കേരള കോണ്‍ഗ്രസ് നേതാവും കടുത്തുരുത്തി എം എല്‍ എയുമായ മോൻസ് ജോസഫിൻ്റെ പേരില്‍ വ്യാജ ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഉണ്ടാക്കി പണം തട്ടാന്‍ ശ്രമം.പണം ആവശ്യപ്പെട്ട് സുഹൃത്തുക്കള്‍ക്ക് സന്ദേശം ലഭിച്ചിരുന്നു.വഞ്ചിതരാകാതിരിക്കാൻ ജാഗ്രത പാലിക്കണമെന്ന് എം എല്‍എ അറിയിച്ചു. പൊലീസില്‍ പരാതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക