മറുനാടന്‍ മലയാളി എന്ന യുട്യൂബ് ചാനലിനും ചീഫ് എഡിറ്റര്‍ ഷാജന്‍ സ്കറിയയ്ക്കും എതിരെ പി.വി അന്‍വര്‍ എംഎല്‍എ. ഫേസ്ബുക്കിലാണ് മറുനാടനെതിരെ അദ്ദേഹം കുറിപ്പെ‍ഴുതിയത്. “നീ കഴുകനെ പോലുയര്‍ന്നു പറന്നാലും, നക്ഷത്രങ്ങള്‍ക്കിടയില്‍ കൂട് കൂട്ടിയാലും, നിന്നെ ഞാൻ താഴെയിറക്കും” എന്ന ബൈബിളിലെ വാക്കുകള്‍ക്കൊപ്പം തിരുവനന്തപുരം പട്ടത്തുള്ള മറുനാടന്‍ മലയാളി ചാനല്‍ ഓഫീസിന് മുന്നില്‍ നില്‍ക്കുന്ന ചിത്രവും അദ്ദേഹം പങ്കുവെച്ചു.

മറുനാടന്‍ മലയാളി ചാനലിനെതിരായ പി.വി അന്‍വറിന്‍റെ നീക്കങ്ങള്‍ക്ക് വലിയ പിന്തുണയാണ് ഇടതു പക്ഷത്തിന്റെ ലഭിക്കുന്നത്. എംഎല്‍എ ചാനലിനെതിരെ തിരഞ്ഞതിന് ശേഷം തന്‍റെ ചാനല്‍ ഏത് നിമിഷവും പൂട്ടിപ്പോകുമെന്ന പ്രതികരണവുമായി ഷാജന്‍ സ്കറിയയും രംഗത്തെത്തിയിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം:

"നീ കഴുകനെ പോലുയർന്നു പറന്നാലും, നക്ഷത്രങ്ങൾക്കിടയിൽ കൂട് കൂട്ടിയാലും, നിന്നെ ഞാൻ താഴെയിറക്കും.."🔥🔥

Posted by PV ANVAR on Thursday, 8 June 2023
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക