Favoured Appointment
-
Flash
ബഹുഭാഷാ നിഘണ്ടു നിർമിക്കാൻ 7 ലക്ഷത്തിലധികം രൂപ യുജിസി ഫണ്ട് കൈപ്പറ്റിയിട്ടും പദ്ധതി പൂർത്തിയാക്കാതെ ഉപേക്ഷിച്ചു: കേരള സർവകലാശാല മഹാനിഘണ്ടു എഡിറ്റർ തസ്തികയിലേക്ക് നിയമിക്കപ്പെട്ട മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗത്തിൻറെ ഭാര്യയ്ക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ; ഡോക്ടർ പൂർണിമ മോഹന്‍ ലഭിച്ച ബന്ധുനിയമനം പിണറായി സർക്കാരിന് നാണക്കേടാകും.
തിരുവനന്തപുരം: മലയാളം മഹാനിഘണ്ടുവിന്റെ എഡിറ്ററായി അനധികൃതനിയമനം ലഭിച്ചെന്ന് ആരോപിക്കപ്പെടുന്ന ഡോ. പൂര്‍ണിമാ മോഹന്‍ മുമ്ബ് ബഹുഭാഷാ നിഘണ്ടു തയാറാക്കാന്‍ യുജിസി ഫണ്ട് കൈപ്പറ്റിയ ശേഷം അലംഭാവം കാണിച്ചയാളെന്ന്…
Read More »