Ernakulam North
-
Crime
പരാതിക്കാരിയുടെ മൊഴിയിലുള്ളത് പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ഉണ്ടായി എന്ന്; പീഡനക്കേസ് ആക്കുമെന്ന് പേടിപ്പിച്ച് പോലീസ് ഉദ്യോഗസ്ഥർ ചെക്കൊപ്പിട്ട് വാങ്ങി: എറണാകുളം നോർത്ത് സ്റ്റേഷനിലെ എസ് എച്ച് ഒ അടക്കമുള്ളവർക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി യുവാവ്.
കൊച്ചി: യുവതിയില്‍നിന്ന് കടംവാങ്ങിയ പണം തിരികെ നല്‍കിയില്ലെങ്കില്‍ പീഡനക്കേസില്‍ കുടുക്കുമെന്ന് എറണാകുളം നോര്‍ത്ത് സ്റ്റേഷനിലെ എസ്.എച്ച്.ഒ ഭീഷണിപ്പെടുത്തിയെന്ന് മുഖ്യമന്ത്രിക്ക് പരാതി. കടവന്ത്ര അമലഭവന്റോഡില് പുന്നക്കാട്വീട്ടില്‍ സെബിന് സ്റ്റീഫനാണ്…
Read More »