കേരളത്തിൽ വിവാഹമോചന കേസുകൾ ദിനംപ്രതി വർദ്ധിച്ചു വരികയാണ്. പലപ്പോഴും ഇതിന് കാരണമാകുന്നതും സ്ത്രീയുടെയോ പുരുഷന്റെയോ അവിഹിത ബന്ധങ്ങളാണ്. ഡൈവോഴ്സ് അല്ലെങ്കിൽ വിവാഹമോചനം നമ്മുടെ സമൂഹത്തിൽ ഇപ്പോൾ അത്രയൊന്നും പ്രധാനപ്പെട്ട ഒരു വിഷയമേ അല്ലാതായി മാറിയിരിക്കുന്നു.

ഇപ്പോൾ കേരളത്തിലെ സമൂഹം മാധ്യമങ്ങളിൽ നിറയുന്നത് പിഞ്ചുകുഞ്ഞിനെയുമായി ഭർത്താവിനെ തേടിയെത്തിയ ഭാര്യക്ക് കാണേണ്ടിവന്ന ഞെട്ടിക്കുന്ന കാഴ്ചകളും അവർ സഹിക്കേണ്ടി വന്ന അവഹേളനവും ആണ്. ഭർത്താവും കാമുകിയും ചേർന്ന് ഭാര്യയെ ആടി ഇറക്കി വിടുന്ന രംഗങ്ങളാണ് വീഡിയോയിലുള്ളത്. ഒരു സ്ത്രീയുടെ മുഖത്ത് നോക്കി അവരിൽ തനിക്ക് ഉണ്ടായ കുഞ്ഞിന്റെ പിതൃത്വത്തിൽ സംശയമുണ്ടെന്നും ഡാം എൻ എ ടെസ്റ്റ് നടത്തുമെന്നും പറയുന്ന ഭർത്താവിന്റെ വാക്കുകളും വീഡിയോയിൽ വ്യക്തമായി കേൾക്കാം. വീഡിയോ ദൃശ്യങ്ങൾ ചുവടെ

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക