വസ്ത്രധാരണം കൊണ്ട് വിവാദം സൃഷ്‌ടിക്കാറുള്ള നടി ഉർഫി ജാവേദ് (Uorfi Javed) പുതിയ വീഡിയോയുമായി ഇൻസ്റ്റഗ്രാമിൽ. ബോൾഡ് വീഡിയോയിൽ ബ്രേക്ക്ഫാസ്റ്റ് വിഭവങ്ങളുമായാണ് ഉർഫിയുടെ വരവ്. നീളൻ സ്കർട്ടും ഇരുകൈകളിലുമായി ഭക്ഷണവും പിടിച്ചുള്ള ഇരിപ്പാണ് ഉർഫി.

മേൽവസ്ത്രത്തിനു പകരമാണ് ഭക്ഷണവും ജ്യൂസും. പല തരം കമന്റുകൾ വീഡിയോയുടെ കീഴിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ഒരു സ്റ്റെമെന്റ്റ് നെക്‌ലേസും ഉർഫി അണിഞ്ഞിട്ടുണ്ട്. അടുത്തിടെ ഉർഫിക്കു നേരെ ബലാത്സംഗ, കൊലപാതക ഭീഷണികൾ ഉയർത്തിയതിന് ഒരാൾ അറസ്റ്റിലായിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക