GST Defaulters
-
Cinema
ജിഎസ്ടി കുടിശ്ശിക വരുത്തിയ 16 സിനിമാതാരങ്ങൾ ആരൊക്കെ? ജി എസ് ടി രജിസ്ട്രേഷൻ എടുക്കാത്ത സിനിമാതാരങ്ങൾ ആരൊക്കെ? വിവരങ്ങൾ പുറത്തുവിടാതെ ധനമന്ത്രി സംരക്ഷിക്കുന്നത് ആരെ? സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്ന സർക്കാർ സിനിമാക്കാർക്ക് ആനുകൂല്യം നൽകുന്നതെന്തുകൊണ്ട്?
നേരേ ചൊവ്വേ നികുതി പിരിച്ചാല്‍ തീരാവുന്ന കടം മാത്രമേ കേരളത്തിനുള്ളൂവെന്നാണ് ധനകാര്യ വിദഗ്ദ്ധര്‍ പറയുന്നത്. നികുതി ചോര്‍ച്ച അടയ്ക്കാന്‍ പാവപ്പെട്ടവന്റെ കുത്തിനു പിടിച്ചും, ഭീഷണിപ്പെടുത്തിയും, പോലീസിനെക്കൊണ്ട് പിടിപ്പിച്ചുമൊക്കെ…
Read More »