വന്ദേ ഭാരത് ട്രെയിനുകളുടെ ടിക്കറ്റ് വില കുറയ്ക്കുന്നതായി റിപ്പോര്‍ട്ട്. കൂടുതല്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതിന് വേണ്ടിയാണ് നടപടി കൊണ്ടുവരുന്നതെന്ന് റെയില്‍ വേ അധികൃതര്‍ അറിയിച്ചു.

അതിനിടെ വന്ദേ ഭാരതത്തിൽ ഏറ്റവും അധികം യാത്രക്കാരെ ലഭിക്കുന്ന ട്രെയിനുകളുടെ വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്. രാജ്യത്ത് തന്നെ ഏറ്റവും അധികം യാത്രക്കാരെ ലഭിക്കുന്ന വന്ദേ ഭാരത് ട്രെയിനുകൾ കേരളത്തിലാണ് ഓടുന്നത്. ആദ്യ 9 എണ്ണത്തിൽ ഒന്നും രണ്ടും സ്ഥാനത്തുള്ളത് കേരളത്തിൽ നിന്നുള്ള ട്രെയിനുകളാണ് വിശദാംശങ്ങൾ ചുവടെ.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വന്ദേ ഭാരത് ട്രെയിനുകളില്‍ ഏറ്റവും കൂടുതല്‍ യാത്രക്കാരുള്ള ട്രെയിനുകൾ

1. കാസര്‍കോട്-തിരുവനന്തപുരം (183ശതമാനം)

2. തിരുവനന്തപുരം- കാസര്‍കോട് (176 ശതമാനം)

3. ഗാന്ധിനഗര്‍ – മുംബയ് (134 ശതമാനം)

4. മുംബയ് സെൻട്രല്‍ -ഗാന്ധിനഗര്‍ (129 ശതമാനം)

5. വാരണാസി -ന്യൂ ഡല്‍ഹി (128 ശതമാനം)

6. ന്യൂഡല്‍ഹി – വാരണാസി (124 ശതമാനം)

7. ഡെറാഡൂണ്‍ – അമൃത്സര്‍ (105 ശതമാനം)

8.മുംബയ് – ഷോലാപൂര്‍ (111 ശതമാനം)

9. ഷോലാപൂര്‍ – മുംബയ് (104 ശതമാനം)

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക