ്വർണ വില വീണ്ടും കൂടി : വർദ്ധിച്ചത് ഗ്രാമിന് 35 രൂപ ; സ്വർണ വില അറിയാം

കൊച്ചി : സംസ്ഥാനത്ത് സ്വർണയിൽ വീണ്ടും വർധനവ്. ഇന്ന് ഗ്രാമിത് 35 വർദ്ധിച്ചത്. സ്വർണ വില ഇവിടെ അറിയാംസ്വർണ വിലഅരുൺസ് മരിയ ഗോൾഡ്കോട്ടയംഗ്രാമിന് - 4860പവന് - 38880

റെയിൽവേ ട്രാക്കിൽ യുവതിയെയും യുവാവിനെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ആത്മഹത്യ എന്ന് സൂചന: യുവതിയെ...

കോഴിക്കോട്: കൊയിലാണ്ടിയില്‍ (Koyilandy) യുവാവും യുവതിയും ട്രെയിന്‍ (Train ) തട്ടി മരിച്ച സംഭവം ആത്മഹത്യയെന്ന നിഗമനവുമായി പോലീസ് (Police). കൊയിലാണ്ടി കൊല്ലം സ്വദേശികളായ റിനീഷ്, ഷിജി എന്നിവരെ റെയില്‍വേ ട്രാക്കില്‍ മരിച്ച...

ചേരാനല്ലൂർ സ്റ്റേഷനിൽനിന്ന് രണ്ടുപ്രതികൾ ചാടിപ്പോയി.

കൊച്ചി: എറണാകുളം ചേരാനെല്ലൂര്‍ പൊലീസ് സ്‌റ്റേഷനില്‍ നിന്ന് രണ്ട് പ്രതികള്‍ ചാടിപ്പോയി. ചേരാനെല്ലൂര്‍ സ്വദേശികളായ അരുണ്‍ ഡി കോസ്റ്റ, ആന്റണി സെബാസ്റ്റ്യന്‍ എന്നിവരാണ് ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച്‌ രക്ഷപെട്ടത്. ഒരാളുടെ പേരില്‍ ഏഴും രണ്ടാമന്റെ പേരില്‍...

ലൈംഗികബന്ധത്തിന് വിസമ്മതിച്ചു: 19കാരിയെ സഹപാഠികൾ വിഷംകൊടുത്ത് കൊലപ്പെടുത്തി എന്ന് പരാതി.

ജയ്പൂര്‍: ലൈംഗികബന്ധത്തിന് തയ്യാറാവാതിരുന്ന 19കാരിയെ കോളജിലെ സഹപാഠികള്‍ വിഷം നല്‍കി കൊലപ്പെടുത്തിയതായി പരാതി. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. രാജസ്ഥാന്‍ ഭരത്പൂരിലെ സ്വകാര്യ കോളജ് വിദ്യാര്‍ഥിനിയായ 19കാരിയാണ് കൊല്ലപ്പെട്ടത്. വീട്ടിലേക്ക് മടങ്ങുമ്ബോള്‍ പിന്തുടര്‍ന്ന്...

ഇടുക്കിയിൽ വിനോദസഞ്ചാരത്തിനെത്തിയ യുവാവ് ഇടിമിന്നലേറ്റ് മരിച്ചു; മൂന്നു പേർ ആശുപത്രിയിൽ.

വിനോദ സഞ്ചാരത്തിനെത്തിയ കുടുംബത്തിലെ ഒരാള്‍ ഇടിമിന്നലേറ്റ് (Thunder) മരിച്ചു. ഇടുക്കി (Idukki) വെന്‍മണിക്ക് സമീപം കാറ്റാടിക്കടവിലാണ് സംഭവം. മലയിഞ്ചി കട്ടിക്കയം തെങ്ങനാനിക്കല്‍ ജ്യോതിഷ് (30) ആണ് ഇടിമിന്നലേറ്റ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സഹോദരന്‍ അമല്‍...

കരണത്തടി: ഹോളിവുഡ് താരം വിൽ സ്മിത്തിന് ഓസ്കാർ വേദിയിൽ പത്തു വർഷത്തെ വിലക്ക്.

ലോസ് ആഞ്ചലസ്: ഓസ്കാര്‍ അവാര്‍ഡ് വിതരണത്തിനിടെ അവതാരകന്‍ ക്രിസ് റോക്കിന്റെ മുഖത്തടിച്ച ഹോളിവുഡ് നടന്‍ വില്‍ സ്മിത്തിന് പത്ത് വര്‍ഷത്തേക്ക് വിലക്ക്. ഓസ്കാര്‍ ചടങ്ങിലും അക്കാദമിയുടെ മുഴുവന്‍ പരിപാടികളിലും പങ്കെടുക്കുന്നതിനുമാണ് വിലക്ക്. അക്കാദമി...

ബിസിനസ്സിൽ കോടികളുടെ നഷ്ടം: പിതാവ് മകനെ കത്തിച്ചു കൊലപ്പെടുത്തി; ഞെട്ടിക്കുന്ന സംഭവം ബാംഗ്ലൂരിൽ.

ബെംഗളൂരു: ബിസിനസ് നടത്തുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ പിതാവ് മകനെ തീകൊളുത്തിക്കൊന്നു. സുരേന്ദ്ര കുമാറാണ് മകന്‍ അര്‍പിത് സേട്ടിയയെ തീകൊളുത്തിക്കൊന്നത്. ബെംഗളൂരു ചമാരജ്‌പെട്ടിലെ വാല്‍മീകി നഗറില്‍ ഏപ്രില്‍ ഒന്നിനാണ് സംഭവം. സംഭവത്തി​ന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. മൂന്ന്...

കാമുകിയെ വഞ്ചിച്ച് അവളുടെ കൂട്ടുകാരിയുമായും പ്രണയം; കാമുകൻറെ കോണ്ടത്തിനുള്ളിൽ മുളക് എണ്ണ ഒഴിച്ച് പകരം വീട്ടി...

തന്നെ വഞ്ചിച്ച കാമുകനോട് വ്യത്യസ്തമനായി പ്രതികാരം ചെയ്ത് കാമുകി. കാമുകന് തന്റെ ഒരു സുഹൃത്തുമായി അടുപ്പമുണ്ടെന്ന് മനസ്സിലാക്കിയ 29 -കാരിയായ അഗസ്താ പ്രതികാരമായി കാമുകന്റെ കോണ്ടത്തിനുള്ളില്‍ മുളകെണ്ണ ഒഴിക്കുകയായിരുന്നു. ടെക്‌സാസില്‍ നിന്നുള്ള അവള്‍...

കാവ്യാ മാധവനെ തിങ്കളാഴ്ച ചോദ്യം ചെയ്യും: ചെന്നൈയിൽ നിന്ന് ഉടൻ മടങ്ങിയെത്തും.

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കാവ്യ മാധവനെ ചോദ്യം ചെയ്യും. തിങ്കളാഴ്ച 11 മണിക്കാണ് ചോദ്യം ചെയ്യല്‍. കാവ്യക്ക് ചോദ്യം ചെയ്യലിന് ഉടനെ നോട്ടീസ് അയക്കും. നിലവില്‍ ചെന്നൈയിലാണ് കാവ്യയുള്ളത്. നാളെയോടെ കാവ്യ...

ഇടുക്കി എയർ സ്ട്രിപ്പിൽ വിമാനം ഇറങ്ങിയില്ല: വില്ലനായത് റൺവേയുടെ നീളം കുറവ്.

തൊടുപുഴ: ഇടുക്കി വണ്ടിപ്പെരിയാറിലെ സത്രം എയര്‍ സ്ട്രിപ്പില്‍ വിമാനം ഇറക്കാനുള്ള ശ്രമം വിജയിച്ചില്ല. സുരക്ഷാ കാരണങ്ങളാലാണ് വിമാനം ഇറക്കാനാകാതിരുന്നത്. റണ്‍വേയുടെ നീളം കൂട്ടേണ്ടി വരുമെന്നാണ് വിലയിരുത്തല്‍. എന്‍സിസി കേഡറ്റുകളുടെ പരിശീലനത്തിനായി നിര്‍മ്മിച്ച 650 മീറ്റര്‍...

കേരള കലാമണ്ഡലത്തിൽ പ്ലസ്ടു വിദ്യാർത്ഥിക്ക് നേരെ ലൈംഗിക അതിക്രമം: അധ്യാപകനെതിരെ പോക്സോ കേസ്.

തൃശൂര്‍: പ്ലസ്ടു വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈം​ഗികാതിക്രമം നടത്തിയ സംഭവത്തില്‍ കേരള കലാമണ്ഡലത്തിലെ മിഴാവ് വിഭാ​ഗം താത്കാലിക അധ്യാപകനെതിരെ പോക്സോ കേസ്. അധ്യാപകനായ അഭിജോഷിനെതിരെയാണ് കേസെടുത്തത്. മാര്‍ച്ച്‌ 26നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. സ്റ്റുഡന്‍്റ്സ് യൂണിയന്‍്റെ വാര്‍ഷികാഘോഷവേളയിലാണ്...

അറസ്റ്റ് ചെയ്ത ആക്ടിവിസ്റ്റുകളെയും, മാധ്യമ പ്രവർത്തകരെയും പോലീസ് സ്റ്റേഷനിൽ അടിവസ്ത്രം മാത്രം ധരിപ്പിച്ച് നിർത്തി; ആത്മഹത്യ...

ഭോപ്പാല്‍: ബിജെപി എംഎല്‍എക്കെതിരെയുള്ള പരാമര്‍ശത്തിലെ അറസ്റ്റില്‍ പ്രതിഷേധിച്ച മാധ്യമപ്രവര്‍കനേയും ആക്ടിവിസ്റ്റുകളേയും അടിവസ്ത്രം മാത്രം ധരിപ്പിച്ച്‌ സ്റ്റേഷനില്‍ നിര്‍ത്തിയ സംഭവത്തില്‍ വിശദീകരണവുമായി മധ്യപ്രദേശ് പൊലീസ്. ലോക്കപ്പില്‍ ആത്മഹത്യചെയ്യുന്നത് ഒഴിവാക്കാനാണ് അടിവസ്ത്രം മാത്രം ധരിപ്പിച്ച്‌ നിര്‍ത്തിയതെന്ന...

കോഴിക്കോട് യുവതിയെയും യുവാവിനെയും റെയിൽവേ ട്രാക്കിൽ ട്രെയിൻ തട്ടിമരിച്ചനിലയിൽ കണ്ടെത്തി.

കോഴിക്കോട്: കൊയിലാണ്ടിയില്‍ യുവതിയും യുവാവും ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം സ്വദേശികളായ റിനീഷ്, ഷിജി എന്നിവരാണ് മരിച്ചത്. ട്രാക്കിന്റെ ഇരു വശങ്ങളിലായാണ് മൃതദേഹങ്ങള്‍ കിടക്കുന്നത്. യുവതിയുടെ തല അറ്റ നിലയിലാണ്...

ഏപ്രിൽ 10 മുതൽ 18 കഴിഞ്ഞ എല്ലാവർക്കും കരുതൽ ഡോസ് കോവിഡ് വാക്സിൻ: സുപ്രധാന പ്രഖ്യാപനവുമായി...

ന്യൂഡല്‍ഹി: പതിനെട്ട് കഴിഞ്ഞ എല്ലാവര്‍ക്കും ഞായറാഴ്ച മുതല്‍ കരുതല്‍ ഡോസ് നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ഏപ്രില്‍ പത്തുമുതല്‍ പതിനെട്ട് വയസ്സ് കഴിഞ്ഞ എല്ലാവര്‍ക്കും കരുതല്‍ ഡോസ് നല്‍കാനാണ് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം. സ്വകാര്യ കേന്ദ്രങ്ങള്‍...

കുർബാന ഏകീകരണ തർക്കം: എറണാകുളം ബിഷപ്പ് ഹൗസിനുമുന്നിൽ സംഘർഷം; ബിഷപ്പ് ആൻറണി കരിയിലിനെ തടഞ്ഞു വച്ചു.

എറണാകുളം: ഏകീകൃത കുര്‍ബാനയെച്ചൊല്ലി എറണാകുളം ബിഷപ്പ് ഹൗസിന് മുന്നില്‍ സംഘര്‍ഷം. എറണാകുളം അങ്കമാലി അതിരൂപതയിലെ കുര്‍ബാന ഏകീകരണത്തെ എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരും തമ്മില്‍ ഏറ്റുമുട്ടി. ഏകീകൃത കുര്‍ബാനയില്‍ നിലപാട് സ്വീകരിക്കാന്‍ ബിഷപ്പ് ഹൗസില്‍ ചേര്‍ന്ന...

ഉത്തർപ്രദേശിൽ കാണാതായ പതിമൂന്നുകാരിയുടെ മൃതദേഹം ആൾദൈവം ആശാറാം ബാപ്പുവിൻറെ ആശ്രമത്തിൽ

ലഖ്നൗ : ഉത്തര്‍ പ്രദേശില്‍ കാണാതായ 13 കാരി പെണ്‍കുട്ടിയുടെ മൃതദേഹം ആള്‍ദൈവം ആശാറാം ബാപ്പുവിന്റെ ആശ്രമത്തിലെ ഒരു കാറിനുള്ളില്‍ കണ്ടെത്തി.ഏപ്രില്‍ അഞ്ച് മുതലാണ് പെണ്‍കുട്ടിയെ കാണാതായത്.പൊലീസ് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചിട്ടുണ്ട്. സംഭവത്തില്‍ ആശ്രമത്തില്‍ നിന്നുള്ള...