Raveena Tandon
-
Accident
മദ്യപിച്ചു വാഹനമോടിച്ച് പരിക്കേൽപ്പിച്ചു എന്ന് ആരോപണം; ബോളിവുഡ് താരം രവീണ ടണ്ഠനെയും ഡ്രൈവറെയും കൈകാര്യം ചെയ്ത് നാട്ടുകാർ; വാഹനം ശരീരത്തിൽ തട്ടിയിട്ടില്ല എന്ന നിലയിരിക്കുന്ന സിസിടിവി ദൃശ്യങ്ങളും പുറത്ത്: വിശദാംശങ്ങളും വീഡിയോ ദൃശ്യങ്ങളും വാർത്തയോടൊപ്പം.
മുംബൈ: നടി രവീണ ടണ്ഠന്റെ കാറിടിച്ച് മൂന്നുപേർക്ക് പരിക്ക് എന്നാരോപണം.. മുംബൈ ബാന്ദ്രയിലാണ് സംഭവം. സംഭവത്തേത്തുടർന്ന് നാട്ടുകാർ രവീണയെ കയ്യേറ്റം ചെയ്തതായും റിപ്പോർട്ടുണ്ട്. ബാന്ദ്ര റിസ്വി കോളേജിന്…
Read More »