മകളെ മര്‍ദ്ദിക്കാൻ കൂട്ടുനിന്ന അമ്മ അറസ്റ്റില്‍. സീരിയല്‍ താരം റാണിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മകളെ മര്‍ദ്ദിക്കാൻ ഇവര്‍ സുഹൃത്തിനു കൂട്ടുനില്‍ക്കുകയായിരുന്നു. പോക്സോ നിയമ പ്രകാരമാണ് റാണിയെ കാട്ടാക്കട പൊലീസ് അറസ്റ്റ് ചെയ്തത്.
ad 1
രണ്ടാമത്തെ ഭര്‍ത്താവിലെ മകളെ സുഹൃത്തായ സുബിൻ മര്‍ദ്ദിച്ചപ്പോള്‍ സഹായം ചെയ്തു നല്‍കിയെന്നാണ് കേസ്. സുബിനെ നേരെത്തെ അറസ്റ്റ് ചെയ്തിരുന്നു. പതിനാറു വയസുള്ള മകളെ മര്‍ദിക്കാനാണ് റാണി കൂട്ടുനിന്നത്.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
ad 2
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ad 4