Malayalee Jawan
-
സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച മലയാളി ജവാനെ കാശ്മീരിൽ നിന്ന് കസ്റ്റഡിയിലെടുത്ത് കേരള പോലീസ്: പ്രതിയെ റിമാൻഡ് ചെയ്തു.
കൊല്ലം: പ്രായപൂര്‍ത്തിയാകാത്ത സ്കൂള്‍ വിദ്യാര്‍ഥിനിയെ സൗഹൃദത്തിലാക്കി പീഡിപ്പിച്ച കേസില്‍ സൈനികനെ കശ്മീരില്‍ നിന്നും പിടികൂടി. ചവറ കോട്ടയ്ക്കകം ചേരിയില്‍ പുത്തന്‍ വീട്ടില്‍ മനുമോഹനാണ് അറസ്റ്റിലായത്. കരസേനാംഗമായ മനുമഹോനെ…
Read More »