നഴ്‌സിനെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. റാന്നി താലൂക്ക് ആശുപത്രിയിലെ നഴ്‌സായ ജനിമോള്‍ (43) ആണ് മരിച്ചത്. ആറു വര്‍ഷത്തോളമായി റാന്നി താലൂക്ക് ആശുപത്രിയിലെ നഴ്സായി ജോലി ചെയ്യുകയാണ്. ഭര്‍ത്താവ് അനീഷ് വിദേശത്താണ്. ആത്മഹത്യയുടെ കാരണം വ്യക്തമല്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക