അല്ലു അര്‍ജുനെ നായകനാക്കി സുകുമാര്‍ ഒരുക്കിയ സൂപ്പര്‍ ഹിറ്റ് ചിത്രമായിരുന്നു പുഷ്പ. ചിത്രത്തിന്റെ വിഎഫ്‌എക്സ് വീഡിയോ പുറത്തിറങ്ങി. ചിത്രത്തിന്റെ വിഎഫ്‌എക്‌സിനു പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത് മകുത വിഷ്വല്‍ ഇഫക്‌ട്‌സ് കമ്ബനിയാണ്.

ബോക്‌സ്‌ഓഫീസ് ഹിറ്റായി മാറിയ പുഷ്പയ്ക്കു കേരളത്തിലും മികച്ച പ്രതികരണമാണ് ലഭിച്ചത്. ബോക്‌സ്‌ഓഫീസില്‍ 342 കോടി രൂപയാണ് ചിത്രം വാരിക്കൂട്ടിയത്. ഫഹദ്ഫാസിലിന്റെ വില്ലന്‍ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സിനിമയുടെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം ഈ വര്‍ഷം തന്നെ ആരംഭിക്കും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക