സീ ത്രൂ ടോപ്പ് അണിഞ്ഞ് ഡൽഹി മെട്രോയിൽ യുവതിയുടെ ഗ്ലാമർ നൃത്തം; അന്തംവിട്ട് തുറിച്ചു നോക്കി സഹയാത്രികൻ: വൈറൽ വീഡിയോ ഇവിടെ കാണാം.
സോഷ്യല്‍മീഡിയയിലൂടെ നിരവധി ഡാന്‍സ് പെര്‍ഫോമന്‍സ് വൈറലാകാറുണ്ട്. സാരിയുടുത്ത് ബ്രേക്ക് ഡാന്‍സ് ചെയ്യുന്നതും നടുറോഡില്‍ ഡാന്‍സ് ചെയ്യുന്നതുമൊക്കെ, എന്നാല്‍ അവിടെയൊക്കെ ഡാന്‍സ് കളിക്കുന്ന ആളുകളാണ് താരമായതെങ്കില്‍ കഴിഞ്ഞ ദിവസം ഡല്‍ഹി മെട്രോയിലെ വൈറല്‍ ഡാന്‍സ് വിഡിയോയില്‍ കാണികളാണ് താരങ്ങള്‍.
കഴിഞ്ഞ ദിവസം ഡല്‍ഹി മെട്രോ ട്രെയിനിനുള്ളില്‍ പരി ശര്‍മ്മ എന്ന യുവതി ഡാന്‍സ് ചെയ്യുന്നതിന്റെ വിഡിയോ സോഷ്യല്‍ മീഡിയില്‍ വൈറലായിരുന്നു. യുവതിയുടെ ഡാന്‍സ് കണ്ട് എന്താണ് സംഭവിക്കുന്നതെന്ന് അറിയാതെ അമ്ബരന്നു നില്‍ക്കുന്ന യാത്രക്കാരെയും വിഡിയോയില്‍ കാണാം.
ഡാന്‍സ് ചെയ്യുന്ന യുവതിയെ തുറിച്ചു നോക്കിനില്‍ക്കുന്ന ആളാണ് കമന്റുകളില്‍ നിറയെ. യുവതിയുടെ ഡാന്‍സ് അല്ല അയാളുടെ നോട്ടമാണ് ശ്രദ്ധച്ചതെന്നായിരുന്നു പലരുടെയും കമന്റുകള്‍. യുവതി ധരിച്ച വസ്ത്രത്തെ വിമര്‍ശിച്ചും ആളുകള്‍ രംഗത്തെത്തി. പരി ശര്‍മ്മ തന്നെയാണ് വിഡിയോ ഇന്‍സ്റ്റ?ഗ്രാമിലൂടെ പങ്കുവെച്ചത്.