രാമപുരം ഉപജില്ലയിലെ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും മാതാപിതാക്കൾക്കും രക്ഷകർത്താവായും, ഗുരുനാഥനായും ജോസഫ് സാർ പ്രിയങ്കരനായിരുന്നു. ഉപജില്ലയിലെ എല്ലാ സ്കൂളുകളുമായി ആത്മബന്ധം ഉണ്ടായിരുന്ന വ്യക്തിയാണ് അവരുടെ പ്രിയങ്കരനായ ജോസഫ് സാർ. ഉപജില്ലയ്ക്ക് വീണ്ടും എൽഎസ്എസ് പരീക്ഷയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കുന്നതിന് ചുക്കാൻ പിടിച്ചതും ഇദ്ദേഹമാണ്.

പാലാ നിയോജക മണ്ഡലത്തിലെ മികച്ച ഉപജില്ലയ്ക്കുള്ള എംഎൽഎ എക്സലൻസ് അവാർഡും, രൂപതയിലെ മികച്ച മത അധ്യാപകന് ഉള്ള അവാർഡും കരസ്ഥമാക്കി. 26 വർഷത്തെ സേവനം പൂർത്തിയാക്കി. കരൂർ ഗവൺമെന്റ് LP സ്കുളിലെ ഹെഡ്മിസ്ട്രസ് താരമ്മ ജോസഫാണ് ഭാര്യ.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക