തായ്ലൻഡിലെ പട്ടായ… ലോകത്ത് തന്നെ സെക്സ് ടൂറിസത്തിന് ഏറ്റവും പ്രസിദ്ധമായ ഡെസ്റ്റിനേഷൻ ആണ്. കോവിഡാനന്തരകാലത്ത് ലക്ഷക്കണക്കിന് ടൂറിസ്റ്റുകൾ ആണ് ഈ നഗരത്തിലേക്ക് കാമ പൂർത്തീകരണത്തിനായി എത്തുന്നത്. എന്തുകൊണ്ട് പട്ടായ ഇത്തരത്തിൽ ഒരു ഫേവറേറ്റ് സെക്സ് ടൂറിസം ലൊക്കേഷൻ ആയി മാറുന്നു എന്ന് ചോദിച്ചാൽ അതിനുള്ള ഒരു പ്രധാനപ്പെട്ട കാരണം ഇവിടെ ടൂറിസ്റ്റുകളുടെ ആഗ്രഹ പൂർത്തീകരണത്തിന് തയ്യാറായി നിൽക്കുന്ന സുന്ദരിമാർ തന്നെയാണ്.

ചുവടെയുള്ള വീഡിയോയിൽ പട്ടായ ബീച്ചിൽ ഇടനിലക്കാരുടെ തണൽ ഇല്ലാതെ ഇടപാടുകാരെ കാത്തുനിൽക്കുന്ന ലൈംഗിക തൊഴിലാളികളെ കാണാം. ലൈംഗിക തൊഴിലാളികൾ എന്ന് പൊതുവായി വിശേഷിപ്പിക്കുമ്പോൾ തന്നെ ഇത്തരം ഒരു വിശേഷണവുമായി ബന്ധപ്പെട്ട് നമുക്ക് ഉള്ള പൊതു ധാരണകളെ അട്ടിമറിക്കുന്ന ആകാര വടിവും സൗന്ദര്യവും ഈ ഏഷ്യൻ സുന്ദരിമാർക്ക് ഉണ്ട്. ഇതാണ് പട്ടായ സെക്സ് ടൂറിസം തേടിയെത്തുന്നവരുടെ പ്രിയപ്പെട്ട ഇടമായി മാറാൻ കാരണം. വീഡിയോ ചുവടെ കാണാം 👇

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക