നിരവധി വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്. വന്യമൃഗങ്ങളുടെ വീഡിയോയ്ക്ക് സമൂഹം മാധ്യമങ്ങളിൽ നിരവധി പ്രേക്ഷകരാണുള്ളത്. നമ്മുടെ നാട്ടിൽ കാടുപിടിച്ച് കിടക്കുന്ന പ്രദേശങ്ങളിൽ സാധാരണയായി കാണുന്ന ഒരു ജീവിയാണ് ഉടുമ്പ്. രണ്ടോ മൂന്നോ വടി നീളമുള്ള ഉടുമ്പുകൾ വരെ നമ്മുടെ കാഴ്ചപ്പാട് കൂറ്റൻ ഉടുമ്പുകൾ ആണ്.

എന്നാൽ ചില വിദേശ രാജ്യങ്ങളിൽ ഒരു മനുഷ്യനോളം വലിപ്പമുള്ള ഉടുമ്പുകളെ കാണാൻ സാധിക്കും. കാഴ്ചയിൽ ദിനോസറിനെ പോലെ തോന്നിക്കുന്ന ഇവയുടെ ദൃശ്യം തന്നെ നമ്മിൽ ഭയം ജനിപ്പിക്കും. അത്തരത്തിൽ ഒരു കൂറ്റൻ ഉടുമ്പ് സാമാന്യം വലുപ്പമുള്ള ഒരു ആട്ടിൻകുട്ടിയെ നിമിഷങ്ങൾക്കുള്ളിൽ കടിച്ചുകീറി ഭക്ഷണം ആക്കുന്ന ഒരു വീഡിയോ ഇപ്പോൾ ഫേസ്ബുക്കിൽ തരംഗം ആകുകയാണ്. നാലു കോടിയിലധികം ആളുകളാണ് ഇതുവരെ ഈ വീഡിയോ കണ്ടിട്ടുള്ളത്. വീഡിയോ ചുവടെ കാണാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

Komodo Dragon vs Goat🥹

Posted by Miraz Gaming on Sunday, 7 January 2024
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക