അപരാജിതരായി ഫൈനലിലേക്ക് കുതിച്ച ടീം ഇന്ത്യയ്ക്ക് കടിഞ്ഞാണിട്ട് ഓസ്ട്രേലിയ. ലോകകപ്പ് ഫൈനൽ മത്സരത്തിൽ ഇന്ത്യൻ ടീം ഉയർത്തിയ 241 റൺസ് എന്ന ലക്ഷ്യം കേവലം നാല് വിക്കറ്റ് നഷ്ടത്തിൽ 43 ഓവറിൽ മറികടന്നു. ബാറ്റിംഗിന് പോലെ ബൗളിങ്ങിലും ഇന്ത്യൻ നിര കളി മറന്ന ദിവസമായിരുന്നു ഞായറാഴ്ചത്തെ ഫൈനൽ മത്സരം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക