“കോട്ടിട്ടവനും നിയമപാലകർക്കും എന്തും ആകാമോ?”: പോലീസ് പരിശോധനയ്ക്കിടയിലും മാസ്ക് ഇടാത്ത വിഐപി യോട് കുശലം പറഞ്ഞു നിൽക്കുന്ന...

തിരുവനന്തപുരം: മാസ്കിടാതെ കോട്ടും സ്യൂട്ടും ധരിച്ച്‌ കാറില്‍ വന്നിറങ്ങിയ വി ഐ പിക്ക് പിഴയീടാക്കാത്തതിനെ ചോദ്യം ചെയ്യുന്ന യുവാവിന്റെ വീഡിയോ വൈറലാകുന്നു. യുവാവിന്റെ പ്രവൃത്തിയെ അഭിനന്ദിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളുടെ ഭാഗമായുള്ള...

ഓണ്‍ലൈന്‍ ബികോം പ്രോഗ്രാമുമായി ജെയിന്‍ ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റി

സ്വന്തം ലേഖകൻ കൊച്ചി:  ജെയിന്‍ ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റിയുടെ ഓണ്‍ലൈന്‍ വിദ്യാഭ്യാസ പ്ലാറ്റ്‌ഫോമായ ജെയിന്‍ ഓണ്‍ലൈന്‍ വഴി ബികോം- കോര്‍പ്പറേറ്റ് അക്കൗണ്ടിങ് എന്ന നൂതനവും സവിശേഷവുമായ പ്രോഗ്രാം ആരംഭിച്ചു. ബിരുദത്തിന് ശേഷം സിഎ പഠനം...

ഒന്നര വർഷത്തിനിടെ 150ലേറെ തവണ പിഴ: രസീതുകൾ മാലയാക്കി വേറിട്ട പ്രതിഷേധവുമായി മഞ്ചേരിയിലെ ലോറി ഡ്രൈവർ; ...

മഞ്ചേരി: വാഹന തൊഴിലാളികളുടെ ജീവിതം തകര്‍ക്കുന്ന വിവിധ വകുപ്പുകളുടെ നടപടികളില്‍ പൊറുതിമുട്ടി മഞ്ചേരിയില്‍ ലോറി ഡ്രൈവറുടെ വേറിട്ട പ്രതിഷേധം. പുല്‍പ്പറ്റ വരിക്കക്കാടന്‍ റിയാസ് (36) ആണ് ലോക്ക്ഡൗണ്‍ കാലയളവില്‍ പിഴ ഒടുക്കിയ രസീതുകള്‍...

സ്ഥലം ഏറ്റെടുക്കാൻ പ്രത്യേക പോർട്ടൽ; ഒരു വർഷം നീളുന്ന പരിസ്ഥിതി ആഘാത പഠനം: സിൽവർ ലൈൻ...

തിരുവനന്തപുരം: അര്‍ധ അതിവേഗ റെയില്‍ പാതയ്ക്ക്(സില്‍വര്‍ലൈന്‍) ഭൂമി ഏറ്റെടുക്കാന്‍ പോര്‍ട്ടല്‍ തയ്യാറാക്കുന്നു. റവന്യൂ വകുപ്പിനായി നാഷണല്‍ ഇന്‍ഫോമാറ്റിക് സെന്റര്‍(എന്‍ഐസി) ആണ് പോര്‍ട്ടല്‍ നിര്‍മ്മിക്കുന്നത്. പദ്ധതിക്കുള്ള മുഴുവന്‍ ഭൂമി ഏറ്റെടുക്കലും പോര്‍ട്ടല്‍ മുഖേന ഏകോപിപ്പിക്കും....

രാജ് കുന്ദ്ര, ഗഹ്ന വസിഷ്ട്, പൂനം പാണ്ഡെ: ഇന്ത്യൻ നീലച്ചിത്ര നിർമ്മാണം; പ്രമുഖരിലേക്ക് അന്വേഷണം നീളുന്നു.

അശ്ലീല വിഡിയോ നിര്‍മാണവുമായി ബന്ധപ്പെട്ട് വ്യവസായിയും ബോളിവുഡ് നടി ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവുമായ രാജ് കുന്ദ്രയെ മുംബൈ പൊലീസ് ഇന്നലെ അറസ്റ്റു ചെയ്തതോടെ അന്വേഷണം കൂടുതല്‍ പ്രമുഖരിലേക്കു നീളുമെന്നു സൂചന. അശ്ലീല വിഡിയോ...

ഡാനിഷ് സിദ്ധിഖിയുടെ മൃതദേഹം ഇന്ത്യയിലെത്തിച്ചു; പൂർവ്വ വിദ്യാർത്ഥിയായ ഡാനിഷിന് അന്ത്യവിശ്രമം ജാമിയ മിലിയ...

താലിബാന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട വിഖ്യാത ഫോട്ടോജേണലിസ്റ്റ് ഡാനിഷ് സിദ്ദിഖിയുടെ മൃതദേഹം ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാലയുടെ ശ്മശാനത്തില്‍ സംസ്‌കരിക്കും. ജാമിയയിലെ ജീവനക്കാരുടെയും അവരുടെ പങ്കാളികളുടെയും പ്രായപൂര്‍ത്തിയാകാത്ത മക്ക‌ളുടെയും മൃതദേഹങ്ങളാണ് ഇവിടെ സാധാരണയായി സംസ്‌കരിക്കാറു‌ള്ളത്. റോയിട്ടേഴ്‌സിനു...

നന്നാവാൻ ഉദ്ദേശമില്ലാതെ കോൺഗ്രസ്: കെപിസിസി പ്രസിഡൻറ് ഹൈക്കമാൻഡിന് കൈമാറുന്ന ഡിസിസി അധ്യക്ഷൻമാരുടെ അന്തിമ സാധ്യതാ പട്ടികയിൽ സ്ഥിരം...

തിരുവനന്തപുരം: കെപിസിസി അധ്യക്ഷ സ്ഥാനത്ത് കെ സുധാകരനും പ്രതിപക്ഷ നേതൃസ്ഥാനത്ത് വിഡി സതീശനും വന്നിട്ടും ഒരു മാറ്റവുമില്ലാതെ കോണ്‍ഗ്രസ്. ഡിസിസി പുനസംഘടന ചര്‍ച്ചകളില്‍ ഇതുവരെ പുറത്തുവരുന്ന സൂചനകള്‍ വച്ച് തലമുറമാറ്റമെന്ന സൂചനകള്‍ പോലുമില്ല....

കൊയിലാണ്ടിയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിനു പിന്നിലും കൊടിസുനിയുടെ ഇടപെടൽ: പാർട്ടി ഗുണ്ടയുടെ അധോലോക പ്രവർത്തനങ്ങൾ ഇപ്പോഴും സജീവം.

കോഴിക്കോട്: കൊയിലാണ്ടിയില്‍ അഷ്‌റഫിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ അന്വേഷണം ടിപി വധക്കേസ് പ്രതി കൊടി സുനിയിലേക്ക്. രണ്ട് ദിവസം മുന്‍പാണ് അഫ്‌റഫിനെ തട്ടിക്കൊണ്ടുപോയത്. ഇയാളുടെ ഫോണില്‍ നിന്നും കണ്ടെത്തിയ ശബ്ദരേഖ സുനിയുടേതാണെന്ന നിഗമനത്തിലാണ് പൊലീസ്. സ്വര്‍ണം...

കൊവിഡ് ലോക്ക് ഡൗൺ: സംരക്ഷണം ആവശ്യപ്പെട്ട് ലൈറ്റ് ആന്റ് സൗണ്ട് മേഖലയിലെ ജീവനക്കാരും കരാറുകാരും സമരത്തിന്; ജൂലായി ഏഴിന്...

സ്വന്തം ലേഖകൻ കോട്ടയം: കൊവിഡ് ലോക്ക് ഡൗണിനെ തുടർന്നു തകർന്നടിഞ്ഞ പന്തൽ ഹയറിംങ് വ്യവസായ മേഖലയെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കേരള സ്റ്റേറ്റ് ഹയർഗുഡ്‌സ് ഓണേഴ്‌സ് അസോസിയേഷൻ സമരത്തിന്. പന്തൽ, അലങ്കാരം , ലൈറ്റ് ആന്റ് സൗണ്ട്...

കർഷകർക്ക് വിളവെടുപ്പിന് ശേഷമുള്ള സേവനങ്ങൾ ലഭ്യമാക്കാൻ ഇസാഫ് കോ-ഓപ്പറേറ്റിവുമായി കൈകോർത്ത് അഗ്രി ടെക് കമ്പനി ആര്യ

സ്വന്തം ലേഖകൻ കൊച്ചി:കേരളത്തിലെ കർഷകർ, കർഷകരുടെ സഹകരണ സംഘങ്ങൾ, ചെറുകിട, ഇടത്തര കാർഷികോൽപന്ന സംസ്‌കരണ സ്ഥാപനങ്ങൾ തുടങ്ങിയവർക്ക് വിളവെടുപ്പാനന്തര സേവനങ്ങൾ ലഭ്യമാക്കാൻ ഇന്ത്യയിലെ ഏറ്റവും വലിയ പോസ്റ്റ് ഹാർവെസ്റ്റ് അഗ്രിടെക് കമ്പനിയായ ആര്യ കൊളാറ്ററൽ,...

കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റിലെ തെറ്റുകൾ നിങ്ങൾക്ക് തന്നെ ഓൺലൈൻ ആയി തിരുത്താം: അറിയേണ്ടതെല്ലാം.

ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള വാക്സിന്‍ വിതരണം രാജ്യത്ത് പുരോഗമിക്കുകയാണ്. സര്‍ക്കാരിന്റെ കോവിന്‍ (CoWIN) പോര്‍ട്ടല്‍ വഴി രജിസ്റ്റര്‍ ചെയ്ത് മുന്‍ഗണന പ്രകാരമാണ് ഇപ്പോള്‍ വാക്സിനേഷന്‍ നടക്കുന്നത്. വാക്സിന്‍ സ്വീകരിച്ച ശേഷം ഒരു...