സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്തില്‍ ചിലത് വിചിത്രമായ വീഡിയോകളാണ്. ഇവിടെ അപ്‌ലോഡ് ചെയ്യുന്ന വീഡിയോകളില്‍ പലതും നമ്മെ ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും അത്ഭുതപ്പെടുത്തുകയുമൊക്കെ ചെയ്യാറുണ്ട്. കൂടുതലും വിവാഹ വീഡിയോകള്‍, കമിതാക്കളുടെ വീഡിയോകള്‍, മൃഗങ്ങളുടെ വീഡിയോകള്‍ എന്നിവയൊക്കെയാണ് ഇവിടെ വൈറലാകാറുള്ളത്.

ഇപ്പോഴിതാ മെട്രോ ട്രെയിനിലെ കമിതാക്കളുടെ പ്രണയ രംഗങ്ങളാണ് സോഷ്യല്‍ മീഡിയയിലെ സംസാര വിഷയം. വീഡിയോ പുറത്തിറങ്ങി നിമിഷങ്ങള്‍ക്കുള്ളില്‍ നിരവധി വ്യൂസും ലൈക്‌സുമൊക്കെ ലഭിച്ചിട്ടുണ്ട്. വൈറലാകുന്ന ഈ വീഡിയോയില്‍ നിങ്ങള്‍ക്ക് കാണാൻ സാധിക്കും കമിതാക്കള്‍ മെട്രോയുടെ കോർണറില്‍ ഒഴിഞ്ഞ സീറ്റില്‍ ഇരിക്കുന്നത്. അധികം ആളുകളൊന്നും മെട്രോയില്‍ ഇല്ല. ഇത് ശരിക്കും പറഞ്ഞാല്‍ ദമ്ബതികള്‍ക്ക് ഒരു അവസരം കിട്ടിയതുപോലെയാണ്. കിട്ടിയ അവസരം പാഴാക്കിയില്ല അവർ. ട്രെയിനില്‍ ഉണ്ടായിരുന്ന ആരോ ഇത് റെക്കോർഡ് ചെയ്യുകയും ചെയ്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മെട്രോയിലെ കമിതാക്കളുടെ കിസ്സിങ് സീൻ സോഷ്യല്‍ മീഡിയയില്‍ ശരിക്കും വൈറലാകുകയാണ്. വീഡിയോയ്ക്ക് നിരവധി കമന്റുകളും ലഭിക്കുന്നുണ്ട്. സംഭവം നടന്നത് ഡല്‍ഹി മെട്രോയിലാണെന്നാണ് റിപ്പോർട്ട്. ഒരു ഉപയോക്താവിന്റെ കമന്റില്‍ പറയുന്നുണ്ട് ഒഴിഞ്ഞ മെട്രോ ഡല്‍ഹിയിലെ കമിതാക്കളുടെ സ്വർഗമാണെന്ന്. കമിതാക്കളുടെ ചുംബനരംഗം സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിക്കുകയാണ്. വീഡിയോ കാണാം👇

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക