അധികം സിനിമകളില്‍ ഒന്നും വേഷമിട്ടില്ലെങ്കിലും ചെയ്ത സിനിമകള്‍ കൊണ്ട് ഹണി റോസിനു വളരെയധികം ആരാധകവൃന്ദത്തെ സൃഷ്ടിച്ചെടുക്കാന്‍ ഇതിനോടകം കഴിഞ്ഞിട്ടുണ്ട് .വിനയന്‍ സംവിധാനം ചെയ്ത ‘ബോയ്ഫ്രണ്ട്’ എന്ന ചിത്രത്തിലൂടെയായിരുന്നു ഹണിയുടെ സിനിമയിലേക്കുള്ള തുടക്കം. മലയാള നടിമാരില്‍ ഹണിയുടെ സൗന്ദര്യം എപ്പോഴും വേറിട്ട നില്‍ക്കുന്നതാണ്. താരത്തിനോടുള്ള ആരാധന കൊണ്ട് തന്റെ പേരില്‍ ഒരു ക്ഷേത്രം തന്നെ തമിഴ് നാട്ടില്‍ ഉണ്ടെന്നും ഹണി തന്നെ ഇടക്ക് വെളിപ്പെടുത്തിയിരുന്നു.

അതുപോലെ തന്നെ ഉത്‌ഘാടന ചടങ്ങുകളിലും ഹണി നിറസാനിധ്യമാണ്. അതെല്ലാം താരം തന്നെ തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെയ്ക്കാറുണ്ട്. അതിനൊക്കെ മികച്ച പ്രതികരണമാണ് ലഭിക്കാറുള്ളത്. ചുവന്ന് തുടുത്ത കവിളുകളും എപ്പോഴും പുഞ്ചിരി തൂകിയുള്ള നോട്ടവും എല്ലാം ഹണിയുടെ സൗന്ദര്യത്തെ എടുത്തുകാട്ടുന്നു. താര ജാഡകള്‍ ഒന്നുമില്ലാത്ത താരം കൂടിയാണ് ഹണി എന്ന് പറയേണ്ടിവരും. ഇപ്പോൾ ഏറ്റവും പുതിയതായി പ്രേക്ഷകരെ ഹരം കൊള്ളിക്കുന്നത് വൈപ്പിനിലുള്ള മൈ ജി സ്റ്റോർ ഉദ്ഘാടനം ചെയ്യാൻ എത്തിയ താരത്തിന്റെ വീഡിയോയാണ്. കറുത്ത വസ്ത്രം അണിഞ്ഞ് അതീവ സുന്ദരി ആയിട്ടാണ് താരം വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. വീഡിയോ ചുവടെ.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക