ഇന്ധന സെസ്സും, നികുതി വർദ്ധനവും, വർദ്ധിപ്പിച്ച വൈദ്യുതി വെള്ള നിരക്കുകളും എല്ലാം കൊണ്ട് നട്ടംതിരിയുന്ന മലയാളിക്ക് മുകളിൽ വീണ പുതിയ ആഘാതമാണ് പച്ചക്കറി മുതൽ മീനിനും ഇറച്ചിക്കും വരെ ഉണ്ടായ വില വർദ്ധനവ്. കേരള സർക്കാർ ചില പ്രഖ്യാപനങ്ങൾ നടത്തുന്നതൊഴിച്ചാൽ ജനങ്ങൾക്ക് ആശ്വാസമാകുന്ന ഒരു നടപടികളും കൈക്കൊണ്ടിട്ടില്ല. ജനങ്ങൾ ജീവിക്കാൻ ഗതിയില്ലാതെ നട്ടം തിരിയുകയാണ്. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ പാർട്ടി സെക്രട്ടറിയായിരുന്നപ്പോൾ നടത്തിയ ഒരു പ്രസംഗത്തിന് പ്രസക്തഭാഗങ്ങൾ അദ്ദേഹത്തെ തിരിഞ്ഞു കുത്തുന്നത്. പിണറായിയുടെ ഇരട്ടത്താപ്പ് വ്യക്തമാക്കുന്ന വീഡിയോ ചുവടെ കാണാം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക