രാമപുരം വെള്ളിലാപ്പിള്ളി യു.പി സ്കൂളിൽ X mas Blast 2022 നടത്തപ്പെടുന്നു. കുട്ടികൾക്കു വേണ്ടി ക്രിസ്തുമസ് കാർഡ് നിർമ്മാണം, കരോൾ ഗാന മത്സരം, നക്ഷത്ര നിർമ്മാണമത്സരം, പുൽക്കൂട് നിർമ്മാണം തുടങ്ങിയവ ഉണ്ടായിരിക്കുമെന്ന് സ്കൂൾ ഹെഡ്മിസ്ട്രസ്സ് സി. മേഴ്സി സെബാസ്റ്റ്യൻ. പ്രോഗ്രാം കൺവീനർ ശ്രീ. സുജിത് തോമസ് എന്നിവർ അറിയിച്ചു

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക