മുന്‍ കാമുകന്‍ ക്രൂരമായി മര്‍ദ്ദിച്ചെന്ന ആരോപണവുമായി തമിഴ് നടി അനിഖ വിക്രമന്‍ മാസങ്ങൾക്കു മുമ്പ് രംഗത്തുവന്നിരുന്നു. മര്‍ദ്ദനത്തില്‍ പരിക്കേറ്റതിന്റെ ചിത്രങ്ങളും അനിഖ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടിരുന്നു. അനൂപ് പിള്ള എന്നയാണ് തന്നെ മര്‍ദ്ദിച്ചതെന്നും അനിഖ വെളിപ്പെടുത്തി. വര്‍ഷങ്ങളായി താന്‍ മാനസികമായും ശാരീരികമായും പീഡിപ്പിക്കപ്പെട്ടെന്നും അനിഖ ആരോപിച്ചു.

എന്നാൽ ഇപ്പോൾ ഈ തിരിച്ചടികളെ എല്ലാം അതിജീവിച്ച് മുന്നോട്ടുവന്നിരിക്കുകയാണ് താരം. സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുന്ന ഗ്ലാമർ വീഡിയോകൾ താരത്തിനു സമ്മാനിച്ചിരിക്കുന്നത് നിരവധി ആരാധകരെയാണ്. നാടൻ വസ്ത്രങ്ങളിലും മോഡേൺ വസ്ത്രങ്ങളിലും ഒരുപോലെ തിളങ്ങുന്ന താരം ശരീരപ്രദർശനത്തിന് ഒരു പിശുക്കും കാട്ടാറില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ബ്ലൗസും ലുങ്കിയും അണിഞ്ഞ് താരം പങ്കു വച്ചിരിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. അംഗലാവണ്യം ലോഭം ഇല്ലാതെ പുറത്ത് കാട്ടിയുള്ള ഈ വീഡിയോ നിരവധി കാഴ്ചക്കാരെയാണ് നേടിയെടുത്തിരിക്കുന്നത്. വ്യക്തിജീവിതത്തിലെ തിരിച്ചടികളിൽ പതറാതെ മുന്നോട്ടു കുതിക്കുകയാണ് എന്തായാലും താരം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക