Ektha Yatra
-
Flash
എംഎൽഎയും മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും ആകുന്നതിന് പതിറ്റാണ്ടുകൾ മുന്നേ നരേന്ദ്ര മോദി ബിജെപിയുടെ സുപ്രധാന തന്ത്രജ്ഞൻ? പ്രധാനമന്ത്രി വിവേകാനന്ദ പാറയിൽ ധ്യാന നിരതനാകുമ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത് 33 വർഷം പഴക്കമുള്ള ഒരു ഫോട്ടോ; മുതിർന്ന ബിജെപി നേതാവ് മുരളി മനോഹർ ജോഷി നയിച്ച ഏക്താ യാത്രയിൽ പങ്കാളിയായി ഇന്നത്തെ പ്രധാനമന്ത്രി വിവേകാനന്ദ പാറയിൽ എത്തിയ ചിത്രങ്ങൾ വൈറൽ.
പ്രധാനമന്ത്രി നരേന്ദ്ര മോദി കന്യാകുമാരിയിലെ വിവേകാനന്ദ സ്മാരകത്തില്‍ 45 മണിക്കൂർ ധ്യാനത്തിലിരിക്കുമ്ബോള്, 33 വർഷം മുമ്ബുള്ള മോദിയുടെ സന്ദർശന ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. നരേന്ദ്ര മോദിയുടെ…
Read More »