കൊച്ചി: കൊല്ലം സ്വദേശിനിയായ യുവതിയുടെ പരാതിയില്‍ ബലാത്സംഗത്തിന് കേസെടുത്തതിന് പിന്നാലെ വ്‌ളോഗര്‍ ശ്രീകാന്ത് വെട്ടിയാര്‍ ഒളിവിലെന്ന് സൂചന. 2020 ഫെബ്രുവരിയില്‍ പിറന്നാളാഘോഷത്തിന് വിളിച്ചു വരുത്തി ആലുവയിലെ ഫ്‌ളാറ്റില്‍ വച്ചും പിന്നീട് കൊച്ചിയിലെ ഹോട്ടലില്‍ വച്ചും ശ്രീകാന്ത് വെട്ടിയാര്‍ വിവാഹ വാഗ്ദാനം നല്‍കി ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നാണ് പരാതി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക