നായ്ക്കുട്ടിയെ കാണാനില്ല; കണ്ടുകിട്ടുന്നവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികം: പത്രപരസ്യം വൈറൽ.

എറണാകുളം: കാണാതായ നായക്കുട്ടിയെ കണ്ടുകിട്ടുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന് പ്രഖ്യാപിച്ചുള്ള പത്ര പരസ്യം വൈറലാകുന്നു. മാംഗോ എന്ന് വിളിക്കുന്ന അഞ്ചുമാസം പ്രായമുള്ള നായക്കുട്ടിയെയാണ് എറണാകുളം പാലാരിവട്ടം നേതാജി റോഡില്‍ നിന്നും...

രാജ്യത്ത് പ്രതിദിന കോവിഡ് കേസുകൾ കുതിച്ചുയരുന്നു; ഒരു ദിവസത്തിനിടെ 8822 രോഗികൾ.

തിരുവനന്തപുരം: രാജ്യത്ത് കോവിഡ് കേസുകള്‍ കുതിച്ചുയരുന്നു. ഇന്നലെ 8,822 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.15 പേര്‍ മരിച്ചു. കഴിഞ്ഞ ദിവസത്തേതിനെക്കാള്‍ 2,228 പേര്‍ക്കാണ് കൂടുതലായി രോഗബാധ. 5718 പേര്‍ രോഗമുക്തരായി ചൊവ്വാഴ്ച ഡല്‍ഹിയില്‍ മാത്രം...

എസ്‌എസ്‌എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.26 ശതമാനം വിജയം

തിരുവനന്തപുരം: എസ്‌എസ്‌എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു. ഇത്തവണ 99.26 ശതമാനം വിജയം. 44,363 പേര്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയതായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.പൊതു വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍ കുട്ടി പിആര്‍ഡി...

അവിഹിതബന്ധം ആരോപിച്ച് യുവാവിനെയും യുവതിയേയും നഗ്നരായി ഗ്രാമത്തിലൂടെ നടത്തിച്ചു: ഭാര്യ ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ.

റായ്പൂര്‍: അവിഹിത ബന്ധമാരോപിച്ച്‌ ഛത്തീസ്ഗഡിലെ കൊണ്ടഗാവ് ജില്ലയില്‍ യുവാവിനെയും ‌ യുവതിയെയും ന​ഗ്നരാക്കി നടത്തിച്ചു. ജൂണ്‍ 11 ന് ഉരിന്ദബെഡ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഗ്രാമത്തിലാണ് സംഭവം. ‌യുവാവിന്റെ ഭാര്യ ഉള്‍പ്പെടെ നാല് പേരെ...

‘ഞങ്ങളുടേത് മാറിനേറ്റ്‌ ചെയ്ത്‌ വേവിച്ച ഇറച്ചി (ഉപ്പിലിട്ടത്‌)ആയിരുന്നു. അതുകൊണ്ട്‌ കുഴപ്പമില്ല!’: മുഹമ്മദ് റിയാസിന് കുറിക്കുകൊള്ളുന്ന മറുപടിയുമായി ചാണ്ടി ഉമ്മൻ...

വിവാഹ വാര്‍ഷിക ദിനത്തില്‍ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പങ്കുവെച്ച കുറിപ്പിന് മറുപടിയുമായി ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. 'ഞങ്ങളുടേത് മാറിനേറ്റ്‌ ചെയ്ത്‌ വേവിച്ച...

കോഴിക്കോട് വില്ലേജ് ഓഫീസിന്നുള്ളിൽ അമ്മയും മകളും തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു; ആത്മഹത്യാശ്രമം വീട്ടിലേക്കുള്ള വഴി കെട്ടി അടച്ചതിനെ ചൊല്ലി.

കോഴിക്കോട്: കോഴിക്കോട് വില്ലേജ് ഓഫീസില്‍ അമ്മയും മകളും ആത്മഹത്യയ്ക്ക് ശ്രമിച്ചു. കോഴിക്കോട് ചക്കിട്ടപാറയിലാണ് സംഭവം. വീട്ടിലേക്കുള്ള വഴി കെട്ടിയടച്ചതില്‍ പ്രതിഷേധിച്ചായിരുന്നു ആത്മഹത്യാശ്രമം. ചക്കിട്ടപഞ്ചായത്തിലെ മുതുകാട് പൊയ്കയില്‍ നേരി, മകള്‍ ജെസ്സി എന്നിവരാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്....

സിപിഎം ലോക്കൽ കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം: പി കൃഷ്ണപിള്ളയുടെ പ്രതിമ തകർത്തു.

തൃശ്ശൂര്‍: സിപിഐഎം ലോക്കല്‍ കമ്മറ്റി ഓഫീസിന് നേരെ ആക്രമണം. പുത്തൂര്‍ ലോക്കല്‍ കമ്മറ്റി ഓഫീസിന് നേരെയാണ് ആക്രമണം നടന്നത്. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. ഓഫീസിന് മുന്നിലുണ്ടായിരുന്ന പി കൃഷ്ണപ്പിള്ളയുടെ പ്രതിമ തോട്ടിലേക്ക്...

കള്ളപ്പണം വെളുപ്പിക്കൽ കേസ്: രാഹുൽഗാന്ധിയെ എൻഫോഴ്സ്മെൻറ് അറസ്റ്റ് ചെയ്തേക്കും.

നാഷണൽ ഹെറാൾഡുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ രാഹുൽഗാന്ധിയെ എൻഫോഴ്സ്മെൻറ് ഇന്ന് അറസ്റ്റ് ചെയ്തേക്കും. ഈ കേസുമായി ബന്ധപ്പെട്ട് ഇന്ന് മൂന്നാം ദിവസമാണ് അദ്ദേഹത്തെ ചോദ്യം ചെയ്യുന്നത്. ആദ്യ രണ്ടു ദിവസവും പത്ത്...

തൃക്കാക്കര എംഎല്‍എയായി ഉമാ തോമസ് ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തു.

തൃക്കാക്കര എംഎല്‍എയായി ഉമാ തോമസ് ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തു. സ്പീക്കര്‍ എംബി രാജേഷിന്റെ ചേംബറിലാണ് സത്യപ്രതിജ്ഞ നടന്നത്. സഭാ സമ്മേളനം അല്ലാത്ത സമയമായതിനാലാണ് ചേംബറില്‍ സത്യപ്രതിജ്ഞ ചെയ്തത്. എല്ലാ യുഡിഎഫ് നേതാക്കളും സത്യപ്രതിജ്ഞാ...

വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.

കൊച്ചി; പീഡനപരാതി നല്‍കി നടിയുടെ പേര് വെളിപ്പെടുത്തിയ കേസില്‍ നടനും നിര്‍മാതാവുമായ വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ പ്രകാരമാണു കേസെടുത്തിരിക്കുന്നതെന്നു വിലയിരുത്തിയതിനെ തുടര്‍ന്നാണ് ജസ്റ്റിസ് ബെച്ചു കുര്യന്‍...

ഇടുക്കി രാജകുമാരിയില്‍ മൂന്നര വയസുകാരിയെ കാണാതായി.

ഇടുക്കി രാജകുമാരിയില്‍ മൂന്നര വയസുകാരിയെ കാണാതായി. ഇതര സംസ്ഥാന തൊഴിലാളികളുടെ മകളെയാണ് കാണാതായത്. മധ്യപ്രദേശ് സ്വദേശികളായ ലക്ഷ്മണന്‍-ജ്യോതി ദമ്ബതികളുടെ മകള്‍ ജെസീക്കയെയാണ് കാണാതായത്. ഇന്നലെ വൈകിട്ട് മൂന്നു മണിയോടെയായിരുന്നു. പോലീസും ഫയര്‍ ഫോഴ്‌സും...

“ഓര്‍മ്മയില്ലേ ശരത് ലാലിനെ, ഓര്‍മ്മയില്ലേ കൃപേഷിനെ, ഓര്‍മ്മയില്ലേ ഷുഹൈബിനെ വല്ലാണ്ടങ്ങ് കളിച്ചപ്പോള്‍ ..; പ്രസ്ഥാനത്തിന് നേരെ വന്നാല്‍ വീട്ടില്‍...

കോഴിക്കോട് തിക്കോടിയില്‍ കൊലവിളി പ്രകടനവുമായി സിപിഐഎം പ്രവര്‍ത്തകര്‍. കളിച്ചാല്‍ വീട്ടില്‍ കയറി കുത്തി കീറുമെന്നാണ് മുദ്രാവാക്യം. കൃപേഷിനേയും ശരത് ലാലിനേയും ഓര്‍മ്മയില്ലേയെന്നും ചോദിക്കുന്നു. തിക്കോടി ടൗണിലായിരുന്നു പ്രകടനം. 'പ്രസ്ഥാനത്തിന് നേരെ വന്നാല്‍ ഏത് പൊന്നു...

ഇന്നത്തോടെ വിടപറയും ഇൻറർനെറ്റ് എക്സ്പ്ലോറർ.

ഐടി ലോകത്ത് നിന്നും വിട പറയാനൊരുങ്ങി ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍. 27 വര്‍ഷത്തെ സേവനത്തിന് ശേഷമാണ് ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നത്. ഉപയോക്താക്കളെ ഇന്റര്‍നെറ്റിന്റെ ലോകത്തേക്ക് കൈപിടിച്ചുയര്‍ത്താന്‍ ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍ സഹായിച്ചിട്ടുണ്ട്. ആദ്യ നാളുകളില്‍ വന്‍...

പി ടിയുടെ പിൻഗാമിയായി നിയമസഭയിലേക്ക്: ഉമാ തോമസ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും.

കൊച്ചി: തൃക്കാക്കരയില്‍ നിന്നും നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ് പ്രതിനിധി ഉമ തോമസ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 11ന് സ്പീക്കറുടെ ചേംബറിലാണ് സത്യപ്രതിജ്ഞ. എംഎല്‍എ ആയിരുന്ന പി.ടി.തോമസ് അന്തരിച്ചതിനെത്തുടര്‍ന്നാണ് തൃക്കാക്കരയില്‍ ഉപതിരഞ്ഞെടുപ്പിന് വഴിയൊരുങ്ങിയത്. പി.ടിയുടെ ഭാര്യയായ...

സിനിമ കണ്ടപ്പോൾ കഴിഞ്ഞവർഷം ചത്തുപോയ വളർത്തുനായയെ ഓർമ്മ വന്നു; പൊട്ടിക്കരഞ്ഞു കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ.

ബംഗലൂരു: സിനിമ കണ്ട കര്‍ണാടക മുഖ്യമന്ത്രി ബസവരാജ ബൊമ്മെ നിയന്ത്രണം വിട്ട് പൊട്ടിക്കരഞ്ഞു. അടുത്തിടെ റിലീസ് ചെയ്ത ചാര്‍ളി 777 എന്ന സിനിമ കണ്ടപ്പോഴാണ് മുഖ്യമന്ത്രി വികാരം അടക്കാനാകാതെ കരഞ്ഞത്. മനുഷ്യനും നായയും...

വീട്ടമ്മയുടെ കുളിമുറിയില്‍ ഒളിക്യാമറ വച്ച സംഭവം: സിപിഎം ബ്രാഞ്ച് സെക്രട്ടറി ഷാജഹാന്‍ പിടിയില്‍.

പാലക്കാട്: അയല്‍വാസിയായ വീട്ടമ്മയുടെ കുളിമുറിയില്‍ ഒളിക്യാമറ വച്ച സംഭവത്തില്‍ പ്രതിയായ സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി ഷാജഹാന്‍ പിടിയില്‍. പാലക്കാട് സൗത്ത് പൊലീസ് തമിഴ്‌നാട്ടില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. സംഭവത്തെ തുടര്‍ന്ന് ഒളിവില്‍...

കലാപമുണ്ടാക്കാൻ ഗൂഡാലോചന നടത്തിയെന്ന കേസ്; ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി

തിരുവനന്തപുരം : കലാപമുണ്ടാക്കാൻ ഗൂഡാലോചന നടത്തിയെന്ന് ചൂണ്ടിക്കാട്ടി രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്വപ്‌ന സുരേഷ് സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി. കേസുമായി ബന്ധപ്പെട്ട് രേഖകൾ കോടതിയിൽ ഹാജരാക്കണമെന്നു അന്വേഷണ...

രാഹുൽ ഗാന്ധിയെ രണ്ടാം ദിവസം ചോദ്യം ചെയ്തത് 10 മണിക്കൂർ; ഇന്നും ഹാജരാകാൻ നിർദേശം.

ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ ഗാന്ധിയുടെ രണ്ടാം ദിനത്തിലെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. ഇന്നും അദ്ദേഹത്തെ ഇഡി ചോദ്യം ചെയ്യും. പത്തു മണിക്കൂറാണ് ഇന്നലെ രാഹുലിനെ ചോദ്യം ചെയ്തത്. മിനിഞ്ഞാന്നും പത്തു മണിക്കൂറിലധികം...

മുഖ്യമന്ത്രിക്കെതിരെ നടന്നത് വധശ്രമമെന്ന് പ്രോസിക്യൂഷൻ വാദം; യൂത്ത് കോൺഗ്രസ് പ്രവർത്തകരെ 27 വരെ റിമാൻഡ് ചെയ്തു.

തിരുവനന്തപുരം:മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഈ മാസം 27 വരെ റിമാൻഡ് ചെയ്തു. തിരുവനന്തപുരം ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. പ്രതികൾ നടത്തിയത് മുഖ്യമന്ത്രിക്കെതിരായ വധശ്രമമെന്ന് പ്രോസിക്യൂഷൻ വാദിച്ചു. ഇ...

ഹൃദയമിടിപ്പ് വര്‍ദ്ധിച്ചു: ബോളിവുഡ് താരം ദീപിക പദുകോണിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഹൃദയമിടിപ്പ് വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് ബോളിവുഡ് താരം ദീപിക പദുകോണിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹൈദരാബാദില്‍ പുതിയ സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നതിനിടെയാണ് സംഭവം. Lസ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച താരത്തെ വിശദമായ പരിശോധനയ്ക്ക് ശേഷം ഹൃദയമിടിപ്പ് സ്ഥിരമായതിനെ...