Drug Trafficking
-
Crime
അന്തർസംസ്ഥാന ബസിൽ മൂന്നര ലക്ഷം രൂപയുടെ സിന്തറ്റിക് മയക്കുമരുന്നുമായി എത്തിയ യുവാവും, യുവതിയും പിടിയിൽ: പിടിയിലായവർ കായംകുളം സ്വദേശികൾ.
കായംകുളം: അന്തര്‍ സംസ്ഥാന ബസില്‍ സിന്തറ്റിക് മയക്കുമരുന്നുമായി യുവാവും യുവതിയും കായംകുളത്ത് പിടിയില്‍. കായംകുളം സ്വദേശികളായ അനീഷ്(24) ആര്യ(19) എന്നിവരാണ് പിടിയിലായത്. പൊലീസും ഡാന്‍സാഫും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ്…
Read More »