തൈക്കാട്ട്ശേരി പഞ്ചായത്ത് പത്താം വാര്‍ഡില്‍ മാക്കേകവലയ്ക്ക് സമീപം കോയിപറമ്ബില്‍ തമ്ബിക്കുട്ടന്‍ എന്ന് വിളിക്കുന്ന അനില്‍കുമാറിനെ (46) വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.. വിഷുദിനത്തില്‍ ഉച്ചകഴിഞ്ഞാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടത്. എറണാകുളം കണ്‍ട്രോള്‍ റൂമിലെ എ.എസ്.ഐ ആണ്.

പൂച്ചാക്കല്‍ പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. രജിമോള്‍ ഭാര്യയും,അര്‍ജുന്‍ കൃഷ്ണ,അനിക എന്നിവര്‍ മക്കളുമാണ്. സംസ്ക്കാരം ഇന്ന് (ഞായര്‍)ഉച്ചയ്ക്ക് 12ന്

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക