FlashKeralaNews

കോഴിക്കോട് യുവതിയെയും യുവാവിനെയും റെയിൽവേ ട്രാക്കിൽ ട്രെയിൻ തട്ടിമരിച്ചനിലയിൽ കണ്ടെത്തി.

കോഴിക്കോട്: കൊയിലാണ്ടിയില്‍ യുവതിയും യുവാവും ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം സ്വദേശികളായ റിനീഷ്, ഷിജി എന്നിവരാണ് മരിച്ചത്.

ad 1

ട്രാക്കിന്റെ ഇരു വശങ്ങളിലായാണ് മൃതദേഹങ്ങള്‍ കിടക്കുന്നത്. യുവതിയുടെ തല അറ്റ നിലയിലാണ് മൃതദേഹം ട്രാക്കില്‍ കണ്ടെത്തിയത്. സംഭവസ്ഥലത്ത് എത്തി പൊലീസ് പരിശോധന നടത്തുകയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ad 2
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ad 4
-->

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button