Kodikunnil Suresh
-
Flash
കീഴ് വഴക്കങ്ങൾ ലംഘിച്ച് നരേന്ദ്രമോഡി സർക്കാർ: മുതിർന്ന അംഗം കൊടിക്കുന്നില്‍ സുരേഷിനെ ഒഴിവാക്കി; ഭർതൃഹരി മഹ്താബ് പ്രോടേം സ്പീക്കർ
പതിനെട്ടാം ലോക്സഭയുടെ പ്രഥമ സമ്മേളനത്തില്‍ ഭർതൃഹരി മഹ്താബിനെ പ്രോടേം സ്പീക്കറാക്കി. കോണ്‍ഗ്രസ് നേതാവ് മാവേലിക്കര എംപി കൊടിക്കുന്നില്‍ സുരേഷിനെ ഒഴിവാക്കിയാണ് രാഷ്ട്രപതി ദ്രൗപദി മുര്‍മുവിൻ്റെ തീരുമാനം. ഈ…
Read More » -
Kerala
നിയമസഭയിൽ മത്സരിച്ച് എംഎൽഎ ആവണം; കെപിസിസി പ്രസിഡണ്ട് ആവണം; എംപി സ്ഥാനത്തേക്ക് തുടർച്ചയായി മത്സരിച്ച് കടിച്ചു തൂങ്ങാൻ ആഗ്രഹിക്കുന്നില്ല: 28 വർഷം എം പി പദവിയും, ഒരുതവണ കേന്ദ്രമന്ത്രിയുമായ കൊടിക്കുന്നിൽ സുരേഷിന് ഇനിയും ഒരുപാട് രാഷ്ട്രീയ മോഹങ്ങൾ ബാക്കി.
നിയമസഭയിലേക്ക് മത്സരിക്കാൻ ആഗ്രഹമുണ്ടെന്ന് തുറന്നു പറഞ്ഞ് കൊടിക്കുന്നില്‍ സുരേഷ് എംപി. കേരളത്തില്‍ പ്രവര്‍ത്തിക്കണമെന്ന ആവശ്യം പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ലോക്സഭയിലേക്ക് തുടര്‍ച്ചയായി മത്സരിക്കാൻ കടിച്ചുതൂങ്ങി കിടക്കുന്ന ആളല്ല…
Read More » -
Kerala
‘കേരള കോണ്‍ഗ്രസ് യുഡിഎഫിന്റെ അവിഭാജ്യ ഘടകം, എപ്പോള്‍ വേണമെങ്കിലും തിരികെ വരാം’: കെപിസിസി വർക്കിംഗ് പ്രസിഡണ്ട് കൊടിക്കുന്നില്‍ സുരേഷ്
കേരള കോണ്‍ഗ്രസിന് എപ്പോള്‍ വേണമെങ്കിലും യുഡിഎഫിലേക്ക് തിരികെ വരാമെന്ന് കോണ്‍ഗ്രസ് നേതാവ് കൊടിക്കുന്നില്‍ സുരേഷ്. കേരള കോണ്‍ഗ്രസ് യുഡിഎഫിന്റെ അവിഭാജ്യ ഘടകമായിരുന്നു. കേരള കോണ്‍ഗ്രസ് മുന്നണി വിട്ടത്…
Read More » -
Flash
കെപിസിസി അംഗങ്ങളെ തീരുമാനിച്ചത് വർക്കിംഗ് പ്രസിഡണ്ട് ആയ താൻ അറിഞ്ഞത് സമൂഹ മാധ്യമങ്ങളിലൂടെ: വിമർശനവുമായി കൊടിക്കുന്നിൽ സുരേഷ് രംഗത്ത്.
കെപിസിസിയില്‍ തര്‍ക്കം രൂക്ഷമായി. സംസ്ഥാന നേതൃത്വത്തിനെതിരെ പ്രതികരണവുമായി കൂടുതല്‍ നേതാക്കള്‍ രംഗത്ത് വന്നു. കെപിസിസി നേതൃത്വം കൂടിയാലോചനയില്ലാതെ തീരുമാനങ്ങള്‍ എടുക്കുന്നുവെന്ന് കൊടിക്കുന്നില്‍ സുരേഷ് കുറ്റപ്പെടുത്തി. പുതിയ കെപിസിസി…
Read More » -
Flash
അനാരോഗ്യം ചൂണ്ടിക്കാട്ടി കെപിസിസി പ്രസിഡണ്ടിനെ മാറ്റാൻ മല്ലികാർജുൻ ഖാർഗയ്ക്കു മേൽ സമ്മർദം: പിന്നിൽ കെ സി വേണുഗോപാലും, വി ഡി സതീശനും, കൊടിക്കുന്നിൽ സുരേഷും; വഴങ്ങാതെ കെ സുധാകരൻ.
കെ. സുധാകരനെ കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറ്റാന്‍ ഹൈക്കമാന്‍ഡില്‍ ശക്തമായ സമ്മര്‍ദം. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും നിരവധി എം.പിമാരും ഡല്‍ഹി യാത്രയില്‍ അടിയന്തര ആവശ്യമെന്ന നിലക്ക്…
Read More » -
Flash
കോൺഗ്രസിന്റെ തിരിച്ചുവരവിന് തരൂർ അനിവാര്യൻ; അദ്ദേഹത്തെ ആക്ഷേപിക്കുന്നവർ ജനങ്ങൾക്കിടയിൽ പരിഹാസ്യരാകുന്നു എന്ന് മുരളീധരനും കൊടിക്കുന്നിൽ സുരേഷും മനസ്സിലാക്കണം: തുറന്നടിച്ച് എം കെ രാഘവൻ എം. പി
വി.കെ. കൃഷ്ണമേനോന് ശേഷം കേരളത്തില്‍നിന്ന് കോണ്‍ഗ്രസിനു കിട്ടിയ ഏറ്റവും വലിയ വ്യക്തിത്വമാണ് ശശി തരൂരെന്ന് എം.കെ. രാഘവന് എം.പി. കോണ്‍ഗ്രസിന്റെ തിരിച്ചുവരവിന് തരൂര്‍ അനിവാര്യനാണ്. അദ്ദേഹത്തെ രാഷ്ട്രീയത്തിലേക്ക്…
Read More » -
Flash
ഗോത്ര വിഭാഗത്തിൽപ്പെട്ട ആളായതുകൊണ്ട് ദ്രൗപതി മുർമുവിന് വോട്ട് ചെയ്യാൻ ആഗ്രഹിച്ചിരുന്നു: വെളിപ്പെടുത്തലുമായി കോൺഗ്രസ് നേതാവ് കൊടിക്കുന്നിൽ സുരേഷ് എംപി.
തിരുവനന്തപുരം: ഇരുമുന്നണികളെയും ഞെട്ടിച്ചുകൊണ്ടാണ് ഒരു വോട്ട് മുര്‍മുവിന് ലഭിച്ചുവെന്ന വാര്‍ത്ത പുറത്തുവന്നത്. ഇരുമുന്നണിയിലെയും ചില ഘടകകക്ഷി എംഎല്‍എമാരെയാണ് നേതൃത്വം സംശയിക്കുന്നത്. ഇതിനിടെ താന്‍ ദ്രൗപദി മുര്‍മുവിന് വോട്ട് ചെയ്യാന്‍…
Read More » -
Gallery
സുധാകരൻ ഇഫക്ട്: കയറി വന്ന് അതിക്രമം കാണിക്കാൻ ഇത് നിൻറെ തന്തയുടെ വകയാണോ? സിൽവർ ലൈനിന് കല്ലിടാൻ വന്ന പോലീസുകാരെ വിരട്ടിയോടിച്ച് കൊടിക്കുന്നിൽ സുരേഷ് എംപി; കൈയ്യടിച്ച് നാട്ടുകാർ – വീഡിയോ ഇവിടെ കാണാം.
കെ റെയില്‍ സര്‍വേയുമായി ബന്ധപ്പെട്ട് കല്ലിടുന്ന പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. പലയിടത്തും സര്‍വേയ്ക്ക് എത്തുന്നവും നാട്ടുകാരും തമ്മില്‍ തര്‍ക്കം പതിവാണ്. വന്‍ പൊലീസ് സന്നാഹത്തെ ഉപയോഗിച്ച് ജനക്കൂട്ടത്തെ നിയന്ത്രിച്ചാണ്…
Read More » -
Accident
കോൺഗ്രസ് എംപി കൊടിക്കുന്നിൽ സുരേഷിന് പാർലമെൻറിൽ തെന്നിവീണ് പരിക്ക്.
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് എംപി കൊടിക്കുന്നില്‍ സുരേഷിന് പാര്‍ലമെന്റില്‍ തെന്നിവീണ് പരിക്കേറ്റു. മല്ലികാര്‍ജുര്‍ ഖാര്‍ഗെയുടെ ഓഫിസില്‍ പ്രതിപക്ഷ എംപിമാരുടെ യോഗം കഴിഞ്ഞ് തിരിച്ചെത്തുമ്ബോള്‍ പാര്‍ലമെന്റ് കോറിഡോറിലാണ് അദ്ദേഹം വീണത്. പ്രാഥമിക…
Read More » -
ദളിത്/വനിതാ പ്രാതിനിധ്യം ഇല്ല എന്ന് ചൂണ്ടിക്കാട്ടി രാജീവ് ഗാന്ധി കെഎസ്യു ഭാരവാഹി പട്ടിക മടക്കിയപ്പോൾ താൻ എഴുതിക്കൊടുത്ത പേരുകളാണ് ഷാനിമോൾ ഉസ്മാനും കൊടിക്കുന്നിൽ സുരേഷും; സുരേഷിൻറെ പേര് കൊടിക്കുന്നിൽ സുരേഷ് എന്ന് ആദ്യമായി എഴുതിയത് താൻ: പി ടി തോമസ് നടത്തിയ വെളിപ്പെടുത്തലുകൾ കോൺഗ്രസ് രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചയാകുമ്പോൾ.
ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പി ടി തോമസ് പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ കോൺഗ്രസ് രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചയാകുന്നത്. താൻ കെഎസ്യു പ്രസിഡൻറ് സ്ഥാനമൊഴിഞ്ഞ…
Read More » -
Flash
“സിറ്റി മണിയൻറെ കുണ്ടന്നൂർ പണി കൊല്ലത്ത് വേണ്ട” : കോട്ടയത്തിന് പിന്നാലെ കൊല്ലത്തും ഡിസിസി അധ്യക്ഷ സ്ഥാനത്തെ ചൊല്ലി പോസ്റ്റർ യുദ്ധം; കൊടിക്കുന്നിൽ സുരേഷിനെതിരെ വിവിധയിടങ്ങളിൽ പോസ്റ്ററുകൾ പതിപ്പിച്ചു.
ഡിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസില്‍ പോസ്റ്റര്‍ പ്രതിഷേധം ശക്തമാവുന്നു. കോട്ടയത്ത് ഉമ്മന്‍ ചാണ്ടിക്കെതിരെ സേവ് കോണ്‍ഗ്രസ് ഫോറത്തിന്റെ പേരില്‍ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ കൊല്ലത്ത് കൊടികുന്നില്‍ സുരേഷ്…
Read More »